ബ്ലോഗാലിക പ്രാധാന്യമുള്ള കാര്‍ട്ടൂണ്‍......നന്നായിരിക്കുന്നു വേണുജി
:-) കാര്‍ട്ടൂണ്‍ മനസ്സിലായി. പക്ഷെ അഹല്യക്കും അനോണിക്കും എന്താണു ബന്ധം എന്നു മനസ്സിലായില്ല :-(
അനോണിയായി ജനിക്കുന്നത് ഒരു അപരാധമാണോ സര് ??ഞാന്‍ ഓടി. മനൂന്ന് പറയുന്നത് എന്റമ്മയിട്ട പേരുതന്നെയാ. സംശയമുണ്ടെങ്കില്‍ റേഷന്‍ കാര്ഡ്കൊണ്ടുവരാം.
:) വേണൂ....ഇക്കുറിയും ഉഗ്രന്‍..
ആരായീ തലവഴി മൂടി നടക്കുന്ന പാര്‍ട്ടികള്‍;)നന്നായിരിക്കുന്നു...:)
ഹഹാ...നന്ദായിരിക്കുന്നു ...കോഴി കക്കുന്നവരൊക്കെ ഇതു കാണുമ്പോള്‍ തല തടവും തൂവലുണ്ടോന്നറിയാനേ..
മുഖമില്ലെങ്കില്‍ വരക്കാന്‍ എളുപ്പമാണോ?എന്തായാലൌം കലക്കി:)
വേണുജീ,മനോഹരമായിരിയ്ക്കുന്നു:):)(അല്ലാ, ആരാണീയനോണി??)ഞാനൊരു പുത്തനാളാണെ!!
ആദ്യ കമന്റെഴുതിയ ശ്രീ.കുറുമാന്, നന്ദിയുടെ പൂച്ചെണ്ടുകള്‍.:)..കുതിരവട്ടന്‍, സന്ദര്‍ശനത്തിനു് നന്ദി.ബന്ധം ഹഹാ..അനോണി ബന്ധം.:)..മനു, എന്റെ അപരാധം പൊറുക്കണമേ..:)ശ്രീമതി.സാരംഗീ, നന്നായെന്നറിഞ്ഞതില്‍ പ്രണാമം.:)..മയൂരാ, അതു് അനോണിമാഷിന്റെ ഒരു ജാഥയല്ലേ.:)ശ്രീ.ഏ.ആര്.നജിം, സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി.:)ശ്രീ.സാജന് ഭായീ,മുഖം മനസ്സിന്റെ കണ്ണാടി. മുഖമില്ലെങ്കില്‍...?ഹാഹാ..നല്ല കമന്റു്.:)..കുഞ്ഞന്‍,നമ്മളൊക്കെ തന്നെ ആണോ.? നന്ദി.?എല്ലാവര്ക്കും ഹാപ്പി ബ്ലോഗിങ്ങു്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
10 അഭിപ്രായങ്ങൾ:
ബ്ലോഗാലിക പ്രാധാന്യമുള്ള കാര്‍ട്ടൂണ്‍......നന്നായിരിക്കുന്നു വേണുജി
:-) കാര്‍ട്ടൂണ്‍ മനസ്സിലായി. പക്ഷെ അഹല്യക്കും അനോണിക്കും എന്താണു ബന്ധം എന്നു മനസ്സിലായില്ല :-(
അനോണിയായി ജനിക്കുന്നത് ഒരു അപരാധമാണോ സര് ??
ഞാന്‍ ഓടി. മനൂന്ന് പറയുന്നത് എന്റമ്മയിട്ട പേരുതന്നെയാ. സംശയമുണ്ടെങ്കില്‍ റേഷന്‍ കാര്ഡ്കൊണ്ടുവരാം.
:) വേണൂ....ഇക്കുറിയും ഉഗ്രന്‍..
ആരായീ തലവഴി മൂടി നടക്കുന്ന പാര്‍ട്ടികള്‍;)
നന്നായിരിക്കുന്നു...:)
ഹഹാ...നന്ദായിരിക്കുന്നു ...
കോഴി കക്കുന്നവരൊക്കെ ഇതു കാണുമ്പോള്‍ തല തടവും തൂവലുണ്ടോന്നറിയാനേ..
മുഖമില്ലെങ്കില്‍ വരക്കാന്‍ എളുപ്പമാണോ?
എന്തായാലൌം കലക്കി:)
വേണുജീ,
മനോഹരമായിരിയ്ക്കുന്നു:):)
(അല്ലാ, ആരാണീയനോണി??)
ഞാനൊരു പുത്തനാളാണെ!!
ആദ്യ കമന്റെഴുതിയ
ശ്രീ.കുറുമാന്, നന്ദിയുടെ പൂച്ചെണ്ടുകള്‍.:)
..കുതിരവട്ടന്‍, സന്ദര്‍ശനത്തിനു് നന്ദി.
ബന്ധം ഹഹാ..അനോണി ബന്ധം.:)
..മനു, എന്റെ അപരാധം പൊറുക്കണമേ..:)
ശ്രീമതി.സാരംഗീ, നന്നായെന്നറിഞ്ഞതില്‍ പ്രണാമം.:)
..മയൂരാ, അതു് അനോണിമാഷിന്റെ ഒരു ജാഥയല്ലേ.:)
ശ്രീ.ഏ.ആര്.നജിം, സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി.:)
ശ്രീ.സാജന് ഭായീ,
മുഖം മനസ്സിന്റെ കണ്ണാടി. മുഖമില്ലെങ്കില്‍...?
ഹാഹാ..നല്ല കമന്റു്.:)
..കുഞ്ഞന്‍,
നമ്മളൊക്കെ തന്നെ ആണോ.? നന്ദി.?
എല്ലാവര്ക്കും ഹാപ്പി ബ്ലോഗിങ്ങു്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ