ചൊവ്വാഴ്ച, ഓഗസ്റ്റ് 14, 2007

വലിയ ലോകവും ചെറിയ വരകളും.(വിരോധാഭാസം)

Buzz It

--------------------------------------------------------------------------

--------------------------------------------------------------------------

9 അഭിപ്രായങ്ങൾ:

വേണു venu പറഞ്ഞു...

പ്രിയപ്പെട്ട സുഹൃത്തുക്കളെ നാളെ അറുപതാമത്തെ സ്വാതന്ത്ര്യ ദിന വാര്‍ഷികം നാം ആഘോഷിക്കുന്നു. നിങ്ങള്‍ക്കേവര്‍ക്കും ആശംസകള്‍‍.:)

ഉറുമ്പ്‌ /ANT പറഞ്ഞു...

:)

സനാതനന്‍ പറഞ്ഞു...

:))

സാരംഗി പറഞ്ഞു...

:)

മഴത്തുള്ളി പറഞ്ഞു...

മാഷേ, ആശംസകള്‍. :)

മയൂര പറഞ്ഞു...

അഴിച്ചിട്ടാല്‍ മുടിതാഴത്ത് വീണ് ഇഴയുന്ന മരുന്നു വില്‍ക്കുന്ന ചേച്ചി മുടി അഴിച്ചപോള്‍ താഴെ വീണ തിരുപ്പന്‍ കണ്ടപ്പോള്‍ എനിക്ക് എന്തോ ബോധ്യമായി....;)

സതീശ് മാക്കോത്ത് | sathees makkoth പറഞ്ഞു...

സ്വാതന്ത്ര്യദിനാശംസകള്‍!

ഇന്‍ഡ്യാഹെറിറ്റേജ്‌ പറഞ്ഞു...

:)ഹ ഹ ഹ വേണുജീ

വേണു venu പറഞ്ഞു...

നിഴല്‍ക്കുത്തില്‍‍ വരികയും അഭിപ്രായങ്ങള്‍‍ എഴുതുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി.:)
ഉറുമ്പു്,:)
സനാതനന്‍‍,:);)
സാരംഗി,:)
മഴത്തുള്ളി, ആശംസകള്‍‍:)
മയൂരാ, ഹാഹാ...ഭയങ്കര ചുമയുമായി ചുമയ്ക്കു് മരുന്നു കുറിച്ചു കൊടുക്കുന്ന ഒരു നാടന്‍‍ വൈദ്യരെ അറിയാം.:)
സതീശ്ശു്, ആശംസകള്‍‍.:)
പണിക്കരു മാഷേ, സാമാന്യ യുക്തിയ്ക്കും ഇവര്‍‍ അതീതര്‍‍. ...ഹാ..ഹാ.
എല്ലാവര്‍ക്കും എന്‍റെ കൂപ്പു കൈ.:)