വ്യാഴാഴ്‌ച, ഓഗസ്റ്റ് 02, 2007

വലിയ ലോകവും ചെറിയ വരകളും.(അനോണിമത്വം)

Buzz It

10 അഭിപ്രായങ്ങൾ:

കുറുമാന്‍ പറഞ്ഞു...

ബ്ലോഗാലിക പ്രാധാന്യമുള്ള കാര്‍ട്ടൂണ്‍......നന്നായിരിക്കുന്നു വേണുജി

കുതിരവട്ടന്‍ :: kuthiravattan പറഞ്ഞു...

:-) കാര്‍ട്ടൂണ്‍ മനസ്സിലായി. പക്ഷെ അഹല്യക്കും അനോണിക്കും എന്താണു ബന്ധം എന്നു മനസ്സിലായില്ല :-(

Manu പറഞ്ഞു...

അനോണിയായി ജനിക്കുന്നത് ഒരു അപരാധമാണോ സര്‍ ??

ഞാന്‍ ഓടി. മനൂന്ന് പറയുന്നത് എന്റമ്മയിട്ട പേരുതന്നെയാ. സംശയമുണ്ടെങ്കില്‍ റേഷന്‍ കാര്‍ഡ്കൊണ്ടുവരാം.

സാരംഗി പറഞ്ഞു...

:) വേണൂ....ഇക്കുറിയും ഉഗ്രന്‍..

മയൂര പറഞ്ഞു...

ആരായീ തലവഴി മൂടി നടക്കുന്ന പാര്‍ട്ടികള്‍;)
നന്നായിരിക്കുന്നു...:)

ഏ.ആര്‍. നജീം പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ഏ.ആര്‍. നജീം പറഞ്ഞു...

ഹഹാ...നന്ദായിരിക്കുന്നു ...
കോഴി കക്കുന്നവരൊക്കെ ഇതു കാണുമ്പോള്‍ തല തടവും തൂവലുണ്ടോന്നറിയാനേ..

SAJAN | സാജന്‍ പറഞ്ഞു...

മുഖമില്ലെങ്കില്‍ വരക്കാന്‍ എളുപ്പമാണോ?
എന്തായാലൌം കലക്കി:)

കുഞ്ഞന്‍ പറഞ്ഞു...

വേണുജീ,

മനോഹരമായിരിയ്ക്കുന്നു:):)

(അല്ലാ, ആരാണീയനോണി??)

ഞാനൊരു പുത്തനാളാണെ!!

വേണു venu പറഞ്ഞു...

ആദ്യ കമന്‍റെഴുതിയ
ശ്രീ.കുറുമാന്‍‍, നന്ദിയുടെ പൂച്ചെണ്ടുകള്‍‍.:)
..കുതിരവട്ടന്‍‍‍, സന്ദര്‍ശനത്തിനു് നന്ദി.
ബന്ധം ഹഹാ..അനോണി ബന്ധം.:)
..മനു, എന്‍റെ അപരാധം പൊറുക്കണമേ..:)
ശ്രീമതി.സാരംഗീ, നന്നായെന്നറിഞ്ഞതില്‍‍ പ്രണാമം.:)
..മയൂരാ, അതു് അനോണിമാഷിന്‍റെ ഒരു ജാഥയല്ലേ.:)
ശ്രീ.ഏ.ആര്‍.നജിം, സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി.:)
ശ്രീ.സാജന്‍‍ ഭായീ,
മുഖം മനസ്സിന്‍റെ കണ്ണാടി. മുഖമില്ലെങ്കില്‍‍...?
ഹാഹാ..നല്ല കമന്‍റു്.:)
..കുഞ്ഞന്‍‍,
നമ്മളൊക്കെ തന്നെ ആണോ.? നന്ദി.?
എല്ലാവര്‍ക്കും ഹാപ്പി ബ്ലോഗിങ്ങു്.