ഞായറാഴ്‌ച, ജൂലൈ 29, 2007

വലിയ ലോകവും ചെറിയ വരകളും.(ബുദ്ധി)

Buzz Itഒരു പരസ്യം.
ഇവിടെ ഒരു കഥ.
വായിക്കാത്തവര്‍‍ ‍‍ തീര്‍ച്ചയായിട്ടും വായിക്കുമല്ലോ.
പാദസരങ്ങള്‍‍

8 അഭിപ്രായങ്ങൾ:

വേണു venu പറഞ്ഞു...

ബുദ്ധി തെളിഞ്ഞാലും.:)

കരീം മാഷ്‌ പറഞ്ഞു...

നെയ്യപ്പത്തിനു നെയ്യു വേണ്ടന്നപോലെ,
വെള്ളിക്കോലിനു വെള്ളി വേണ്ടന്ന പോലെ,
ബുദ്ധിജീവിക്കു ബുദ്ധി വേണ്ടായിരിക്കും.

മെലോഡിയസ് പറഞ്ഞു...

ആ കമന്റ് എനിക്ക് ഇഷ്ട്ടപെട്ടു.

G.manu പറഞ്ഞു...

kollam venju..bu.ji vara

സു | Su പറഞ്ഞു...

ബുദ്ധിജീവിയാവാന്‍ ആവശ്യമില്ലാത്തത് ബുദ്ധിയാണെന്ന് തെറ്റിദ്ധരിച്ച് ചില വിഡ്ഡികള്‍ ബുദ്ധിജീവിയാവാന്‍ ഒരുക്കം തുടങ്ങി എന്നും ആവാം.

:)

qw_er_ty

വേണു venu പറഞ്ഞു...

കരിം മാഷു്, ആദ്യ കമന്‍റിനു് നന്ദി.:)
മെലോഡിയസ്സു്, :)
ജി.മനു, നന്ദി.:)
ശ്രീമതി.സു, അഭിപ്രായം എഴുതിയതിനു നന്ദി.:)

മുസാഫിര്‍ പറഞ്ഞു...

എന്നാ‍ലും ബുദ്ധിജീവീകളെ ഇങ്ങനെ തൊണ്ടു പൊളീച്ച് കാണിക്കണ്ടായിരുന്നു.ഇഷ്ടമായി വേണു മാഷെ.

വേണു venu പറഞ്ഞു...

ഹാഹാ...ബാബുജീ,
സന്തോഷം അറിയിക്കുന്നു.:)