വ്യാഴാഴ്‌ച, ജൂലൈ 05, 2007

വലിയ ലോകവും ചെറിയ വരകളും.(ക്ലോണ്‍‍)

Buzz It

9 അഭിപ്രായങ്ങൾ:

വേണു venu പറഞ്ഞു...

പുതിയ കാര്‍ടൂണ്‍‍ ക്ലോണിങ്ങു്.
സഹൃദയ സമക്ഷം.:)

കുതിരവട്ടന്‍ :: kuthiravattan പറഞ്ഞു...

ഇതല്ലേ പൈപ്, ഇതെന്തൊക്കെയാ സംഭവിക്കുന്നത് എന്നു നോക്കി പാവം പിള്ളേര്‍ നില്‍ക്കുന്നു :-)

G.manu പറഞ്ഞു...

Venuji Super....cloning..

കൃഷ്‌ | krish പറഞ്ഞു...

യാഹൂ പൈപ്പിനെ ക്ലോണ്‍ ചെയ്തതാണോ..എല്ലാവിടേം പൈപ്പു കച്ചവടം.. അതാര്‌ പൈപ്പ്‌ ഗംഗാധരനോ?

അപ്പു പറഞ്ഞു...

:-)

വേണു venu പറഞ്ഞു...

അഭിപ്രായങ്ങള്‍‍ എഴുതി എന്നുമെന്നെ പ്രൊത്സാഹിപ്പിക്കുന്ന കുതിരവട്ടന്‍‍, ജി.മനു, കൃഷു്, അപ്പു നിങ്ങള്‍ക്കെന്‍റെ നന്ദിയുടെ പൂച്ചെണ്ടുകള്‍‍.:)

ഇടിവാള്‍ പറഞ്ഞു...

മാഷു ശരിക്കും ചിരിപ്പിച്ചു!

ആശംസകള്‍

കുട്ടമ്മേനൊന്‍| KM പറഞ്ഞു...

ഹ ഹ . ഇതലക്കി. ക്ലോണിങ് നടത്തിയ ജന്തുക്കള്‍ക്ക് ആയുസ് കുറവാണെന്ന് ചില ശാസ്ത്രജ്ഞന്മാര്‍ പറയുന്നത് എത്ര ശരി.

വേണു venu പറഞ്ഞു...

വിനോദ്ജീ, കുട്ടന്‍‍ മേനോനെ അഭിപ്രായങ്ങള്‍ക്കു് സന്തോഷം, നന്ദി.:)