ശനിയാഴ്‌ച, ഓഗസ്റ്റ് 25, 2007

വലിയലോകവും ചെറിയ വരകളും (ഓണാശംസകള്‍‍)

Buzz It
സ്ഥിരമായി ബ്ലോഗു ചെയ്യുന്ന ഒരാള്‍‍ ഒരു സുപ്രഭാതത്തില്‍‍ രാഷ്ട്രീയത്തിലെത്തിയാല്‍‍
അദ്ദേഹത്തിന്‍റെ പ്രസംഗം എങ്ങനെ ആയിരിക്കും.

ഞാന്‍‍ ചോദിക്കയാണു്. ആരുടെ കൈയ്യിലൊക്കെ ഭരണം കിട്ടി.(ലിങ്കു് http// bharaNam)
സ്വാതന്ത്ര്യം കിട്ടി (ലിങ്കു്.http://swathanthryam) 60 വര്‍ഷം കഴിഞ്ഞിരിക്കുന്നു. എന്തു നേടി.?(ലിങ്കു്..http:// nettam wiki)ഉദാഹരണങ്ങള്‍ ഒരു പാടു് ചൂണ്ടിക്കാണിക്കാനുണ്ടു്. (ലിങ്കു്. http://udaharaNangngaL)
ഇവിടെ പാവപ്പെട്ടവര്‍ക്കു വേണ്ടി എന്തു ചെയ്തു.(ലിങ്കു്.http// pavappettavar)


സെക്രട്ടറി നമ്മുട പഴയ ലിങ്കുകളിലെ കാര്യമാത്ര പ്രസ്താവനകളെടുത്തു് കുഴയ്ക്കുന്ന ഒരു ലിങ്കുണ്ടാക്കി പ്രതിപക്ഷത്തിന്‍റെ മുന്നിലേയ്ക്കിട്ടു കൊടുക്കൂ....
------------------------------------------------------------------------

എല്ലാവര്‍ക്കും ഐശ്വര്യ സമൃദ്ധമായ ഒരോണം ആശംസിക്കുന്നു.
സമയക്കുറവുണ്ടു് നമുക്കു് എല്ലാവര്‍ക്കും, എങ്കിലും താഴത്തെ വീഡിയോ കൂടി കാണുക.
ഓണാശംസകള്‍‍.


8 അഭിപ്രായങ്ങൾ:

വേണു venu പറഞ്ഞു...

എല്ലാവര്‍ക്കും ഐശ്വര്യവും നന്മയും നിറഞ്ഞ ഒരു പൊന്നോണം ആശംസിക്കുന്നു.!

G.manu പറഞ്ഞു...

ithu njerichallo venuvetta :):)

കുതിരവട്ടന്‍ :: kuthiravattan പറഞ്ഞു...

കൊള്ളാം. :-)
വേണുവേട്ടനും ഓണാശംശകള്‍

സാരംഗി പറഞ്ഞു...

വേണുവിനും കുടുംബത്തിനും ഓണാശംസകള്‍!!
വീഡിയോ കിടിലം..

Typist | എഴുത്തുകാരി പറഞ്ഞു...

വീഡിയോ കണ്ടു. നന്നായിട്ടുണ്ട്.

ഓണാശംസകള്‍.

മയൂര പറഞ്ഞു...

ഓണാശംസകള്‍........

വിഷ്ണു പ്രസാദ് പറഞ്ഞു...

താങ്കള്‍ക്കും കുടുംബത്തിനും ഓണാശംസകള്‍

വേണു venu പറഞ്ഞു...

ജി.മനു, കുതിരവട്ടന്‍‍, സാരംഗി, എഴുത്തുകാരി, മയൂരാ, വിഷ്ണുജീ നിങ്ങള്‍ക്കെല്ലാവര്‍ക്കും നന്ദി.
ഹാപ്പി ബ്ലോഗിങ്ങു്.:)