വ്യാഴാഴ്‌ച, ജൂൺ 21, 2007

വലിയ ലോകവും ചെറിയ വരകളും.(പാഠം ഒന്നു്‍‍)

Buzz It

9 അഭിപ്രായങ്ങൾ:

വേണു venu പറഞ്ഞു...

പ്രിയ സുഹൃത്തുക്കളേ,
കുറച്ചു ദിവസങ്ങള്‍‍ക്കു ശേഷം ഒരു കാര്‍ടൂണ്‍‍ പോസ്റ്റു ചെയ്യുന്നു.

ഗുപ്തന്‍ പറഞ്ഞു...

ഹ ഹ ഹ .. .. നോട്ടം എങ്ങോട്ടാ..സ്കൂളിലോട്ടൊ അതോ...ഇവിടെ അടുത്തു എവിടെയെങ്കിലും ആണോ....

സു | Su പറഞ്ഞു...

വേണു ജി തിരിച്ചെത്തിയതില്‍ സന്തോഷം. പഠനം എളുപ്പമായോ? വഴിയില്ലാത്ത കണക്കും, കേട്ടെഴുതാതെ കണ്ടെഴുത്തും.

മുസാഫിര്‍ പറഞ്ഞു...

എന്തെ നാട്ടില്‍ പോയിട്ടു സ്കൂള്‍ മാത്രമെ കണ്ടുള്ളു വേണു ജി വിമര്‍ശിക്കാന്‍ ? ഹ ഹ !

വാളൂരാന്‍ പറഞ്ഞു...

പുതിയ കാലത്തിന്‌ പുതിയ സിലബസ്‌ അല്ലേ

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage പറഞ്ഞു...

വേണുജി നാട്ടില്‍ പോയിരുബ്ന്നു അല്ലേ അതുകൊണ്ടാണ്‌ കാണാഞ്ഞത്‌.
ഇവിടെ ഞങ്ങളൊക്കെ ഓരോ വഴി തേടിക്കൊണ്ടിരിക്കുകയാണ്‌

ഇടിവാള്‍ പറഞ്ഞു...

മനസ്സിലായില്ല വേണുമാഷേ! ;(

സാരംഗി പറഞ്ഞു...

:D

വേണു venu പറഞ്ഞു...

കാര്‍‍ടൂണ്‍‍ കണ്ടു് അഭ്പ്രായമെഴുതിയ എല്ലാവര്‍ക്കും നന്ദി.
ശ്രീ.മനു, ആദ്യ കൈനീട്ടകമന്‍റിനു് നന്ദി രേഖപ്പെടുത്തുന്നു. നോട്ടം...ഹാഹാ..:)
ശ്രീമതി.സു,തിരിച്ചെത്തി. ഹാഹാ...കണ്ടെഴുത്തും, വഴിയില്ലാ കണക്കും പഠിക്കുന്നു ഭൂരിപക്ഷവും. നന്ദി.:)
മുസാഫിര്‍‍ ഭായി, ഈ സ്ക്കൂള്‍‍ എല്ലാ തുറകളിലും ഉണ്ടു്. നന്ദി.:)
മുരളി വാളൂര്‍‍, തീര്‍ച്ചയായും ശരിയാണു്. നന്ദി. :)
പണിക്കരു മാഷേ, വഴി തേടുക, വഴി തേടുക മനമേ. കമന്‍റു വായിച്ചു് രസിച്ചു മാഷേ.നന്ദി.:)
ഇടിവാളു്, വിനോദ്ജീ പുതിയ സിലബസ്സു്, ജീവിതത്തിന്‍റെ എല്ലാ മേഖലകളേയും തിരുത്തി എഴുതിക്കുന്ന സിലബസ്സുകള്‍‍. ഹാഹാ..ഇതില്ലെ പണ്ടു കവി കവിത വിവരിച്ച കാര്‍ടൂണ്‍ ഓര്‍മ്മ വരുന്നു.
കവിത . നന്ദി വിനോദ്ജി.:)
ശ്രീജാജി, നന്ദി.:)