വ്യാഴാഴ്‌ച, ജൂൺ 28, 2007

വലിയ ലോകവും ചെറിയ വരകളും.(പൈപ്പുകള്‍‍)

Buzz It

14 അഭിപ്രായങ്ങൾ:

കുറുമാന്‍ പറഞ്ഞു...

വേണുവേട്ടാ, ഇത് കലക്കി.......പൈപ്പ്, പൈപ്പേ........സമ്മതിച്ചു തന്നിരിക്കുന്നു

കുതിരവട്ടന്‍ | kuthiravattan പറഞ്ഞു...

‘പൈപ്പ് കച്ചവടക്കാരന്‍‘ കൊള്ളാം :-)

പൈപ്പ് വില്‍ക്കലും വാങ്ങലും ഒന്നും ഇല്ലല്ലോ, ക്ലോണ്‍ ചെയ്യലല്ലേ ഫാഷന്‍.

അഞ്ചല്‍കാരന്‍ പറഞ്ഞു...

നന്നായി വേണുവേട്ടാ. കൂടുതല്‍ പ്രതീക്ഷിക്കുന്നു.

അഞ്ചല്‍കാരന്‍ പറഞ്ഞു...

വ്യാപാരി എന്നെപോലുണ്ടല്ലോ? ഞാന്‍ ഫോട്ടൊ വച്ചിട്ടില്ലല്ലോ. താടിയുണ്ടെന്ന് പിന്നെങ്ങനെ വേണുവേട്ടന് മനസ്സിലായി? ആ കൂനും അതേ പോലെ വരച്ചിരിക്കുന്നു. നല്ല കാരിക്കേച്ചര്‍.

സാരംഗി പറഞ്ഞു...

ഇക്കുറി വരയും ആശയവും ഒരുപോലെ കിടിലോല്‍ക്കിടിലം..!!
:)

അപ്പു പറഞ്ഞു...

ഹ..ഹാ.. കൊള്ളാം

തറവാടി പറഞ്ഞു...

വേണുവേട്ടാ , അങ്ങിനെ പഴയഫോമിലേക്കായോ :)

ഒപ്പം ഒരു റ്റൂഷന്‍ ഫ്രീ എന്ന ഒരു ബോര്‍ഡും വെച്ചാല്‍ കൂടുതല്‍ നന്നാവില്ലേന്നൊരു വര്‍ണ്ണ്യത്താലശങ്ക :)

Kiranz..!! പറഞ്ഞു...

ഹ..ഹ..വേണുവേട്ടന്‍ വീണ്ടും അര്‍മ്മാദം തുടങ്ങി..:)

G.manu പറഞ്ഞു...

hahaha.......ithu kalakki ente venuji............

വേണു venu പറഞ്ഞു...

ഹാഹാ.
അഞ്ചല്‍ക്കാരാ,
പുതിയ ഒരു ടെക്നോളജി വന്നുകഴിഞ്ഞാല്‍ അതിനെ ലോകത്തിനു പരിചയപ്പെടുത്തുകയെന്നത് അതറിയാവുന്ന ആളിന്‍റെ ധര്‍മ്മമാണു്. ഞാന്‍ ഈ എഴുതുന്നതും വരയ്ക്കുന്നതും ഒക്കെ എനിക്കു് ഈ ബൂലോകം പഠിപ്പിച്ചു തന്നതാണു്. ശ്രീ. ഹരിയും,സിബുവും അഞ്ചല്‍ക്കാരനും ഒക്കെ വിശദമായി പ്രതിപാദിച്ചതിലൂടെ ഞാനും ഒരു പൈപ്പുണ്ടാക്കി.
അവര്‍ പറഞ്ഞു തന്നില്ലായിരുന്നെങ്കില്‍ എന്നെ പോലുള്ളവര്‍ക്കു് ഒന്നും മനസ്സിലാകില്ലായിരുന്നു.
ഇതു്,
വെറും തമാശ മാത്രം.:)

കുട്ടമ്മേനൊന്‍::KM പറഞ്ഞു...

ഹ ഹ . ഇതും കലക്കി പൊളിച്ചു വേണുവേട്ടാ.. വര ഒന്നുകൂടി നന്നാക്കാനുണ്ട് :)

ശിശു പറഞ്ഞു...

ഹും...നടക്കട്ടെ പൈപ്പുവില്‍പ്പന, എന്നെപ്പോലുള്ളവര്‍ക്ക് ഒന്നുകില്‍ വില്‍ക്കേണ്ടിവരുന്നു, അല്ലെങ്കില്‍ വാങ്ങേണ്ടിയും, സ്വന്തമായി ഉണ്ടാകാന്‍ അറിയില്ല മാഷെ..

തമാശ കലക്കി.

ഇത്തിരിവെട്ടം പറഞ്ഞു...

വേണുവേട്ടാ ഇത് കലക്കി...

പൈപ്പ് വേണോ പൈപ്പ് (‘തിരക്കഥ വേണോ തിരക്കഥ...’ ട്യൂണില്‍)

വേണു venu പറഞ്ഞു...

പൈപ്പുകള്‍ക്കു് അഭിപ്രായം എഴുതിയ എല്ലാവര്‍ക്കും നന്ദി.:)
ശ്രീ.കുറുമാന്‍‍,ആദ്യ കമന്‍റിനു് നന്ദി.:)
..കുതിരവട്ടന്‍‍, ക്ലോണ്‍‍..ക്ലോണ്‍‍..:)
..അഞ്ചല്‍ക്കാരന്‍‍,നന്ദി.:)
..അപ്പു,:)
..തറവാടി,വര്‍ണ്ണ്യത്താലാശങ്ക :)
..കിരണ്‍സു്,ഒരു പാട്ടുണ്ടല്ലോ...അര്‍മ്മാദം തുടങ്ങി..അങ്ങനല്ല കേട്ടോ.:)
..ജി.മനു,:)
..കുട്ടന്മേനോന്‍‍,വര നന്നാക്കാന്‍‍ ശ്രമിക്കുന്നു.നന്ദി.:)
..ശിശു,സാങ്കേതികം ബ്ലോഗില്‍‍ ഹരി വളരെ ലളിതമായിട്ടല്ലെ എഴുതിയിരിക്കുന്നതു്. എനിക്കു പറ്റിയെങ്കില്‍‍ ശിശുവിനു സാധിക്കും. ശ്രമിക്കൂ. നന്ദി.:)
..ഇത്തിരിവട്ടം...ഹാ..ഹാ..വില്‍ക്കാനുണ്ടു് തിരക്കഥകള്‍‍.:)
ശ്രീമതി.ശ്രീജാ പ്രോത്സാഹനങ്ങള്‍‍ക്കു നന്ദി.:)