ചൊവ്വാഴ്ച, ജൂൺ 26, 2007

വലിയ ലോകവും ചെറിയ വരകളും(കൂട്ടായ്മ)

Buzz It


6 അഭിപ്രായങ്ങൾ:

കുറുമാന്‍ പറഞ്ഞു...

വേണുവേട്ടാ, കലക്കി,

ഭര്‍ഗോ ദേവസ്യ, ഔസേപ്പസ്യ ദീമഹി :)

വേണു venu പറഞ്ഞു...

കുറുമാന്ജീ, ധീ മഹി. സന്തോഷം.:)
കൂട്ടായ്മ യുടെ പരിണാമം
ഇതു കൂടി നോക്കിയാല്‍‍ നന്നായിരിക്കും.:)

തറവാടി പറഞ്ഞു...

:)

അഗ്രജന്‍ പറഞ്ഞു...

രണ്ടാമത്തെ പടത്തിലെ പാറക്കല്ലിന് ഗുസ്തിക്കാരന്‍ ഓസ്റ്റിന്‍റെ ഒരു ലുക്ക് :)

കുട്ടമ്മേനൊന്‍::KM പറഞ്ഞു...

ഹ ഹ. ഇത് കലക്കി. (ആ കൈപ്പിള്ളിയെങ്ങാനും ഈ കമന്റ് കണ്ടുവോ ആവോ :) )

വേണു venu പറഞ്ഞു...

ശ്രീ. കുറുമാന്‍‍, തറവാടീ, അഗ്രജന്‍‍, കുട്ടന്‍‍ മേനോന്‍‍
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍‍ക്കു് നന്ദി.
കാര്‍ടൂണ്‍- കണ്ടു് കമന്‍റെഴുതാതെ ആസ്വദിച്ചവര്‍ക്കും കൃതജ്ഞത രേഖപ്പെടുത്തുന്നു.:)