ഞായറാഴ്‌ച, ജൂൺ 24, 2007

വലിയ ലോകവും ചെറിയ വരകളും.(നീയും ബ്ലോഗെഴുത്തു തുടങ്ങിയോ)

Buzz Itഎന്‍റെ വീടിനു ചുമരുകളില്ലാ....
--------------------------------------------------------

7 അഭിപ്രായങ്ങൾ:

വേണു venu പറഞ്ഞു...

നീയും ബ്ലോഗെഴുത്തു് തുടങ്ങിയോ വാസുവേ..?
പുതിയ കാര്‍ടൂണ്‍‍.:)

അഗ്രജന്‍ പറഞ്ഞു...

വേണുജി... വീലായവന്‍ ‘ബ്ലോഗര്‍‘ എന്നെങ്ങിനെയായിരിക്കും പറയുക... വീലാവാണ്ടെന്നെ ബ്ലോഗര്‍ പറേമ്പം ഒരു വീലായ ലെവലാ :)

ആ പശുക്കുട്ടീടേം പട്ടിക്കിടാവിന്‍റേം റോളെന്താ ഇതില്‍ :)

വേണു venu പറഞ്ഞു...

ഹാഹാ..അഗ്രജന്‍‍ ഭായീ, അതൊരു ശരീയാണല്ലോ.:)

കുട്ടമ്മേനൊന്‍::KM പറഞ്ഞു...

ഹ ഹ ഹ.ബ്ലോഗെഴുത്ത് ആരോഗ്യത്തിന് ഹാനികരം എന്ന ലേബല്‍ ഇനി ബ്ലോഗര്‍ എല്ലാ ബ്ലോഗിലും എഴുതേണ്ടി വരുമോ ?
qw_er_ty

സു | Su പറഞ്ഞു...

:)

പ്രിയംവദ പറഞ്ഞു...

വല്ലായ്മ സാരമില്ല വേണുമാഷെ ,നമുക്കു ഒരു ബ്ലൊഗുതൊഴിലാളി പെന്‍ഷന്‍ തരാവൊന്നു നോക്കാം..നമ്മുടെ കൂട്ടായ്മയിലെ കൂട്ടയടി ഒന്നു ഒഴിഞ്ഞാലുടന്‍ രാജ്‌ ഭവന്‍ മാര്‍ച്ച്‌ സംഘടിപ്പിയ്ക്കണം....എന്തെയ്‌?

qw_er_ty

വേണു venu പറഞ്ഞു...

ശ്രീ.അഗ്രജന്‍‍ ഭായി,കുട്ടന്‍‍ മേനോന്‍ ശ്രീമതി.സു, പ്രിയംവദ നിങ്ങള്‍ക്കു് എന്‍റെ നന്ദി, നമസ്ക്കാരം.:)