tag:blogger.com,1999:blog-1221023077543774867.post4382786132200978324..comments2023-10-17T16:26:47.889+05:30Comments on നിഴല്‍ക്കുത്ത് /Nizhalkuth: വലിയ ലോകവും ചെറിയ വരകളും.(പൈപ്പുകള്‍)വേണു venuhttp://www.blogger.com/profile/16325789161361463038noreply@blogger.comBlogger14125tag:blogger.com,1999:blog-1221023077543774867.post-55012776763295259202007-07-01T11:52:00.000+05:302007-07-01T11:52:00.000+05:30പൈപ്പുകള്ക്കു് അഭിപ്രായം എഴുതിയ എല്ലാവര്ക്കും നന...പൈപ്പുകള്ക്കു് അഭിപ്രായം എഴുതിയ എല്ലാവര്ക്കും നന്ദി.:)
ശ്രീ.കുറുമാന്,ആദ്യ കമന്റിനു് നന്ദി.:)
..കുതിരവട്ടന്‍, ക്ലോണ്‍..ക്ലോണ്‍..:)
..അഞ്ചല്ക്കാരന്,നന്ദി.:)
..അപ്പു,:)
..തറവാടി,വര്ണ്ണ്യത്താലാശങ്ക :)
..കിരണ്‍സു്,ഒരു പാട്ടുണ്ടല്ലോ...അര്‍മ്മാദം തുടങ്ങി..അങ്ങനല്ല കേട്ടോ.:)
..ജി.മനു,:)
..കുട്ടന്മേനോന്,വര നന്നാക്കാന്‍ ശ്രമിക്കുന്നു.നന്ദി.:)
..ശിശു,സാങ്കേതികം ബ്ലോഗില്‍ ഹരി വളരെ ലളിതമായിട്ടല്ലെ എഴുതിയിരിക്കുന്നതു്. എനിക്കു പറ്റിയെങ്കില്‍ ശിശുവിനു സാധിക്കും. ശ്രമിക്കൂ. നന്ദി.:)
..ഇത്തിരിവട്ടം...ഹാ..ഹാ..വില്ക്കാനുണ്ടു് തിരക്കഥകള്‍.:)
ശ്രീമതി.ശ്രീജാ പ്രോത്സാഹനങ്ങള്‍ക്കു നന്ദി.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-1637925188773449212007-06-28T14:15:00.000+05:302007-06-28T14:15:00.000+05:30വേണുവേട്ടാ ഇത് കലക്കി... പൈപ്പ് വേണോ പൈപ്പ് (‘തിരക...വേണുവേട്ടാ ഇത് കലക്കി...

പൈപ്പ് വേണോ പൈപ്പ് (‘തിരക്കഥ വേണോ തിരക്കഥ...’ ട്യൂണില്‍)Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-17671960862128079522007-06-28T13:27:00.000+05:302007-06-28T13:27:00.000+05:30ഹും...നടക്കട്ടെ പൈപ്പുവില്പ്പന, എന്നെപ്പോലുള്ളവര്‍...ഹും...നടക്കട്ടെ പൈപ്പുവില്പ്പന, എന്നെപ്പോലുള്ളവര്‍ക്ക് ഒന്നുകില്‍ വില്‍ക്കേണ്ടിവരുന്നു, അല്ലെങ്കില്‍ വാങ്ങേണ്ടിയും, സ്വന്തമായി ഉണ്ടാകാന്‍ അറിയില്ല മാഷെ..

തമാശ കലക്കി.ശിശുhttps://www.blogger.com/profile/04386411209135559623noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-35459067681262899522007-06-28T13:22:00.000+05:302007-06-28T13:22:00.000+05:30ഹ ഹ . ഇതും കലക്കി പൊളിച്ചു വേണുവേട്ടാ.. വര ഒന്നുകൂ...ഹ ഹ . ഇതും കലക്കി പൊളിച്ചു വേണുവേട്ടാ.. വര ഒന്നുകൂടി നന്നാക്കാനുണ്ട് :)asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-50680493473655341502007-06-28T12:57:00.000+05:302007-06-28T12:57:00.000+05:30ഹാഹാ.അഞ്ചല്‍ക്കാരാ, പുതിയ ഒരു ടെക്നോളജി വന്നുകഴിഞ്...ഹാഹാ.
അഞ്ചല്‍ക്കാരാ,
പുതിയ ഒരു ടെക്നോളജി വന്നുകഴിഞ്ഞാല്‍ അതിനെ ലോകത്തിനു പരിചയപ്പെടുത്തുകയെന്നത് അതറിയാവുന്ന ആളിന്റെ ധര്‍മ്മമാണു്. ഞാന്‍ ഈ എഴുതുന്നതും വരയ്ക്കുന്നതും ഒക്കെ എനിക്കു് ഈ ബൂലോകം പഠിപ്പിച്ചു തന്നതാണു്. ശ്രീ. ഹരിയും,സിബുവും അഞ്ചല്‍ക്കാരനും ഒക്കെ വിശദമായി പ്രതിപാദിച്ചതിലൂടെ ഞാനും ഒരു പൈപ്പുണ്ടാക്കി.
അവര്‍ പറഞ്ഞു തന്നില്ലായിരുന്നെങ്കില്‍ എന്നെ പോലുള്ളവര്‍ക്കു് ഒന്നും മനസ്സിലാകില്ലായിരുന്നു.
ഇതു്,
വെറും തമാശ മാത്രം.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-72507499527566185252007-06-28T11:41:00.000+05:302007-06-28T11:41:00.000+05:30hahaha.......ithu kalakki ente venuji............hahaha.......ithu kalakki ente venuji............G.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-71990037211709965372007-06-28T11:20:00.000+05:302007-06-28T11:20:00.000+05:30ഹ..ഹ..വേണുവേട്ടന് വീണ്ടും അര്‍മ്മാദം തുടങ്ങി..:)ഹ..ഹ..വേണുവേട്ടന് വീണ്ടും അര്‍മ്മാദം തുടങ്ങി..:)Kiranz..!!https://www.blogger.com/profile/16151481006373768496noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-23107273815893665442007-06-28T09:55:00.000+05:302007-06-28T09:55:00.000+05:30വേണുവേട്ടാ , അങ്ങിനെ പഴയഫോമിലേക്കായോ :) ഒപ്പം ഒരു...വേണുവേട്ടാ , അങ്ങിനെ പഴയഫോമിലേക്കായോ :)

ഒപ്പം ഒരു റ്റൂഷന് ഫ്രീ എന്ന ഒരു ബോര്‍ഡും വെച്ചാല്‍ കൂടുതല്‍ നന്നാവില്ലേന്നൊരു വര്ണ്ണ്യത്താലശങ്ക :)തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-67480520550982606242007-06-28T08:17:00.000+05:302007-06-28T08:17:00.000+05:30ഹ..ഹാ.. കൊള്ളാംഹ..ഹാ.. കൊള്ളാംഅപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-43884761046246696512007-06-28T05:55:00.000+05:302007-06-28T05:55:00.000+05:30ഇക്കുറി വരയും ആശയവും ഒരുപോലെ കിടിലോല്‍ക്കിടിലം..!!...ഇക്കുറി വരയും ആശയവും ഒരുപോലെ കിടിലോല്‍ക്കിടിലം..!!
:)സാരംഗിhttps://www.blogger.com/profile/11164318620145281865noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-72995645420150296352007-06-28T04:51:00.000+05:302007-06-28T04:51:00.000+05:30വ്യാപാരി എന്നെപോലുണ്ടല്ലോ? ഞാന്‍ ഫോട്ടൊ വച്ചിട്ടില...വ്യാപാരി എന്നെപോലുണ്ടല്ലോ? ഞാന്‍ ഫോട്ടൊ വച്ചിട്ടില്ലല്ലോ. താടിയുണ്ടെന്ന് പിന്നെങ്ങനെ വേണുവേട്ടന് മനസ്സിലായി? ആ കൂനും അതേ പോലെ വരച്ചിരിക്കുന്നു. നല്ല കാരിക്കേച്ചര്‍.അഞ്ചല്ക്കാരന്https://www.blogger.com/profile/03988628684626249070noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-12142372475901497992007-06-28T04:47:00.000+05:302007-06-28T04:47:00.000+05:30നന്നായി വേണുവേട്ടാ. കൂടുതല്‍ പ്രതീക്ഷിക്കുന്നു.നന്നായി വേണുവേട്ടാ. കൂടുതല്‍ പ്രതീക്ഷിക്കുന്നു.അഞ്ചല്ക്കാരന്https://www.blogger.com/profile/03988628684626249070noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-17641711808887669232007-06-28T02:02:00.000+05:302007-06-28T02:02:00.000+05:30‘പൈപ്പ് കച്ചവടക്കാരന്‘ കൊള്ളാം :-)പൈപ്പ് വില്ക്ക...‘പൈപ്പ് കച്ചവടക്കാരന്‘ കൊള്ളാം :-)

പൈപ്പ് വില്‍ക്കലും വാങ്ങലും ഒന്നും ഇല്ലല്ലോ, ക്ലോണ്‍ ചെയ്യലല്ലേ ഫാഷന്‍.Mr. K#https://www.blogger.com/profile/05020310005756761506noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-49422063795327353102007-06-28T01:06:00.000+05:302007-06-28T01:06:00.000+05:30വേണുവേട്ടാ, ഇത് കലക്കി.......പൈപ്പ്, പൈപ്പേ..........വേണുവേട്ടാ, ഇത് കലക്കി.......പൈപ്പ്, പൈപ്പേ........സമ്മതിച്ചു തന്നിരിക്കുന്നുകുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.com