തിങ്കളാഴ്‌ച, മേയ് 21, 2007

വലിയ ലോകവും ചെറിയ വരകളും.(സമയം)

Buzz It


സമയം. നിര്‍വ്വചിക്കാന്‍‍ ശ്രമിച്ചവര്‍ക്കും നഷ്ടമായതു്.

26 അഭിപ്രായങ്ങൾ:

വേണു venu പറഞ്ഞു...

സുഹൃത്തുക്കളെ,
രണ്ടു വരകള്‍‍. എല്ലാം സമയമാണു്.:)

Dinkan-ഡിങ്കന്‍ പറഞ്ഞു...

ഡിയര്‍ വേണൂജി
കാര്‍ട്ടൂണ്‍ കലക്കി..ചിന്തിപ്പിക്കുന്നു
ഡിങ്കനിഷ്ടായി. :)

Mr. K# പറഞ്ഞു...

സീരിയസ് കാര്‍ട്ടൂണ്‍ :-)

myexperimentsandme പറഞ്ഞു...

വേണുവണ്ണാ, സീരിയസ്സ് വര. വളരെ വലിയ കാര്യങ്ങള്‍.

സാജന്‍| SAJAN പറഞ്ഞു...

വേണുവേട്ടാ ചിന്തിപ്പിക്കുന്ന കാര്യങ്ങള്‍ വരച്ചിരിക്കുന്നല്ലൊ ഗലക്കന്‍:)

സു | Su പറഞ്ഞു...

നന്നായിട്ടുണ്ട് വേണു ജീ :)

കരീം മാഷ്‌ പറഞ്ഞു...

പ്രവാസികള്‍ക്കിട്ടാണല്ലെ കൊട്ട്.
കൊള്ളാം.

പുള്ളി പറഞ്ഞു...

ഇഷ്ടപ്പെട്ടു...

Kiranz..!! പറഞ്ഞു...

കൊള്ളാം വേണുമാഷേ..ആ നാണിയൊക്കെ ഇപ്പോഴും ഉണ്ടോന്നുള്ള ചോദ്യം തകര്‍പ്പന്‍ ആയി..:)സ്ഥിരം കേള്‍ക്കാറുള്ള ഒരു ചോദ്യമാ അത്..!

അജ്ഞാതന്‍ പറഞ്ഞു...

ഇതല്ലെ ജീവിതം - ഇതല്ലെ നിഴല്‍കുത്ത്‌

മുസാഫിര്‍ പറഞ്ഞു...

വേണുജീ,

ഗള്‍ഫുകാരാണു ഇര അല്ലെ .കാലത്ത് തന്നെ ഓഫീസില്‍ വന്നിട്ട് കണ്ടത് ഇതാണു.ഇന്നത്തെ ദിവസം നന്നാവുമെന്ന് തോന്നുന്നു.

വേണു venu പറഞ്ഞു...

ബാബുജീ,(മുസാഫിര്‍‍)
പ്രവാസികള്‍‍ എല്ലാവരും.(ഞാനുള്‍പ്പെടുന്ന)
ഗള്‍ഫും അമേരിക്കയും ജപ്പാനും, കേരളക്കരയില്‍‍ നിന്നും മാറി ജീവിക്കുന്ന എല്ലാവരും.
നല്ല ദിവസം ആശംസിക്കുന്നു.:)

അപ്പൂസ് പറഞ്ഞു...

ചിന്തിപ്പിക്കുന്ന വരകള്‍

sandoz പറഞ്ഞു...

ഉം...കളം മാറിയത്‌ ഇഷ്ടപ്പെട്ടു.....ഗൗരവവരകള്‍

മുസ്തഫ|musthapha പറഞ്ഞു...

വേണുജി, താങ്കളൊക്കെ ഇപ്പോഴും വരയ്ക്കുന്നുണ്ടോ :))

താങ്കളുടെ ഒരുപാട് വരകള്‍ എനിക്കിത്രയും ദിവസം നഷ്ടമാവുന്നത് ഞാനറിഞ്ഞിരുന്നില്ല... എല്ലാം കണ്ടു... ആ ‘മനസ്സ് വേലി ചാടിയ മുഹൂര്‍ത്തം’ വളരെ ഇഷ്ടമായി.

‘ഹാ... നാണിയമ്മയൊക്കെ ഇപ്പഴുമുണ്ടോ...’ എന്ന് വല്ലപ്പോഴും കാണുമ്പോഴെങ്കിലും ചോദിക്കുന്ന ആ കഥാപാത്രം, മുന്നില്‍ കാണുമ്പോഴും നാണിയമ്മമാരെ കണ്ടില്ലെന്ന് നടിക്കുന്ന നിത്യകാഴ്ചക്കാരേക്കാളും എത്രയോ മടങ്ങ് മെച്ചം - ഒരു പക്ഷെ, പൊങ്ങച്ചത്തിന്‍റെ തേരിലിരുന്നാണെങ്കിലും ആ ഒരു ചോദ്യത്തിനുള്ള നല്ല മനസ്സെങ്കിലും അവന്‍ കാണിക്കുന്നുണ്ടല്ലോ!

നന്നായിരിക്കുന്നു വേണുജി, താങ്കളുടെ എല്ലാ വരകളും.

അഭിനന്ദങ്ങള്‍



qw_er_ty

ബീരാന്‍ കുട്ടി പറഞ്ഞു...

എന്റെ വക ഒരു ഇസ്മയ്‌ലി.

ചിന്തിപ്പിക്കുന്ന വാക്കുകള്‍.

അനൂപ് അമ്പലപ്പുഴ പറഞ്ഞു...

കേട്ടു പഴകിയ വാക്കുകള്‍. എങ്കിലും മൂവ്മെന്റ് കോള്ളാം

Rasheed Chalil പറഞ്ഞു...

സമയം തന്നെ.

സാരംഗി പറഞ്ഞു...

ആദ്യം ചിരിച്ചുവെങ്കിലും പിന്നെ ഞെട്ടിപ്പോയി....:)

മഴത്തുള്ളി പറഞ്ഞു...

വേണു മാഷേ, നല്ല വരയും ചിന്തകളും. പ്രവാസികള്‍ക്ക് നാട്ടിലെ സംഭവവികാസങ്ങള്‍ അറിയില്ലെങ്കിലും ആ തുറന്ന ചോദ്യം രസകരമായിരുന്നു. ഹി ഹി. നാണിയമ്മക്ക് പകരം നാണപ്പനുമായിരുന്നെങ്കില്‍ വടിവച്ച് തലയിലൊന്ന് കിട്ടിയേനെ :)

ശിശു പറഞ്ഞു...

വരയും ചിരിയും ജീവിതത്തിലേക്ക് ഇറക്കിവെച്ചതിനനുമോദനങ്ങള്‍.. ജീവിതത്തിന്റെ നേരറിവുകള്‍ കൂടുതല്‍ വരക്കുന്നതിനു നിമിത്തമാകട്ടെ! എല്ലാവിധ ഭാവുകങ്ങളും.

ശിശു.

കുട്ടിച്ചാത്തന്‍ പറഞ്ഞു...

ചാത്തനേറ്:

ഇതൊക്കെ വായിക്കുന്നതു ഭൂരിഭാഗവും പ്രവാസികളാ അവരുടെ മേക്കിട്ടു കേറിക്കോളും... പാവങ്ങള്‍..

വേണു venu പറഞ്ഞു...

കുട്ടി ചാത്തന്‍‍, ഞാനും ഒരു പാവം പ്രവാസിയാണേ...:)

വേണു venu പറഞ്ഞു...

"വലിയ ലോകവും ചെറിയ വരകളും.(സമയം)"
അഭിപ്രായം എഴുതിയ എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി.
ശ്രീ. ഡിങ്കന്‍, ആദ്യ കമന്‍റിനു നന്ദി. ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം...
..കുതിരവട്ടന്‍, :)
..വക്കാരിമിഷ്ടാ, ഇഷ്ടപ്പെട്ടതില്‍ സന്തോഷം.പിന്നെ ആ വിളി ഗൃഹാതുരത്വം അനുഭവിപ്പിക്കുന്നു. നന്ദി:)
..സാജന്‍, സന്തോഷം.:)
..കരിം മാഷു്, മാഷേ പ്രവാസി സമൂഹത്തെ മൊത്തമായി. സന്തൊഷം .:)
..പുള്ളി, സന്തോഷം:)
..കിരണ്‍സു്, അതു നന്നായി.:)
..ഗന്ധര്‍വന്‍, സത്യത്തില്‍ എല്ലാം നിഴല്‍‍ തന്നെയല്ലേ. നല്ല വാക്കുകള്‍ക്കു് നന്ദി.. :)
..മുസാഫിര്‍, സന്തോഷം.:)
..അപ്പൂസു്, നന്ദി.:)
..സണ്ടോസ്സു്, ഹാഹാ..കളം മാറി. ആപ്രയോഗം കൊള്ളാം.:)
..അഗ്രജന്‍‍, ഹാഹാ..ഇപ്പോഴും വരയ്ക്കുന്നുണ്ടൊ. ചിരിച്ചു അഗ്രജന്‍‍ ഭായീ.:)
..ബീരാന്‍ കുട്ടി, നന്ദി.:)
..അനൂപു് അമ്പലപ്പുഴ, അനൂപേ അഭിപ്രായത്തിനു് നന്ദി.:)
..ഇത്തിരിവട്ടം, സമയം തന്നെ അല്ലേ. നന്ദി.:)
..മഴതുള്ളി. ഹാഹാ...നാണപ്പനായിരുന്നെങ്കില്‍...വടി വീശിക്കൊണ്ടു്..@@@$%^ . സന്തോഷം.:)
..ശിശു, അഭിപ്രായത്തിനു് നന്ദി.:)
..കുട്ടിചാത്തന്‍, നമ്മളൊക്കെ വായിക്കും. സന്തോഷം.:)
ശ്രിമതി. സൂ,, ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം, നന്ദി.:)
....... ശ്രിജാ. ചിരിച്ചു കൊണ്ടു് ചിന്തിച്ചു എന്നറിഞ്ഞതില്‍ ശ്രീജാജി സന്തോഷിക്കുന്നു.:)
നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്‍റെ നന്ദി.:)

Sona പറഞ്ഞു...

കൊള്ളാം നന്നായിട്ടുണ്ട്..ചെറിയ വരകളും,വലിയ ചിന്തകളും.

വേണു venu പറഞ്ഞു...

സോനാ,
നന്ദി കാര്‍ടൂണ്‍ ആസ്വദിച്ചതിനും അഭിപ്രായം എഴുതിയതിനും.
അതിലേറെ നാട്ടില്‍ ഇരുന്നു് നന്ദി എഴുതാന്‍ നല്‍കിയ അവസരത്തിനും.:)