tag:blogger.com,1999:blog-1221023077543774867.post7778542776576415881..comments2023-10-17T16:26:47.889+05:30Comments on നിഴല്‍ക്കുത്ത് /Nizhalkuth: വലിയ ലോകവും ചെറിയ വരകളും.(സമയം)വേണു venuhttp://www.blogger.com/profile/16325789161361463038noreply@blogger.comBlogger26125tag:blogger.com,1999:blog-1221023077543774867.post-160575766861706852007-06-06T17:48:00.000+05:302007-06-06T17:48:00.000+05:30സോനാ,നന്ദി കാര്‍ടൂണ്‍ ആസ്വദിച്ചതിനും അഭിപ്രായം എഴു...സോനാ,
നന്ദി കാര്‍ടൂണ്‍ ആസ്വദിച്ചതിനും അഭിപ്രായം എഴുതിയതിനും.
അതിലേറെ നാട്ടില്‍ ഇരുന്നു് നന്ദി എഴുതാന്‍ നല്കിയ അവസരത്തിനും.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-89709489871409648762007-06-06T10:59:00.000+05:302007-06-06T10:59:00.000+05:30കൊള്ളാം നന്നായിട്ടുണ്ട്..ചെറിയ വരകളും,വലിയ ചിന്തകള...കൊള്ളാം നന്നായിട്ടുണ്ട്..ചെറിയ വരകളും,വലിയ ചിന്തകളും.Sonahttps://www.blogger.com/profile/10612551201729047040noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-21110870273078515492007-05-27T10:35:00.000+05:302007-05-27T10:35:00.000+05:30"വലിയ ലോകവും ചെറിയ വരകളും.(സമയം)" അഭിപ്രായം എഴുത..."വലിയ ലോകവും ചെറിയ വരകളും.(സമയം)"
അഭിപ്രായം എഴുതിയ എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി.
ശ്രീ. ഡിങ്കന്, ആദ്യ കമന്റിനു നന്ദി. ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം...
..കുതിരവട്ടന്‍, :)
..വക്കാരിമിഷ്ടാ, ഇഷ്ടപ്പെട്ടതില്‍ സന്തോഷം.പിന്നെ ആ വിളി ഗൃഹാതുരത്വം അനുഭവിപ്പിക്കുന്നു. നന്ദി:)
..സാജന്, സന്തോഷം.:)
..കരിം മാഷു്, മാഷേ പ്രവാസി സമൂഹത്തെ മൊത്തമായി. സന്തൊഷം .:)
..പുള്ളി, സന്തോഷം:)
..കിരണ്‍സു്, അതു നന്നായി.:)
..ഗന്ധര്വന്, സത്യത്തില്‍ എല്ലാം നിഴല്‍ തന്നെയല്ലേ. നല്ല വാക്കുകള്‍ക്കു് നന്ദി.. :)
..മുസാഫിര്‍, സന്തോഷം.:)
..അപ്പൂസു്, നന്ദി.:)
..സണ്ടോസ്സു്, ഹാഹാ..കളം മാറി. ആപ്രയോഗം കൊള്ളാം.:)
..അഗ്രജന്, ഹാഹാ..ഇപ്പോഴും വരയ്ക്കുന്നുണ്ടൊ. ചിരിച്ചു അഗ്രജന് ഭായീ.:)
..ബീരാന് കുട്ടി, നന്ദി.:)
..അനൂപു് അമ്പലപ്പുഴ, അനൂപേ അഭിപ്രായത്തിനു് നന്ദി.:)
..ഇത്തിരിവട്ടം, സമയം തന്നെ അല്ലേ. നന്ദി.:)
..മഴതുള്ളി. ഹാഹാ...നാണപ്പനായിരുന്നെങ്കില്...വടി വീശിക്കൊണ്ടു്..@@@$%^ . സന്തോഷം.:)
..ശിശു, അഭിപ്രായത്തിനു് നന്ദി.:)
..കുട്ടിചാത്തന്, നമ്മളൊക്കെ വായിക്കും. സന്തോഷം.:)
ശ്രിമതി. സൂ,, ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം, നന്ദി.:)
....... ശ്രിജാ. ചിരിച്ചു കൊണ്ടു് ചിന്തിച്ചു എന്നറിഞ്ഞതില്‍ ശ്രീജാജി സന്തോഷിക്കുന്നു.:)
നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ നന്ദി.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-63159162733754202292007-05-24T09:38:00.000+05:302007-05-24T09:38:00.000+05:30കുട്ടി ചാത്തന്, ഞാനും ഒരു പാവം പ്രവാസിയാണേ...:)കുട്ടി ചാത്തന്, ഞാനും ഒരു പാവം പ്രവാസിയാണേ...:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-33744489180882331232007-05-24T09:34:00.000+05:302007-05-24T09:34:00.000+05:30ചാത്തനേറ്:ഇതൊക്കെ വായിക്കുന്നതു ഭൂരിഭാഗവും പ്രവാസി...ചാത്തനേറ്:

ഇതൊക്കെ വായിക്കുന്നതു ഭൂരിഭാഗവും പ്രവാസികളാ അവരുടെ മേക്കിട്ടു കേറിക്കോളും... പാവങ്ങള്‍..കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-20527973999939750912007-05-24T09:15:00.000+05:302007-05-24T09:15:00.000+05:30വരയും ചിരിയും ജീവിതത്തിലേക്ക് ഇറക്കിവെച്ചതിനനുമോദന...വരയും ചിരിയും ജീവിതത്തിലേക്ക് ഇറക്കിവെച്ചതിനനുമോദനങ്ങള്.. ജീവിതത്തിന്റെ നേരറിവുകള്‍ കൂടുതല്‍ വരക്കുന്നതിനു നിമിത്തമാകട്ടെ! എല്ലാവിധ ഭാവുകങ്ങളും.

ശിശു.ശിശുhttps://www.blogger.com/profile/04386411209135559623noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-31625600017491918242007-05-23T13:32:00.000+05:302007-05-23T13:32:00.000+05:30വേണു മാഷേ, നല്ല വരയും ചിന്തകളും. പ്രവാസികള്‍ക്ക് ന...വേണു മാഷേ, നല്ല വരയും ചിന്തകളും. പ്രവാസികള്‍ക്ക് നാട്ടിലെ സംഭവവികാസങ്ങള്‍ അറിയില്ലെങ്കിലും ആ തുറന്ന ചോദ്യം രസകരമായിരുന്നു. ഹി ഹി. നാണിയമ്മക്ക് പകരം നാണപ്പനുമായിരുന്നെങ്കില് വടിവച്ച് തലയിലൊന്ന് കിട്ടിയേനെ :)മഴത്തുള്ളിhttps://www.blogger.com/profile/15594173132660379722noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-25680366285027209182007-05-23T08:35:00.000+05:302007-05-23T08:35:00.000+05:30ആദ്യം ചിരിച്ചുവെങ്കിലും പിന്നെ ഞെട്ടിപ്പോയി....:)ആദ്യം ചിരിച്ചുവെങ്കിലും പിന്നെ ഞെട്ടിപ്പോയി....:)സാരംഗിhttps://www.blogger.com/profile/11164318620145281865noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-6328826077554413702007-05-22T17:45:00.000+05:302007-05-22T17:45:00.000+05:30സമയം തന്നെ.സമയം തന്നെ.Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-27687199642385506022007-05-22T13:28:00.000+05:302007-05-22T13:28:00.000+05:30കേട്ടു പഴകിയ വാക്കുകള്‍. എങ്കിലും മൂവ്മെന്റ് കോള്ള...കേട്ടു പഴകിയ വാക്കുകള്‍. എങ്കിലും മൂവ്മെന്റ് കോള്ളാംഅനൂപ് അമ്പലപ്പുഴhttps://www.blogger.com/profile/08458893796426159337noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-52963637427301459372007-05-22T11:36:00.000+05:302007-05-22T11:36:00.000+05:30എന്റെ വക ഒരു ഇസ്മയ്ലി.ചിന്തിപ്പിക്കുന്ന വാക്കുകള്‍...എന്റെ വക ഒരു ഇസ്മയ്ലി.

ചിന്തിപ്പിക്കുന്ന വാക്കുകള്‍.ബീരാന് കുട്ടിhttps://www.blogger.com/profile/10078922899073563173noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-19261702035648294222007-05-22T11:34:00.000+05:302007-05-22T11:34:00.000+05:30വേണുജി, താങ്കളൊക്കെ ഇപ്പോഴും വരയ്ക്കുന്നുണ്ടോ :))ത...വേണുജി, താങ്കളൊക്കെ ഇപ്പോഴും വരയ്ക്കുന്നുണ്ടോ :))

താങ്കളുടെ ഒരുപാട് വരകള്‍ എനിക്കിത്രയും ദിവസം നഷ്ടമാവുന്നത് ഞാനറിഞ്ഞിരുന്നില്ല... എല്ലാം കണ്ടു... ആ ‘മനസ്സ് വേലി ചാടിയ മുഹൂര്‍ത്തം’ വളരെ ഇഷ്ടമായി.

‘ഹാ... നാണിയമ്മയൊക്കെ ഇപ്പഴുമുണ്ടോ...’ എന്ന് വല്ലപ്പോഴും കാണുമ്പോഴെങ്കിലും ചോദിക്കുന്ന ആ കഥാപാത്രം, മുന്നില്‍ കാണുമ്പോഴും നാണിയമ്മമാരെ കണ്ടില്ലെന്ന് നടിക്കുന്ന നിത്യകാഴ്ചക്കാരേക്കാളും എത്രയോ മടങ്ങ് മെച്ചം - ഒരു പക്ഷെ, പൊങ്ങച്ചത്തിന്റെ തേരിലിരുന്നാണെങ്കിലും ആ ഒരു ചോദ്യത്തിനുള്ള നല്ല മനസ്സെങ്കിലും അവന് കാണിക്കുന്നുണ്ടല്ലോ!

നന്നായിരിക്കുന്നു വേണുജി, താങ്കളുടെ എല്ലാ വരകളും.

അഭിനന്ദങ്ങള്‍

qw_er_tyമുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-91319725481831697642007-05-22T11:32:00.000+05:302007-05-22T11:32:00.000+05:30ഉം...കളം മാറിയത് ഇഷ്ടപ്പെട്ടു.....ഗൗരവവരകള്ഉം...കളം മാറിയത് ഇഷ്ടപ്പെട്ടു.....ഗൗരവവരകള്sandozhttps://www.blogger.com/profile/07986985766042788628noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-54911483567907329542007-05-22T11:30:00.000+05:302007-05-22T11:30:00.000+05:30ചിന്തിപ്പിക്കുന്ന വരകള്ചിന്തിപ്പിക്കുന്ന വരകള്അപ്പൂസ്https://www.blogger.com/profile/07272561897166530883noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-9475463203854538522007-05-22T11:04:00.000+05:302007-05-22T11:04:00.000+05:30ബാബുജീ,(മുസാഫിര്‍)പ്രവാസികള്‍ എല്ലാവരും.(ഞാനുള്...ബാബുജീ,(മുസാഫിര്‍)
പ്രവാസികള്‍ എല്ലാവരും.(ഞാനുള്‍പ്പെടുന്ന)
ഗള്‍ഫും അമേരിക്കയും ജപ്പാനും, കേരളക്കരയില്‍ നിന്നും മാറി ജീവിക്കുന്ന എല്ലാവരും.
നല്ല ദിവസം ആശംസിക്കുന്നു.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-54334832034266955832007-05-22T10:54:00.000+05:302007-05-22T10:54:00.000+05:30വേണുജീ,ഗള്ഫുകാരാണു ഇര അല്ലെ .കാലത്ത് തന്നെ ഓഫീസില...വേണുജീ,

ഗള്ഫുകാരാണു ഇര അല്ലെ .കാലത്ത് തന്നെ ഓഫീസില്‍ വന്നിട്ട് കണ്ടത് ഇതാണു.ഇന്നത്തെ ദിവസം നന്നാവുമെന്ന് തോന്നുന്നു.മുസാഫിര്‍https://www.blogger.com/profile/08538126419421427661noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-50172908161153388062007-05-22T09:13:00.000+05:302007-05-22T09:13:00.000+05:30ഇതല്ലെ ജീവിതം - ഇതല്ലെ നിഴല്കുത്ത്ഇതല്ലെ ജീവിതം - ഇതല്ലെ നിഴല്‍കുത്ത്Anonymousnoreply@blogger.comtag:blogger.com,1999:blog-1221023077543774867.post-19513872798614934792007-05-22T08:42:00.000+05:302007-05-22T08:42:00.000+05:30കൊള്ളാം വേണുമാഷേ..ആ നാണിയൊക്കെ ഇപ്പോഴും ഉണ്ടോന്നുള...കൊള്ളാം വേണുമാഷേ..ആ നാണിയൊക്കെ ഇപ്പോഴും ഉണ്ടോന്നുള്ള ചോദ്യം തകര്‍പ്പന്‍ ആയി..:)സ്ഥിരം കേള്‍ക്കാറുള്ള ഒരു ചോദ്യമാ അത്..!Kiranz..!!https://www.blogger.com/profile/16151481006373768496noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-61020357077790404032007-05-22T08:30:00.000+05:302007-05-22T08:30:00.000+05:30ഇഷ്ടപ്പെട്ടു...ഇഷ്ടപ്പെട്ടു...പുള്ളിhttps://www.blogger.com/profile/07729822388597470214noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-24964814957600751972007-05-22T07:01:00.000+05:302007-05-22T07:01:00.000+05:30പ്രവാസികള്ക്കിട്ടാണല്ലെ കൊട്ട്.കൊള്ളാം.പ്രവാസികള്ക്കിട്ടാണല്ലെ കൊട്ട്.
കൊള്ളാം.കരീം മാഷ്https://www.blogger.com/profile/00774336426205741238noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-36679225394733014312007-05-22T05:44:00.000+05:302007-05-22T05:44:00.000+05:30നന്നായിട്ടുണ്ട് വേണു ജീ :)നന്നായിട്ടുണ്ട് വേണു ജീ :)സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-82235249359009473102007-05-22T04:20:00.000+05:302007-05-22T04:20:00.000+05:30വേണുവേട്ടാ ചിന്തിപ്പിക്കുന്ന കാര്യങ്ങള്‍ വരച്ചിരിക...വേണുവേട്ടാ ചിന്തിപ്പിക്കുന്ന കാര്യങ്ങള്‍ വരച്ചിരിക്കുന്നല്ലൊ ഗലക്കന്‍:)സാജന്| SAJANhttps://www.blogger.com/profile/09363995492743153778noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-31467383242432371422007-05-22T03:45:00.000+05:302007-05-22T03:45:00.000+05:30വേണുവണ്ണാ, സീരിയസ്സ് വര. വളരെ വലിയ കാര്യങ്ങള്‍.വേണുവണ്ണാ, സീരിയസ്സ് വര. വളരെ വലിയ കാര്യങ്ങള്‍.myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-55912844642086496182007-05-22T01:58:00.000+05:302007-05-22T01:58:00.000+05:30സീരിയസ് കാര്‍ട്ടൂണ്‍ :-)സീരിയസ് കാര്‍ട്ടൂണ്‍ :-)Mr. K#https://www.blogger.com/profile/05020310005756761506noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-355073284877518032007-05-22T00:25:00.000+05:302007-05-22T00:25:00.000+05:30ഡിയര്‍ വേണൂജികാര്ട്ടൂണ് കലക്കി..ചിന്തിപ്പിക്കുന്...ഡിയര്‍ വേണൂജി
കാര്‍ട്ടൂണ്‍ കലക്കി..ചിന്തിപ്പിക്കുന്നു
ഡിങ്കനിഷ്ടായി. :)Dinkan-ഡിങ്കന്https://www.blogger.com/profile/08980494783010933044noreply@blogger.com