ബാബുജീ,(മുസാഫിര്‍) പ്രവാസികള്‍ എല്ലാവരും.(ഞാനുള്‍പ്പെടുന്ന) ഗള്‍ഫും അമേരിക്കയും ജപ്പാനും, കേരളക്കരയില്‍ നിന്നും മാറി ജീവിക്കുന്ന എല്ലാവരും. നല്ല ദിവസം ആശംസിക്കുന്നു.:)
താങ്കളുടെ ഒരുപാട് വരകള്‍ എനിക്കിത്രയും ദിവസം നഷ്ടമാവുന്നത് ഞാനറിഞ്ഞിരുന്നില്ല... എല്ലാം കണ്ടു... ആ ‘മനസ്സ് വേലി ചാടിയ മുഹൂര്‍ത്തം’ വളരെ ഇഷ്ടമായി.
‘ഹാ... നാണിയമ്മയൊക്കെ ഇപ്പഴുമുണ്ടോ...’ എന്ന് വല്ലപ്പോഴും കാണുമ്പോഴെങ്കിലും ചോദിക്കുന്ന ആ കഥാപാത്രം, മുന്നില്‍ കാണുമ്പോഴും നാണിയമ്മമാരെ കണ്ടില്ലെന്ന് നടിക്കുന്ന നിത്യകാഴ്ചക്കാരേക്കാളും എത്രയോ മടങ്ങ് മെച്ചം - ഒരു പക്ഷെ, പൊങ്ങച്ചത്തിന്റെ തേരിലിരുന്നാണെങ്കിലും ആ ഒരു ചോദ്യത്തിനുള്ള നല്ല മനസ്സെങ്കിലും അവന് കാണിക്കുന്നുണ്ടല്ലോ!
വേണു മാഷേ, നല്ല വരയും ചിന്തകളും. പ്രവാസികള്‍ക്ക് നാട്ടിലെ സംഭവവികാസങ്ങള്‍ അറിയില്ലെങ്കിലും ആ തുറന്ന ചോദ്യം രസകരമായിരുന്നു. ഹി ഹി. നാണിയമ്മക്ക് പകരം നാണപ്പനുമായിരുന്നെങ്കില് വടിവച്ച് തലയിലൊന്ന് കിട്ടിയേനെ :)
26 അഭിപ്രായങ്ങൾ:
സുഹൃത്തുക്കളെ,
രണ്ടു വരകള്‍. എല്ലാം സമയമാണു്.:)
ഡിയര്‍ വേണൂജി
കാര്‍ട്ടൂണ്‍ കലക്കി..ചിന്തിപ്പിക്കുന്നു
ഡിങ്കനിഷ്ടായി. :)
സീരിയസ് കാര്‍ട്ടൂണ്‍ :-)
വേണുവണ്ണാ, സീരിയസ്സ് വര. വളരെ വലിയ കാര്യങ്ങള്‍.
വേണുവേട്ടാ ചിന്തിപ്പിക്കുന്ന കാര്യങ്ങള്‍ വരച്ചിരിക്കുന്നല്ലൊ ഗലക്കന്‍:)
നന്നായിട്ടുണ്ട് വേണു ജീ :)
പ്രവാസികള്ക്കിട്ടാണല്ലെ കൊട്ട്.
കൊള്ളാം.
ഇഷ്ടപ്പെട്ടു...
കൊള്ളാം വേണുമാഷേ..ആ നാണിയൊക്കെ ഇപ്പോഴും ഉണ്ടോന്നുള്ള ചോദ്യം തകര്‍പ്പന്‍ ആയി..:)സ്ഥിരം കേള്‍ക്കാറുള്ള ഒരു ചോദ്യമാ അത്..!
ഇതല്ലെ ജീവിതം - ഇതല്ലെ നിഴല്‍കുത്ത്
വേണുജീ,
ഗള്ഫുകാരാണു ഇര അല്ലെ .കാലത്ത് തന്നെ ഓഫീസില്‍ വന്നിട്ട് കണ്ടത് ഇതാണു.ഇന്നത്തെ ദിവസം നന്നാവുമെന്ന് തോന്നുന്നു.
ബാബുജീ,(മുസാഫിര്‍)
പ്രവാസികള്‍ എല്ലാവരും.(ഞാനുള്‍പ്പെടുന്ന)
ഗള്‍ഫും അമേരിക്കയും ജപ്പാനും, കേരളക്കരയില്‍ നിന്നും മാറി ജീവിക്കുന്ന എല്ലാവരും.
നല്ല ദിവസം ആശംസിക്കുന്നു.:)
ചിന്തിപ്പിക്കുന്ന വരകള്‍
ഉം...കളം മാറിയത് ഇഷ്ടപ്പെട്ടു.....ഗൗരവവരകള്
വേണുജി, താങ്കളൊക്കെ ഇപ്പോഴും വരയ്ക്കുന്നുണ്ടോ :))
താങ്കളുടെ ഒരുപാട് വരകള്‍ എനിക്കിത്രയും ദിവസം നഷ്ടമാവുന്നത് ഞാനറിഞ്ഞിരുന്നില്ല... എല്ലാം കണ്ടു... ആ ‘മനസ്സ് വേലി ചാടിയ മുഹൂര്‍ത്തം’ വളരെ ഇഷ്ടമായി.
‘ഹാ... നാണിയമ്മയൊക്കെ ഇപ്പഴുമുണ്ടോ...’ എന്ന് വല്ലപ്പോഴും കാണുമ്പോഴെങ്കിലും ചോദിക്കുന്ന ആ കഥാപാത്രം, മുന്നില്‍ കാണുമ്പോഴും നാണിയമ്മമാരെ കണ്ടില്ലെന്ന് നടിക്കുന്ന നിത്യകാഴ്ചക്കാരേക്കാളും എത്രയോ മടങ്ങ് മെച്ചം - ഒരു പക്ഷെ, പൊങ്ങച്ചത്തിന്റെ തേരിലിരുന്നാണെങ്കിലും ആ ഒരു ചോദ്യത്തിനുള്ള നല്ല മനസ്സെങ്കിലും അവന് കാണിക്കുന്നുണ്ടല്ലോ!
നന്നായിരിക്കുന്നു വേണുജി, താങ്കളുടെ എല്ലാ വരകളും.
അഭിനന്ദങ്ങള്‍
qw_er_ty
എന്റെ വക ഒരു ഇസ്മയ്ലി.
ചിന്തിപ്പിക്കുന്ന വാക്കുകള്‍.
കേട്ടു പഴകിയ വാക്കുകള്‍. എങ്കിലും മൂവ്മെന്റ് കോള്ളാം
സമയം തന്നെ.
ആദ്യം ചിരിച്ചുവെങ്കിലും പിന്നെ ഞെട്ടിപ്പോയി....:)
വേണു മാഷേ, നല്ല വരയും ചിന്തകളും. പ്രവാസികള്‍ക്ക് നാട്ടിലെ സംഭവവികാസങ്ങള്‍ അറിയില്ലെങ്കിലും ആ തുറന്ന ചോദ്യം രസകരമായിരുന്നു. ഹി ഹി. നാണിയമ്മക്ക് പകരം നാണപ്പനുമായിരുന്നെങ്കില് വടിവച്ച് തലയിലൊന്ന് കിട്ടിയേനെ :)
വരയും ചിരിയും ജീവിതത്തിലേക്ക് ഇറക്കിവെച്ചതിനനുമോദനങ്ങള്.. ജീവിതത്തിന്റെ നേരറിവുകള്‍ കൂടുതല്‍ വരക്കുന്നതിനു നിമിത്തമാകട്ടെ! എല്ലാവിധ ഭാവുകങ്ങളും.
ശിശു.
ചാത്തനേറ്:
ഇതൊക്കെ വായിക്കുന്നതു ഭൂരിഭാഗവും പ്രവാസികളാ അവരുടെ മേക്കിട്ടു കേറിക്കോളും... പാവങ്ങള്‍..
കുട്ടി ചാത്തന്, ഞാനും ഒരു പാവം പ്രവാസിയാണേ...:)
"വലിയ ലോകവും ചെറിയ വരകളും.(സമയം)"
അഭിപ്രായം എഴുതിയ എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി.
ശ്രീ. ഡിങ്കന്, ആദ്യ കമന്റിനു നന്ദി. ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം...
..കുതിരവട്ടന്‍, :)
..വക്കാരിമിഷ്ടാ, ഇഷ്ടപ്പെട്ടതില്‍ സന്തോഷം.പിന്നെ ആ വിളി ഗൃഹാതുരത്വം അനുഭവിപ്പിക്കുന്നു. നന്ദി:)
..സാജന്, സന്തോഷം.:)
..കരിം മാഷു്, മാഷേ പ്രവാസി സമൂഹത്തെ മൊത്തമായി. സന്തൊഷം .:)
..പുള്ളി, സന്തോഷം:)
..കിരണ്‍സു്, അതു നന്നായി.:)
..ഗന്ധര്വന്, സത്യത്തില്‍ എല്ലാം നിഴല്‍ തന്നെയല്ലേ. നല്ല വാക്കുകള്‍ക്കു് നന്ദി.. :)
..മുസാഫിര്‍, സന്തോഷം.:)
..അപ്പൂസു്, നന്ദി.:)
..സണ്ടോസ്സു്, ഹാഹാ..കളം മാറി. ആപ്രയോഗം കൊള്ളാം.:)
..അഗ്രജന്, ഹാഹാ..ഇപ്പോഴും വരയ്ക്കുന്നുണ്ടൊ. ചിരിച്ചു അഗ്രജന് ഭായീ.:)
..ബീരാന് കുട്ടി, നന്ദി.:)
..അനൂപു് അമ്പലപ്പുഴ, അനൂപേ അഭിപ്രായത്തിനു് നന്ദി.:)
..ഇത്തിരിവട്ടം, സമയം തന്നെ അല്ലേ. നന്ദി.:)
..മഴതുള്ളി. ഹാഹാ...നാണപ്പനായിരുന്നെങ്കില്...വടി വീശിക്കൊണ്ടു്..@@@$%^ . സന്തോഷം.:)
..ശിശു, അഭിപ്രായത്തിനു് നന്ദി.:)
..കുട്ടിചാത്തന്, നമ്മളൊക്കെ വായിക്കും. സന്തോഷം.:)
ശ്രിമതി. സൂ,, ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം, നന്ദി.:)
....... ശ്രിജാ. ചിരിച്ചു കൊണ്ടു് ചിന്തിച്ചു എന്നറിഞ്ഞതില്‍ ശ്രീജാജി സന്തോഷിക്കുന്നു.:)
നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ നന്ദി.:)
കൊള്ളാം നന്നായിട്ടുണ്ട്..ചെറിയ വരകളും,വലിയ ചിന്തകളും.
സോനാ,
നന്ദി കാര്‍ടൂണ്‍ ആസ്വദിച്ചതിനും അഭിപ്രായം എഴുതിയതിനും.
അതിലേറെ നാട്ടില്‍ ഇരുന്നു് നന്ദി എഴുതാന്‍ നല്കിയ അവസരത്തിനും.:)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ