മായാജാല പ്രകടനം. വന്പിച്ച ജനാവലി. ഒരു കവിതയെ കഥയാക്കി മാറ്റുന്നു. കള്ളമില്ല. കപടമില്ല. നിങ്ങളുടെ കണ്ണുകള്‍ക്കു മുന്നില്‍ ഒരു തുടിക്കുന്ന കവിത നിഷ്പ്രയാസം കഥയായി മാറുന്നു. ബൂലോക മായാജാലം. -----------------------------------------------------
(ഈ ചിത്രത്തിലെ മായജാലക്കാരനു ശ്രീജിത്തിനെപ്പോലുള്ളവരുമായി എന്തെങ്കിലും സാദൃശ്യം തോന്നുണ്ടെങ്കില്‍ അത് യാദൃശ്ചികം എന്നല്ലേ പറയാന്‍ ഉദ്ദേശിച്ചത്..സംഗതി എല്ലാര്ക്കും പിടികിട്ടി)
പ്രസാദ് മാഷ് ഇപ്പോ പറയണത്......അത് കഥയും കവിതയും ഒന്നുമല്ലാ.....ഒരു ശാസ്ത്രലേഖനം ആയിരുന്നു എന്ന്. പോലിസിനെ ജനകീയവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി ആഭ്യന്തര വകുപ്പിനു വേണ്ടി എഴുതിയത് ആണെന്ന്......
16 അഭിപ്രായങ്ങൾ:
എന്റെ ബൂലോക സുഹൃത്തുക്കളേ ഒരു മായാജാല പ്രകടനം.
എനിക്ക് വയ്യ,
ഇങ്ങള്( നിങ്ങള്‍) ഒരു സംഭവം തന്നെ വെണുവേട്ടാ
കലക്കി മാഷേ.. കലക്കി..
(ഓ.ടോ മായാജാലക്കാരനു ഒരു പുലിയുടെ മുഖമില്ലേയെന്നൊരു സംശയം. ഞാന്‍ കണ്ണാട എടുത്തിട്ടുവരാം..)
ഹി..ഹി..എനിക്കു വയ്യേ!..
:-)
ഹാ ഹാ ഇതു കലക്കി.
(ഈ ചിത്രത്തിലെ മായജാലക്കാരനു ശ്രീജിത്തിനെപ്പോലുള്ളവരുമായി എന്തെങ്കിലും സാദൃശ്യം തോന്നുണ്ടെങ്കില്‍ അത് യാദൃശ്ചികം എന്നല്ലേ പറയാന്‍ ഉദ്ദേശിച്ചത്..സംഗതി എല്ലാര്ക്കും പിടികിട്ടി)
കൃഷ് | krish
മാഷേ, ഹഹ.. മായാജാലം കൊള്ളാം :) പിന്നെ ഇപ്പോഴാണ് മറ്റുള്ള കാര്ട്ടൂണുകള് കാണുന്നത്. എല്ലാം അടിപൊളി.
വേണുവേട്ടാ....കലക്കി..
പ്രസാദ് മാഷ് ഇപ്പോ പറയണത്......അത് കഥയും കവിതയും ഒന്നുമല്ലാ.....ഒരു ശാസ്ത്രലേഖനം ആയിരുന്നു എന്ന്.
പോലിസിനെ ജനകീയവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി ആഭ്യന്തര വകുപ്പിനു വേണ്ടി എഴുതിയത് ആണെന്ന്......
വീണിതല്ലോ കിടക്കുന്നു,......?:)
വേണൂജി, ബൂലോക മാജിക് കൂടാരത്തില്‍ എന്തും നടക്ക്കും, ആനയെ പട്ടിയാക്കും, ചിക്കന്‍ 360 ചിക്കന്‍ 380ആയും മാറും
ഓം യാഹൂ.....
Venuji..ithEttu....
ആദ്യം കമന്റു വച്ച ശ്രീ.തറവാടി നന്ദി.:)
ശ്രീ.കുട്ടന് മേനോന്, പീലിക്കുട്ടി, സിജു, കൃഷ്, മഴത്തുള്ളി, സാണ്ടോസു്, പൊതുവാളു്, ബിജോയു് വിശ്വം, ജി.മനു നിങ്ങള്‍ക്കെല്ലാവര്‍ക്കും നന്ദി, നമസ്കാരം.:)
കമന്റെഴുതിയവര്‍ക്കും വായിച്ചു കടന്നു പോയവര്‍ക്കും എല്ലാവര്ക്കും ഹോളി ആശംസകള്‍.
ഇപ്പോഴാണിതു കണ്ടത് വേണൂ...കൊള്ളാം..സന്ദര്‍ഭത്തിനനുസരിച്ച് വരയുന്ന നുറുങ്ങു തമാശകളും അതിനുള്ളിലെ സന്ദേശവും , വളരെ നന്നായിട്ടുണ്ട്..
ഈ ഗഡി കൊള്ളാലൊ.
-സുല്‍
മായാജാലം കലക്കി വേണു മാഷെ :)
ശ്രി.കുറുമാന്, സുല്‍, സാരംഗീ നിങ്ങള്‍ക്കു് നന്ദി.:)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ