ഞായറാഴ്‌ച, സെപ്റ്റംബർ 26, 2010
ബുധനാഴ്‌ച, സെപ്റ്റംബർ 08, 2010
ചെറുവരകള്‍ ചെറു വരികള്‍(ചെരുപ്പ്)
ചെരുപ്പ് , എതിര്‍പ്പിന്‍റെയും വെറുപ്പിന്‍റെയും പ്രതീകമായതു് ഇന്നും ഇന്നലെയും അല്ല.
ബുഷിനെയോ ചിതംബരത്തിനെയോ പാകിസ്താന്‍ പ്രസിഡന്റ്റ് സര്‍ഡാരിയെയോ, കഷ്മീര്‍ മുഖ്യ മന്ത്രി ഒമര്‍ അബ്ദുള്ളയെയോ ലക്ഷ്യമാക്കിയ ചെരുപ്പിനു് ഉന്നം ഫലിക്കാതിരുന്നതിലൊന്നും
ചെരുപ്പിന്‍റെ പ്രസക്തി നഷ്ടപ്പെടുന്നില്ല.
ചെരുപ്പൂരിയടിച്ചു എന്ന് മലയാളത്തില്‍ വായിച്ചാല്‍, മലയാളം അറിയാവുന്ന ഏവര്‍ക്കും അറിയാം, അത് തന്തയ്ക്ക് പറഞ്ഞതിനേക്കാള്‍ മാന ഹാനി സൃഷ്ടിക്കുന്ന ഒന്നാണെന്ന്.
ചെരുപ്പിന്‍റെ വില കളയാനോ, അതോകൂട്ടാനോ, ചെരുപ്പിനെ പൊതു ചടങ്ങുകളില്‍ നിന്നും നിരോധിക്കാന്‍ പോകുന്നു. പാദ രക്ഷയില്ലാതെ കുന്നും മുള്ളും ഉള്ള പാതകളില്‍ഊടെ ഒരു നേതാവിന്‍റെ കവെറേജ് ചെയ്യാന്‍ പോകുന്ന ഒരു മാദ്ധ്യമ പ്രവര്‍ത്തകന്‍റെ വിഷമം.
കഷ്ടം. അവനാതാവശ്യമാ... നടക്കട്ട്.
അമ്പലത്തിനുള്ളില്‍ പ്രവേശിക്കുന്നതു പോലെ മാത്രം, ചെരുപ്പില്ലാതെ പാര്‍ട്ടി ഓഫീസ്സുകളില്‍ പ്രവേശിക്കുക.
നഗ്നപാദനായി നിന്ന് സ്വന്തം നിയോജക മണ്ഡലത്തിലെ വിഷമങ്ങള്‍ നേതാവിനോട് വിശദീകരിക്കുക.
ഇതൊക്കെ, ഇതാ, വരാന്‍ സമയമായിരിക്കുന്നു. !!!!!!!
വാര്‍ത്ത.
Students wearing slippers denied entry to Rahul meet.
--------------------------------------------------------------------------
വെള്ളിയാഴ്‌ച, സെപ്റ്റംബർ 03, 2010
വ്യാഴാഴ്‌ച, സെപ്റ്റംബർ 02, 2010
ചെറിയ വരയും ചെറിയ ചിന്തയും(കാവി ഭീകരത)
കാവി ഭീകരത താന്‍ ഉണ്ടാക്കിയ പദമല്ലെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരം.
-------------------------------------------------------------------------------------------
ചൊവ്വാഴ്ച, ഓഗസ്റ്റ് 31, 2010
ബുധനാഴ്‌ച, ഓഗസ്റ്റ് 25, 2010
ചെറിയ വരകള്‍ (മദ്യ കേരളം )
ഉത്രാട ദിവസം 30 കോടിയുടെ മദ്യം കേരളത്തെ കുടിച്ചു കുടഞ്ഞു.. ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ക്ക്
കാതോര്‍ക്കാം.!!!.
ചൊവ്വാഴ്ച, ഓഗസ്റ്റ് 17, 2010
ചെറിയ വരകള്‍ (മുന്‍ കൂര്‍ ജാമ്യം )
വെള്ളിയാഴ്‌ച, ജൂലൈ 30, 2010
ചെറിയ വര (കായിക്കര പറഞ്ഞ പോലെ)
കോര്‍ട്ടലക്ഷ്യം എന്ന വാക്ക് കേള്‍ക്കുംപോള്‍ ‘ കായിക്കര പറഞ്ഞ പോലെ‘ എന്ന മലയാള പ്രയോഗം ഓര്‍മ്മ വരുന്നു.
കായിക്കര ദൂര ദൂരത്തിരുന്നു ചിരിക്കുന്നുണ്ടാകാം.:)
-----------------------------------------
ഞായറാഴ്‌ച, ജൂൺ 27, 2010
ഗൂഗിള്‍ ബിമാനം
രേഖപ്പെടുത്തലുകള്‍ മാത്രം.
ബസ്സ്.ബസ്സ്.
ബിമാനവും പിന്നെ റോക്കറ്റും.
നഖചിത്രമെഴുതും കാലവും........
-------------------------------
ബസ്സ്.ബസ്സ്.
ബിമാനവും പിന്നെ റോക്കറ്റും.
നഖചിത്രമെഴുതും കാലവും........
-------------------------------
THIS WORLD IS BUT A CANVAS TO OUR IMAGINATION.(THOREAU)
തിങ്കളാഴ്‌ച, ജൂൺ 14, 2010
ചെറിയ വര (കൂതറ)
-------------------------------------------------------------
കൂതറ എന്ന വാക്ക്, ഏഷ്യാനെറ്റില്‍ വരുന്ന കോമഡി സ്റ്റാര്‍ എന്ന പരിപാടിയില്‍ നിന്നും ബാന്‍ ചെയ്തു.
13/06/2010 നു്, ഷോയില്‍ തന്നെ ജഗദീഷാണു് നിരോധനം നടപ്പാക്കിയത്. ഇനി അതില്‍ പങ്കെടുക്കുന്നവര്‍, കൂ... എന്ന് പറഞ്ഞാല്‍ പോലും മൈനസ് മാര്‍ക്ക് ലഭിക്കും.
കൂതറ എന്ന വാക്ക് മലയാള നിഘണ്ടുവില്‍ ഇല്ലെന്ന് ജഗദീഷ്.
അയ്യേ....കാക്ക തൂറി.!
-------------------
ശനിയാഴ്‌ച, ജൂൺ 12, 2010
ബുധനാഴ്‌ച, മേയ് 19, 2010
ചെറിയ വരികള്‍ (തലയോട്ടികള്‍)
ലിങ്ക്.ലിങ്കം.
ബലിയ കക്ഷികളാണു്.
തറവാടി, കുടുമ്മക്കാരന്‍, പാര്‍മ്പര്യമുള്ളവന്‍,
കുടുമ്മത്തി പിറന്നവന്‍, തന്തയ്ക്ക് പിറന്നവന്‍.
എന്നൊക്കെ പറയുന്നപോലെ.
ലിങ്കില്ലെങ്കിലോ പൊക.
ചെറ്റ. തന്തയ്ക്ക് പിറക്കാത്തവന്‍, രണ്ട് മൂന്ന് തന്തയുടെ വിത്ത്.
ആനപ്പുറത്തിരുന്ന തഴമ്പു പോലും പാരമ്പര്യം ആകും.
അതാണു ലിങ്ക്.
നീ ...നീയാകുന്നു എന്നതിനും ലിങ്കില്ലെങ്കില്‍ നീ മറ്റവനാകും.
നായരുടെ ലിങ്ക്ങ്ക് തേടി, ബ്ലോഗുകള്‍ മോത്തം കാടുകയറുന്നു.
ഒരു തലയോട്ടി കിട്ടിയാല്‍ ഉടനെ തന്നെ അത് സര്‍ സി പി യുടെ കാലത്തെ, ചൂടെണ്ണയില്‍ വിരല്‍ മുക്കി കുറ്റം തെളിയിച്ച ആ നായരുടെ തലയോട്ടി തന്നെ എന്ന് ഉറക്കെ വിളംബരം.
ഉടനെ അതിനു സപ്പോര്‍ട്ടേ..... സാറ്റേ.....
നായരായി ജനിച്ചു പോയതിനാല്‍ മാത്രം ഈ ലോകത്തെ പുലി വാലുകള്‍ മൊത്തം സ്വയം കിട്ടിയ നായരു വാലില്‍ ഒതുക്കി പഞ്ച പുച്ചമടക്കി കഴിയുന്നു.അവരുടെ അച്ചിമാര്‍ക്കും ബ്ലോഗുകളില്‍ നിന്നും കിട്ടി. വേശ്യകള്‍.
ചരിത്രം തിരുത്തലുകളുടെ രാസ പ്രക്രിയകളുടെ ഉപഹാരമാണു്.
ഇന്നലത്തെ ചരിത്രം ഇന്നായതും ഇന്ന് നാളത്തെ ചരിത്രമാവുന്നതും ആ പ്രക്രിയയിലാണു്.
ഇന്ന് ആ ചരിത്രത്തില്‍ ജീവിച്ചിരുന്നവരിലൂടെ ചരിത്രത്തിന്‍റെ താളുകള്‍ കണ്ട്, അതിനെ ഇന്നുമായി കൂട്ടി കുഴച്ച്, ഷയിന്‍ ചെയ്യാന്‍ ശ്രമിക്കുന്നവരേ...
ലിങ്ക്......അതിനു് ഒത്തിരി അര്ത്ഥതലങ്ങളുണ്ട്.
----------------------------------
ബലിയ കക്ഷികളാണു്.
തറവാടി, കുടുമ്മക്കാരന്‍, പാര്‍മ്പര്യമുള്ളവന്‍,
കുടുമ്മത്തി പിറന്നവന്‍, തന്തയ്ക്ക് പിറന്നവന്‍.
എന്നൊക്കെ പറയുന്നപോലെ.
ലിങ്കില്ലെങ്കിലോ പൊക.
ചെറ്റ. തന്തയ്ക്ക് പിറക്കാത്തവന്‍, രണ്ട് മൂന്ന് തന്തയുടെ വിത്ത്.
ആനപ്പുറത്തിരുന്ന തഴമ്പു പോലും പാരമ്പര്യം ആകും.
അതാണു ലിങ്ക്.
നീ ...നീയാകുന്നു എന്നതിനും ലിങ്കില്ലെങ്കില്‍ നീ മറ്റവനാകും.
നായരുടെ ലിങ്ക്ങ്ക് തേടി, ബ്ലോഗുകള്‍ മോത്തം കാടുകയറുന്നു.
ഒരു തലയോട്ടി കിട്ടിയാല്‍ ഉടനെ തന്നെ അത് സര്‍ സി പി യുടെ കാലത്തെ, ചൂടെണ്ണയില്‍ വിരല്‍ മുക്കി കുറ്റം തെളിയിച്ച ആ നായരുടെ തലയോട്ടി തന്നെ എന്ന് ഉറക്കെ വിളംബരം.
ഉടനെ അതിനു സപ്പോര്‍ട്ടേ..... സാറ്റേ.....
നായരായി ജനിച്ചു പോയതിനാല്‍ മാത്രം ഈ ലോകത്തെ പുലി വാലുകള്‍ മൊത്തം സ്വയം കിട്ടിയ നായരു വാലില്‍ ഒതുക്കി പഞ്ച പുച്ചമടക്കി കഴിയുന്നു.അവരുടെ അച്ചിമാര്‍ക്കും ബ്ലോഗുകളില്‍ നിന്നും കിട്ടി. വേശ്യകള്‍.
ചരിത്രം തിരുത്തലുകളുടെ രാസ പ്രക്രിയകളുടെ ഉപഹാരമാണു്.
ഇന്നലത്തെ ചരിത്രം ഇന്നായതും ഇന്ന് നാളത്തെ ചരിത്രമാവുന്നതും ആ പ്രക്രിയയിലാണു്.
ഇന്ന് ആ ചരിത്രത്തില്‍ ജീവിച്ചിരുന്നവരിലൂടെ ചരിത്രത്തിന്‍റെ താളുകള്‍ കണ്ട്, അതിനെ ഇന്നുമായി കൂട്ടി കുഴച്ച്, ഷയിന്‍ ചെയ്യാന്‍ ശ്രമിക്കുന്നവരേ...
ലിങ്ക്......അതിനു് ഒത്തിരി അര്ത്ഥതലങ്ങളുണ്ട്.
----------------------------------
ബുധനാഴ്‌ച, മേയ് 12, 2010
ചെറിയ വര (സെന്‍സസ്സ്)
മറവി പലപ്പോഴും അനുഗ്രഹമായി ഭവിക്കുന്നു.
ബോധപൂര്‍വ്വമുള്ള മറവി പലതും ഓര്‍മ്മിപ്പിക്കുന്നു.
ജയ് സെന്‍സസ്സ്.!
-----------------------
ബുധനാഴ്‌ച, ഏപ്രിൽ 28, 2010
ചെറിയ വരകള്‍ ചെറിയ വരികള്‍ (തന്തയില്ലാകോഴി, തലേകോഴി)
മദ്യപാനത്തിന്‍റെ ശില്പശാലയാണു് ഹര്‍ത്താല്‍.!
പ്രതികരണത്തിന്‍റെ പ്രത്യാശയാണു് ഹര്‍ത്താല്‍.!
അതൊക്കെ ശരി തന്നെ.
സത്യത്തില്‍ ഹര്‍ത്താലൊരു ഇലക്ഷന്‍ അജണ്ട തന്നെ.
അണികളുണരട്ടെ. ജനം അറിയട്ടെ. ലക്ഷം ലക്ഷം പിന്നാലെ എന്ന മുദ്രാവാക്യം കാലഹരണപ്പെട്ടിരിക്കുന്നു.
തൊട്ടതിനും തൊടാത്തതിനും “ലിങ്കു തരൂ” എന്ന ഇന്‍റെര്‍നെറ്റ് കമ്യൂണിറ്റിയെ പോലെ. ലക്ഷം ലക്ഷം പിന്നാലെ എന്നു മുദ്രാ വാക്യം മാത്രം മുഴക്കിയാല്‍ പോരാ...ലിങ്ക് വേണം. ഇന്നാ പിടിച്ചോ ലിങ്ക്ക്. ഒറ്റ തീവണ്ടി ഓടിയില്ല.
ബസ്സും കാറും ഒക്കെ ഷെഢില്‍ തന്നെ. അതൊക്കെ കാണിക്കുന്ന ലിങ്ക് തന്നെ ഹര്‍ത്താല്‍.
പിന്നെ ജനം.?
എല്ലാം ജന നന്മയക്കല്ലേ.:)
-------------------
വ്യാഴാഴ്‌ച, മാർച്ച് 25, 2010
ഇപ്പം ശരിയാക്കിതരാം.
പലതും ഇപ്പം ശരിയാകും എന്ന് കരുതുന്നു.
കുതിരവട്ടന്റെ ശൈലി കടം വാങ്ങി ഇന്നെല്ലാവരും പറയുന്നു.
ഇപ്പം.
ഈ നിമിഷം.
തിങ്കളാഴ്‌ച, ഫെബ്രുവരി 15, 2010
ശനിയാഴ്‌ച, ഫെബ്രുവരി 13, 2010
ഞായറാഴ്‌ച, ഫെബ്രുവരി 07, 2010
ഞായറാഴ്‌ച, ജനുവരി 31, 2010
ചെറിയ വരകള്‍ (നേട്ടങ്ങള്‍)
-----------------------------------------------------------------------------------
--------------------------------------------------------------------------------------
ആറ് വറ്റിച്ചവന്‍ ഞാന്‍,
കാട് കരയാക്കിയവന്‍ ഞാന്‍,
നാട് നന്നാക്കി നന്നാക്കി നന്നായ എനിക്ക്...
ഇനിയും മക്കളേ..... നന്നാക്കാന്‍ എത്രയോബാക്കി.
തുടച്ചു നീക്കലുകള്‍ തുടര്‍ന്നു കൊണ്ടിരിക്കുന്നു.
-----------------------------------------------------------------------------------------
വ്യാഴാഴ്‌ച, ജനുവരി 28, 2010
ചെറിയ വരകള് (മദ്യം വേണ്ടാതുള്ള നരന്മാര്‍...)
-------------------------------
മദ്യമില്ലാതെ നമുക്കെന്ത് ആഘോഷം.?
ഓണത്തിനു 126 കോടി. ക്രിസ്തുമസ്സിനു് 44 കോടി.
പുതുവര്‍ഷത്തെ സ്വാഗതമറിയിക്കാന്‍ ഡിസംബര്‍ 30/31 നു് 52 കോടി.
മലയാളി ഒരു ദിവസം കുടിക്കുന്നത്. 10 കോടി മദ്യം.
ഇന്ന് കുഞ്ച്ചന്‍ നമ്പ്യാരിങ്ങനെ പാടുമായിരിക്കാം.....
മദ്യം വേണ്ടാതുള്ള നരന്മാര്‍,
കുറയും നമ്മുടെ കേരള നാട്ടില്‍.!!!
കുടിയേഴ്സ് ഓണ്‍ കണ്ട്രി ആയി മാറുന്ന കൊച്ചു കേരളം.
ഹാഹാ...
അപ്പോള്‍ വൈകിട്ടെന്താ പരിപാടി.?
---------------------------
വ്യാഴാഴ്‌ച, ജനുവരി 21, 2010
ചെറിയ വരകള്‍ (ഒരു തരം...രണ്ട് തരം.)
---------------------------------------------------------
Explosive West Indian all rounder Kieron Pollard sold for Rs.3.42crores.
------Times f India.-----
----------------------------------------------------------------------
തിങ്കളാഴ്‌ച, ജനുവരി 18, 2010
ചെറിയ വരകള് (ജോതി ബാസു)
_________________________________________________
ജ്യോതി ബാസ്സു.- THE MAN WHO COULD HAVE BEEN PM
-------------------------------------------------------------------
ജ്യോതി ബാസ്സു.- THE MAN WHO COULD HAVE BEEN PM
-------------------------------------------------------------------
ശനിയാഴ്‌ച, ജനുവരി 16, 2010
ചൊവ്വാഴ്ച, ജനുവരി 12, 2010
വ്യാഴാഴ്‌ച, ജനുവരി 07, 2010
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)