വ്യാഴാഴ്‌ച, ജനുവരി 21, 2010

ചെറിയ വരകള്‍ (ഒരു തരം...രണ്ട് തരം.)

Buzz It

---------------------------------------------------------
Explosive West Indian all rounder Kieron Pollard sold for Rs.3.42crores.
------Times f India.-----
----------------------------------------------------------------------

8 അഭിപ്രായങ്ങൾ:

വേണു venu പറഞ്ഞു...

ലേലം.:)

ഖാന്‍പോത്തന്‍കോട്‌ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ഖാന്‍പോത്തന്‍കോട്‌ പറഞ്ഞു...

വരകള്‍ക്ക് കുറച്ചുകൂടി വ്യക്തത വരുത്തുവാന്‍ ശ്രമിക്കുക..!! ആശംസകള്‍..!!

jayarajmurukkumpuzha പറഞ്ഞു...

bestwishes

ഹരീഷ് തൊടുപുഴ പറഞ്ഞു...

ഹോ..

3 കോടി ഉണ്ടായിരുന്നെങ്കിൽ എത്ര ഇഡലി തിന്നാമായിരുന്നു... :)

ഉമേഷ്‌ പിലിക്കൊട് പറഞ്ഞു...

:-)

വേണു venu പറഞ്ഞു...

ബ്ലോഗര്‍ ഖാന്‍പോത്തന്‍കോട്‌ ,
അഭിപ്രായത്തിനു നന്ദി.
താങ്കള്ക്ക് തീര്‍ച്ചയായും അറിയാമല്ലോ. ചില വരകള്‍ സ്കാന്‍ ചെയ്തു കഴിഞ്ഞ് വ്യക്തത നഷ്ടപ്പെടുന്നത്. അത് സംഭവിക്കാറുണ്ട്. പിന്നെ എന്‍റെ വരയുടെ വ്യക്തതയാണുദ്ദേശിച്ചത് എങ്കില്‍, തീര്‍ച്ചയായും മെച്ചപ്പെടുത്താന്‍ ശ്രമിക്കും. നന്ദി.:)
jayarajmurukkumpuzha,
Same to You. Thanks for your visit.:)
ഹരീഷേ, അപ്പോള്‍ ഇഡ്ഡലി പ്രിയനാണല്ലേ. നന്ദി.:)
ഉമേഷേ, നന്ദി.:)
എല്ലാവര്‍ക്കും കൂപ്പ്കൈ.:)

മഹേഷ്‌ വിജയന്‍ പറഞ്ഞു...

നല്ല വര...!!
എങ്കിലും ഈ ആശയം കുറെ കൂടി ഗംഭീരമാക്കാമായിരുന്നു..