ഞായറാഴ്‌ച, ജനുവരി 31, 2010

ചെറിയ വരകള്‍ (നേട്ടങ്ങള്‍)

Buzz It

-----------------------------------------------------------------------------------
--------------------------------------------------------------------------------------
ആറ് വറ്റിച്ചവന്‍ ഞാന്‍,
കാട് കരയാക്കിയവന്‍ ഞാന്‍,
നാട് നന്നാക്കി നന്നാക്കി നന്നായ എനിക്ക്...
ഇനിയും മക്കളേ..... നന്നാക്കാന്‍ എത്രയോബാക്കി.
തുടച്ചു നീക്കലുകള്‍ തുടര്‍ന്നു കൊണ്ടിരിക്കുന്നു.
-----------------------------------------------------------------------------------------

4 അഭിപ്രായങ്ങൾ:

വേണു venu പറഞ്ഞു...

നേട്ടങ്ങള്‍...നേട്ടങ്ങളേ....:)

ഖാന്‍പോത്തന്‍കോട്‌ പറഞ്ഞു...

ആശയം കൊള്ളാം പക്ഷെ.... അലസമായ വരകള്‍..!!
ദയവായി വരകള്‍ക്ക് കുറച്ചുകൂടി വ്യക്തത നല്‍ക്ക്കാന്‍ ശ്രമിക്കൂ.
പെന്‍സില്‍ ഉപയോഗിച്ച് വരച്ചതിനു ശേഷം പേന ഉപയോഗിച്ച് ഫിനിഷ് ചെയ്യൂ.
രണ്ടാമത്തെ ബോക്സില്‍ മുകളില്‍ ഇടത് വശത്ത് എന്തോ എഴുതിയിരിക്കുന്നു. വായിക്കുവാന്‍ കഴിയുന്നില്ല.
അടുത്ത പോസ്റ്റില്‍ പോരായ്മകള്‍ നികത്തുമെന്ന് കരുതുന്നു.

ഖാന്‍.

ഹരീഷ് തൊടുപുഴ പറഞ്ഞു...

:)

വേണു venu പറഞ്ഞു...

ഖാന്‍പോത്തന്‍കോട്‌,
ശരിയായ നിരീക്ഷണത്തിനെന്‍റെ നന്ദി സന്തോഷം.
അലസമായി വരയും എഴുത്തും കഴിഞൊരു അലസത നിറഞ്ഞ പോസ്റ്റ് ആകുന്നത്...സമയക്കുറവെന്ന് പറഞ്ഞ് ഞാന്‍ കാലു വാരുന്നില്ല. ശ്രമിക്കാമെന്ന വാക്ക് നല്‍കുന്നു. രണ്ടാമതെ ബോക്സില്‍ ഇടതു വശത്ത് കൈകൊണ്ട് എഴുതിയിരുന്നത് തെളിയാഞ്ഞ് എഴുതിയതാണു് പിന്നീട് കമ്പ്യ്യൂട്ടര്‍ വഴി എഴുതിയത്. മറ്റത് മായിക്കാനും മറന്നു.
താങ്കളുടെ കമന്‍റുകള്‍ക്ക് എന്‍റെ സ്നേഹാദരം.:)
ഹരീഷേ....:)
സന്ദര്‍ശിച്ച എല്ലാ പേര്‍ക്കും നന്ദി.