വ്യാഴാഴ്‌ച, ജനുവരി 28, 2010

ചെറിയ വരകള് ‍(മദ്യം വേണ്ടാതുള്ള നരന്മാര്‍...)

Buzz It
-------------------------------
മദ്യമില്ലാതെ നമുക്കെന്ത് ആഘോഷം.?
ഓണത്തിനു 126 കോടി. ക്രിസ്തുമസ്സിനു് 44 കോടി.
പുതുവര്‍ഷത്തെ സ്വാഗതമറിയിക്കാന്‍‍ ഡിസംബര്‍ 30/31 നു് 52 കോടി.
മലയാളി ഒരു ദിവസം കുടിക്കുന്നത്. 10 കോടി മദ്യം.
ഇന്ന് കുഞ്ച്ചന്‍ നമ്പ്യാരിങ്ങനെ പാടുമായിരിക്കാം.....
മദ്യം വേണ്ടാതുള്ള നരന്മാര്‍,
കുറയും നമ്മുടെ കേരള നാട്ടില്‍.!!!

കുടിയേഴ്സ് ഓണ്‍ കണ്ട്രി ആയി മാറുന്ന കൊച്ചു കേരളം.
ഹാഹാ...
അപ്പോള്‍ വൈകിട്ടെന്താ പരിപാടി.?
‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍---------------------------

4 അഭിപ്രായങ്ങൾ:

വേണു venu പറഞ്ഞു...

മദ്യം കൂടാതുള്ള ന‍രന്മാര്‍.......:)

Clipped.in - Explore Indian blogs പറഞ്ഞു...

oru kuppi edukkatte.. :-)

kichu / കിച്ചു പറഞ്ഞു...

ഒഴുകട്ടങ്ങനെ ഒഴുകട്ടെ !! !!

വേണു venu പറഞ്ഞു...

Clipped.in - Explore Indian blogs ,
kichu / കിച്ചു ,
നിങ്ങള്‍ക്ക് നന്ദി.
ഒരു കുപ്പി എടുക്കാം...സുഹൃത്തേ..പക്ഷേ എടുക്കേണ്ട നേരം എപ്പോള്‍.?
കിച്ചൂ.. അങ്ങനെ ഒഴുക്കി കളയാന്‍ വരട്ടെ.:)
എവിടെയോ തെറ്റ് പറ്റിയിരിക്കുന്നു. ബലഹീനതകളാണോ നിരാശകളാണോ ,ആത്മഹത്യാ സൈകോ ശാസ്ത്രങ്ങളാണോ അഭി നവ കേരള യുഗ പുരുഷര്‍.?????