തിങ്കളാഴ്‌ച, മാർച്ച് 10, 2008

വലിയലോകവും ചെറിയ വരകളും(കണ്ണൂര് നീരുകള്‍)‍

Buzz It



ഒന്നും പറയാനില്ലാത്ത നിസംഗതയ്ക്കു് ഞാന്‍ തയാറല്ല.ഒക്കെ പറയാനില്ലാത്ത സത്യം എന്നെ കൊഞ്ഞനം കാണിക്കുന്നു. നിസംഗതയുടെ വാത്മീകത്തിലിരുന്നെങ്കിലും ഞാനും എന്‍റെ കൊഞ്ഞനം കുത്തട്ടെ. ഒരു പക്ഷേ ഈ കൊഞ്ഞനം എന്നോടു തന്നെ ആവാം.
---------------------------------------------------------

17 അഭിപ്രായങ്ങൾ:

വേണു venu പറഞ്ഞു...

കണ്ണിറ് പൂവിന്‍റെ കവിളില്‍ തലോടും......
വളരെ ദുഃഖിക്കുന്നു.....

മഴത്തുള്ളി പറഞ്ഞു...

മാഷേ, ശരിയാണ് നിസംഗത എത്ര കാലം തുടരും. വരകള്‍ നന്നായിരിക്കുന്നു.

ഡല്‍ഹിയിലും മനുഷ്യരാണ്. കണ്ണൂരിലും അതു തന്നെ. എന്തെല്ലാം കാണണം കേള്‍ക്കണം എവിടെയായാലും സ്ഥിതി ഇങ്ങനെയൊക്കെ തന്നെയല്ലേ?

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

നിസ്സംഗത തുടരുമ്പോഴും മാറ്റത്തിനായ് കൊതിക്കുന്നുണ്ട്...

സാരംഗി പറഞ്ഞു...

രാഷ്ട്രീയ കൊലപാതകങ്ങള്‍‌ അവസാനിച്ചിരുന്നെങ്കില്‍.. ആരൊക്കെയോ ആര്‍ക്കൊക്കെയോ വേണ്ടി കത്തിക്കിരയാവുന്നത്.

കാപ്പിലാന്‍ പറഞ്ഞു...

നല്ല വരകള്‍ വേണു..നമ്മുടെ നാടകം ,കള്ളുഷാപ്പ്‌ ഇതിന്റെയൊക്കെ പടം കാണുന്നില്ലല്ലോ :)

സു | Su പറഞ്ഞു...

കൊല്ലുന്നതും ചാവുന്നതും ബാക്കിയാവുന്നതും മനുഷ്യര്‍!

ശ്രീ പറഞ്ഞു...

ഇവരെല്ലാം ഇനിയിത് എന്നു തിരിച്ചറിയും???

മുസാഫിര്‍ പറഞ്ഞു...

തമസ്സോ മാ ജ്യോതിര്‍ഗമയാ‍
മൃത്യോര്‍മാ അമൃതം ഗമയാ..
ഓം ശാന്തി,ശാന്തി,ശാന്തി:

നല്ല സമകാലീന ചിന്തകള്‍ വേണ്ണുജി.

krish | കൃഷ് പറഞ്ഞു...

കണ്ണൂര്‍ = കണ്ണുനീര്‍?
തലശ്ശേരി = തലകൊയ്യും ചേരി?
മാറാട് = മാറാത്ത ദുഃഖം?


മനുഷ്യന്‍ മനുഷ്യനെ കൊല്ലുന്നു.. കണക്ക് തികയ്ക്കാന്‍!!

ഇനിയുമെത്ര????

അറുതിയെപ്പോള്‍?

മിന്നാമിനുങ്ങുകള്‍ //സജി.!! പറഞ്ഞു...

ഭൂമിയിലെ അപാരതകളിലേയ്ക്ക് ആഴ്നിറങ്ങേണ്ടിയിരിക്കുന്നൂ. മാഷെ

തറവാടി പറഞ്ഞു...

:(

ഗീത പറഞ്ഞു...

കണ്ണൂരിന്റെ പേരു കണ്ണീരൂരെന്നോ, കൊലയൂരെന്നോ ആക്കി മാറ്റേണ്ട കാലം അതിക്രമിച്ചിരിക്കുന്നു....

പ്രവാസികള്‍ ഭാഗ്യം ചെയ്തവര്‍. കേരളമെന്ന പേരു കേട്ടാല്‍ ചോര തിളയ്ക്കണമോ ഇനി???

തോന്ന്യാസി പറഞ്ഞു...

കൊള്ളാം മാഷേ.........

ഹരിശ്രീ പറഞ്ഞു...

പ്രിയ പറഞ്ഞപോലെ അവിടെ ഒരു മാറ്റം അനിവാര്യം തന്നെ...

:(

വേണു venu പറഞ്ഞു...

മഴത്തുള്ളി, നിസംഗത വിഢിത്തമാണു്.
പ്രിയാ ഉണ്ണികൃഷ്ണന്‍, ആര്‍ക്കാണാ മാറ്റം വേണ്ടാത്തതു്.
സാരംഗി,രാഷ്ട്റീയത്തിന്‍റെ നിര്‍വ്വചനങ്ങളാണോ ഇവയും...
കാപ്പിലാനേ...ഓണത്തിനിടയ്ക്കും. ഒളിച്ചു നിന്നു ബാലിയെ തിളച്ച അമ്പിനാലുടന്‍.....:)
സൂ, ശരിയാണു്. ബാക്കിയാവുന്ന മനുഷ്യര്‍.....
ശ്രീ. തിരിച്ച്റിയും തീര്‍ച്ചയായും...
മുസാഫിര്‍, :)
കൃഷു്, കണ്ണൂര്‍ = കണ്ണുനീര്‍
മിന്നാമിനുങ്ങുകള്‍ //സജി. ,
തറവാടി,
ഗീതാഗീതികള്‍, ഇതാണോ തിളപ്പു്...
തോന്ന്യാസി.:)
ഹരിശ്രീ, മാറും.തീര്‍ച്ചയായും...
അഭിപ്രായം രേഖപ്പെടുത്തിയ നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്‍റെ നന്ദി.:)

ഭൂമിപുത്രി പറഞ്ഞു...

രക്തപുഷ്പങ്ങളല്ല..കണ്ണീര്‍പ്പൂക്കളാണിപ്പോള്‍ കണ്ണൂരു വിരിയുന്നതു.സത്യം വേണു പറഞ്ഞതു

വേണു venu പറഞ്ഞു...

ഭൂമിപുത്രി ,
കണ്ണീറ് പൂവുകള്‍ തന്നെ.
നന്ദി..