ഞായറാഴ്‌ച, സെപ്റ്റംബർ 16, 2007

വലിയലോകവും ചെറിയ വരകളും (സേതു‍‍ ബന്ധനം)

Buzz It

-------------------------------------------------------------------
സേതു രഥം.
എല്ലാ രഥങ്ങളും ചരിത്രമൊളിപ്പിക്കുന്നു.
ഒരൊളിവുമില്ലാതെ രഥമില്ലാത്ത ഞാന്‍‍ മറ്റൊരു രഥം സ്വപ്നം കാണുന്നു.
സേതു രഥം.

-----------------------------------------------------------------




------------------------------------------------------------------
ഏയു് അമ്മൂമ്മ പാടുന്നതും ബൂലോകവുമായി ഒരു ബന്ധവുമില്ല.
-----------------------------------------------
ആകാശവാണി.
മലയാള ബ്ലോഗുകളി്ല്‍ ‍ മലയാളിത്തത്തിന്‍റെ അതിപ്രസരം.??:)

11 അഭിപ്രായങ്ങൾ:

വേണു venu പറഞ്ഞു...

സേതു ബന്ധനം ചിന്തിത പ്രദം,
സേതു രഥം ചക്രങ്ങള്‍‍ തേടുന്നു.
മലയാള ബ്ലോഗിലെ മലയാളിത്തം സഹിക്കാനൊക്കുന്നില്ല.:)
പുതിയ കാര്‍ടൂണ്‍‍.:)‍

മയൂര പറഞ്ഞു...

അധികമായാല്‍ മലയാളവും...ഏയ് എങ്ങിനെ ആവില്ല ;)
നന്നായിട്ടുണ്ട് ആശയം:)

സാരംഗി പറഞ്ഞു...

കൊള്ളാം സാബ് ജി. അമ്മൂമ്മ പാടുന്നതാണ്‌ കൂടുതലിഷ്ടമായത്.

അനംഗാരി പറഞ്ഞു...

വേണുവേ....ഈ കാര്‍ട്ടൂണുകള്‍ നന്നാവുന്നുണ്ട്.

തറവാടി പറഞ്ഞു...

:)

Sethunath UN പറഞ്ഞു...

കൊള്ളാം വേണു. :)

ശ്രീ പറഞ്ഞു...

വേണുവേട്ടാ...
:)

krish | കൃഷ് പറഞ്ഞു...

കൊള്ളാം, നന്നായിരിക്കുന്നു.

Rasheed Chalil പറഞ്ഞു...

:)

മഴത്തുള്ളി പറഞ്ഞു...

വേണുമാഷേ,

കാര്‍ട്ടൂണുകള്‍ നന്നായിരിക്കുന്നു, പ്രത്യേകിച്ചും അമ്മൂമ്മ ;)

വേണു venu പറഞ്ഞു...

ഇവിടെ അഭിപ്രായം എഴുതിയ എല്ലാവര്‍ക്കും നന്ദി.
മയൂരാ, അങ്ങനെ അല്ലേ അല്ല.:)
സാരംഗീ, അമ്മൂമ്മ പാടട്ടെ.:)
അനംഗാരീ, സന്ദര്‍ശനത്തിനും അഭിപ്രായത്തിനും എന്‍റെ സന്തോഷം അറിയിക്കുന്നു.:)
തറവാടീ,:)
നിഷ്ക്കളങ്കനു്, അഭിപ്രായത്തില്‍‍ സന്തോഷിക്കുന്നു.:)
ശ്രീ, :)
കൃഷു്, കാര്‍ടൂണിഷ്ടപ്പെട്ടതില്‍ നന്ദി.:)
ഇത്തിരിവെട്ടം,:)
മഴത്തുള്ളി, അഭിപ്രായത്തിനു് സന്തോഷം.:)
എല്ലാവര്‍ക്കും എന്‍റെ കൂപ്പു കൈ.:) ‍