ഇന്നലെ....
വസന്തങ്ങള്‍ ഈ വഴിയേ വന്നു, വന ജോത്സ്ന കൈക്കുമ്പിള്‍ നീട്ടി....
------------------------------------------------------------------------------
ഇന്നു്.
എന്റെ ദുഃഖങ്ങള്‍ക്കിന്നു ഞാന്‍ അവധി കൊടുത്തു.......
---------------------------------------------------------------------------------
സത്യത്തില്‍ ആ വരം ചോദിച്ചതും, വര്‍ഷത്തിലൊരിക്കല്‍ വരാന്‍ അനുവദിക്കണമെന്നു പറഞ്ഞതും അതുടനെ സമ്മതിച്ചതും മറ്റൊരു ചതി. ഈ മഹാബലി അനുഭവിക്കാന്‍ വിധിക്കപ്പെട്ട ചതിയുടെ കഥകള്‍ ആരറിയുന്നു.
--------------------------------------------------------------------------
14 അഭിപ്രായങ്ങൾ:
വേറിട്ട കാഴ്ചകള്‍ . വരം ഒരു ശരമായി മാറുമെന്നു് അന്നോര്‍ത്തിരുന്നില്ല. അതിനു പിന്നിലും ഒരു ചതിയൊളിപ്പിച്ചു വച്ചിരുന്നതു് ഇപ്പോള്‍ മനസ്സിലാക്കുന്ന മഹാബലി തമ്പുരാന്.
:-)
നല്ല ചിന്ത.
വേണുച്ചേട്ടാ ഒരു ജെ സി ബിയും കൂടെ വരക്കാമാരുന്നല്ലൊ, ആശയം നന്നായി:)
കൊള്ളാം മാഷേ, മഹാബലിയുടെ വിധി..
ആദ്യത്തെ സോഷ്യലിസ്റ്റിനു ദൈവങ്ങള്‍ കൊടുത്ത അംഗീകാരം അപാരം..
പാവം മാവേലി
:)
ചതിയിലെ വഞ്ചന നന്നായിട്ടുണ്ട് വേണുവേട്ടാ:)
:)
wow......that is true..
മഹാബലിതന് വിധിയിതു കഷ്ടം.....
മിസ്റ്റര്‍ എം. ഏ. വേലി!
ആ അണ്ണന് ആരായിരുന്നോ ആവോ...
നിഴല്‍ക്കുത്തിലെ “കാഴ്ചകള്‍“ കാണാനെത്തി അഭിപ്രായം രേഖപ്പെടുത്തിയ മാന്യ ആസ്വാദകരേ, നിങ്ങള്‍ക്കേവര്‍ക്കും നന്ദിയും ഓണാശംസകളും നേരുന്നു.
കുതിരവട്ടന്‍, :)
അഞ്ചല്ക്കാരന്, അഭിപ്രായത്തിനു് സന്തോഷം.:)
സാജന് ഭായീ, അതു ശരിയായിരുന്നു.:)
സാരംഗീ, ചതി തന്നെ. വലിയ ഒരു ഗൂഢാലോചന ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നു.:)
സതീശേ, നമ്മള് പാവമാക്കി കളഞ്ഞു അല്ലേ.:)
എഴുത്തുകാരി,:)
പ്രൊമോദേ, ചതിക്കുള്ളിലെ കൊടും ചതി.:)
തറവാടീ,:)
ജി.മനു, സത്യം തന്നെ അല്ലേ.:)
മയൂരാ, ചതിയൊരു വിധിയായ് മാറിയതാ..:)
ദേവന്, ഹഹാ..എം.എ.വേലി.ചിരിച്ചുപോയേ.. :)
എല്ലാവര്ക്കും ഒരിക്കല്‍കൂടി ഓണാശംസകള്‍.:)
kollam nannayittundu
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ