ഞായറാഴ്‌ച, ഓഗസ്റ്റ് 05, 2007

വലിയ ലോകവും ചെറിയ വരകളും.(വാത്മീകി)

Buzz It



------------------------------------------------

‍‍‍‍‍‍‍‍‍‍‍‍‍‍‍‍

9 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

ദേ... വേണുവേട്ടന്‍ ഇപ്പറഞ്ഞത് കാര്യം...

Kiranz..!! പറഞ്ഞു...

ആനുകാലിക്..ആനുകാലിക്..:)

അജ്ഞാതന്‍ പറഞ്ഞു...

കൊള്ളാം വേണു ജീ. അപ്പോള്‍ വാല്‌മീകി രാമായണം എഴുതിയത് ആക്ച്ച്വലി രത്നാകര്‍ജി ആണോ?
ശിവ, ശിവ..:)
ന്തായാലും വര ഉഗ്രന്‍..

മയൂര പറഞ്ഞു...

ഹിഹി..കിടിലന്‍ ആശയം, വരയും.
അപ്പോള്‍ മാഹാഭാരതം..????;)

മുസ്തഫ|musthapha പറഞ്ഞു...

ഹഹഹ വേണുജി ഇതടിപൊളി ആശയം :)
ഇനി... ‘വാല്മീകി ഈ ബ്ലോഗിന്‍റെ നാഥന്‍‘ എന്നെഴുതിയ ബ്ലോഗുകള്‍ പ്രത്യക്ഷപ്പെടുമോ :)

മുസാഫിര്‍ പറഞ്ഞു...

പാവം വാല്‍മീകി, ഇനി മരാ , മരാ എന്നു തൊട്ട് ആദ്യമേ തുടങ്ങണമല്ലോ.

Inji Pennu പറഞ്ഞു...

ഹഹഹഹ! :-)

myexperimentsandme പറഞ്ഞു...

അപ്പോള്‍ ഇത് അന്നുതൊട്ടേ ഉള്ള ഒരു പ്രതിഭാസമാണല്ലേ... :)

വേണു venu പറഞ്ഞു...

ആദ്യ കമന്‍റു് അനോണിയായി തന്നെ വന്നു് എഴുതി,എന്നെ പിന്നീടറിയിച്ച സുന്ദരന്‍‍, :)
കിരണ്‍സു് ആനുകാലിക് ഹൈ..:)
സാരംഗീ, പിന്നല്ലാതോ, എന്‍റെ ശിവനേ..:)
മയൂരാ,ശരിയാണല്ലോ മഹാഭാരതം .:)
അഗ്രജന്‍‍ ഭായീ, സന്തൊഷം.:)
മുസാഫിര്‍‍, ഹാ ഹാ..മരാ...മരാ.. .:)
ഇഞ്ചിപ്പെണ്ണു്, ഹാ ഹാ.....:}
വക്കാരിമാഷേ, അന്നു തൊട്ടെയുള്ള ആഗോളപ്രതിഭാസം. .:)
എല്ലാവര്‍ക്കും നന്ദിയും നമസ്ക്കാരവും.:)