വ്യാഴാഴ്‌ച, ജൂലൈ 12, 2007

വലിയ ലോകവും ചെറിയ വരകളും.(ബുദ്ധിജീവി 1)

Buzz It

11 അഭിപ്രായങ്ങൾ:

വേണു venu പറഞ്ഞു...

വരകളും വരികളും ബുദ്ധിജീവിയും.:)

കരീം മാഷ്‌ പറഞ്ഞു...

കൈപിടിച്ചു നടത്തിയ ‘ഗുരുവര്യര്‍’ ആ ബുദ്ധി വെറുതെ നല്‍കുകയോ?
അസാദ്ധ്യം
$$$ (ട്രിപ്പിള്‍ ഡോളറൊക്കുമെങ്കില്‍ നോക്കാം)
$-1 പണം
$-2 പ്രശസ്ഥി
$-3 പവര്‍ (അധികാരം)

Kiranz..!! പറഞ്ഞു...

ഹ..ഹ..പുലി നിരീക്ഷണം..:)

സു | Su പറഞ്ഞു...

:)

മുസാഫിര്‍ പറഞ്ഞു...

ഉം, വേണു മാഷെ മനസ്സിലായി.

asdfasdf asfdasdf പറഞ്ഞു...

ഹ ഹ ഹ. വേണുമാഷേ.. സമ്മതിച്ചു.

തറവാടി പറഞ്ഞു...

വേണുവേട്ടൊ ,

വേലിയില്‍‌ ഇരുന്ന പാമ്പിനെ തോളത്തുവെച്ച അവസ്ഥയാണിന്ന് പലര്‍ക്കും.

അംഗീകരിക്കാന്‍ വേണ്ടത് പ്രധാനമായും‌ , അഹംങ്കാരമില്ലാത്ത ഒരു മനസ്സും , താന്‍ ആരെന്ന തിരിച്ചറിയലും‌ ആണ്.

കാര്‍‌ട്ടൂണിനെക്കുറിച്ച് സാധാരണ പറയുന്നതു പോലെ തന്നെ!

ശിശു പറഞ്ഞു...

കൊണ്ടുപോകില്ല ചോരന്മാര്‍ കൊടുക്കുന്തോറും ഏറിടും എന്നായിരുന്നു പണ്ട്, കിളിചൊല്ലിയത്.. ഇന്നിതിനു വിപരീതമാണ് എവിടെയും.. ആത്മവിശ്വാസമില്ലാത്തതിന്റെ കാരണങ്ങള്‍ ആകാം. തറവാടി പറഞ്ഞതുപോലെ നാം നമ്മെ തിരിച്ചറിയുന്നില്ല എന്നതാണ് എല്ലാറ്റിന്റെയും കുഴപ്പങ്ങള്‍..

ചിന്തിപ്പിക്കുന്ന ആശയം..നന്നായി.

G.MANU പറഞ്ഞു...

chintha the whilesquared......:)

വേണു venu പറഞ്ഞു...

നിഴല്‍ക്കുത്തു സന്ദര്‍ശിക്കുകയും അഭിപ്രായം എഴുതുകയും ചെയ്ത ആസ്വാദകരേ നിങ്ങള്‍ക്കു് എന്‍റെ കൂപ്പുകൈ.:)
സുന്ദരന്‍‍ :ആദ്യ കമന്‍റിനു് നന്ദി.:)
കരീം മാഷെ, സന്തോഷം:)
കിരണ്‍സേ: പുലി, ഹാഹാ.:)
ശ്രീമതി സു, സന്തോഷം.:)
മുസാഫിര്‍‍: ബാബുജീ, മനസ്സിലാക്കിയതില്‍ സന്തോഷം.:)
കുട്ടന്‍‍ മേനോന്‍: സന്തോഷം:)
തറവാടീ: നന്ദി.:)
ശിശു: ആശയം ഇഷ്ടപ്പെട്ടതിനു സന്തോഷം.:)
ജി.മനു,ഹാ..അമ്മാവന്‍റെ ഉമ്മ...ചിരി തീര്‍ന്നിട്ടില്ല.:)
ഏല്ലാവര്‍ക്കും എന്‍റെ സ്നേഹം നിറഞ്ഞ നന്ദി.:)

ഇതളുകൾ പറഞ്ഞു...

അടിപൊളി❤