ഞായറാഴ്‌ച, ഏപ്രിൽ 15, 2007

വലിയ ലോകവും ചെറിയ വരകളും.(വിഷു ആശംസകള്‍‍)

Buzz It


ഈ വിഷുപ്പുലരിയില്‍‍ നിങ്ങള്‍‍ക്കേവര്‍ക്കും എല്ലാ ഐശ്വര്യവും സര്‍വ്വ നന്മകളും സമാധാനവും ആശംസിക്കുന്നു‍‍.!!!

11 അഭിപ്രായങ്ങൾ:

വേണു venu പറഞ്ഞു...

എന്‍റെ ബൂലോക സുഹൃത്തുക്കളേ നിങ്ങള്‍ക്കേവര്‍ക്കും ഞങ്ങളുടെ വിഷു ആശംസകള്‍‍.!!!

Rasheed Chalil പറഞ്ഞു...

വേണുവേട്ടാ... :)

നന്മനിറഞ്ഞ വിഷു ആശംസകള്‍.

സ്നേഹപൂര്‍വ്വം.
ഇത്തിരി.

മുസ്തഫ|musthapha പറഞ്ഞു...

വേണുജി... :)

നന്നായിരിക്കുന്നു വര...

താങ്കള്‍ക്കും കുടുംബത്തിനും സ്നേഹത്തോടെ വിഷു ആശംസകള്‍ നേരുന്നു :)

ഏറനാടന്‍ പറഞ്ഞു...

ഗുരുവായൂരമ്പലനടയില്‍
ഒരു ദിവസം ഞാന്‍ പോകും
ഗോപുരവാതില്‍ തുറക്കും ഞാന്‍..

ബാക്കി വരികള്‍ ശ്രീ ലീഡര്‍ അവര്‍കള്‍ പാടുന്നതായിരിക്കും..

Unknown പറഞ്ഞു...

വര നന്നായിട്ടുണ്ട് വേണു മാഷേ. :-)

Sathees Makkoth | Asha Revamma പറഞ്ഞു...

വേണുവേട്ടാ,
വിഷുവാശംസകള്‍!
കാര്‍ട്ടൂണ്‍ നന്നായിട്ടുണ്ട്.

Satheesh പറഞ്ഞു...

വിഷു ആശംസകള്‍!

തമനു പറഞ്ഞു...

വേണുവേട്ടാ ... നല്ല വര

വിഷു ആശംസകള്‍

Pramod.KM പറഞ്ഞു...

എങ്കിലും, വേണുവേട്ടന്‍,കണിക്കൊന്നയും,തേങ്ങയുമൊക്കെ കണികണ്ട് വിഷു ആഘോഷിച്ചു എന്ന് കരുതുന്നു.

Areekkodan | അരീക്കോടന്‍ പറഞ്ഞു...

നന്മനിറഞ്ഞ വിഷു ആശംസകള്‍....കാര്‍ട്ടൂണ്‍ നന്നായി

വേണു venu പറഞ്ഞു...

ഇത്തിരിവെട്ടം ആദ്യ കമന്‍റിനു് നന്ദി.:)
അഗ്രജന്‍‍ ഭായീ..നന്ദി.:)
ഏറനാടന്‍ നന്ദി.ലീഡറു പാടിയ ബാക്കി വരി അറിയാം.:)
ദില്‍‍ബൂ..നന്ദി.:)‍‍
സതീഷേ...വാര്‍ഷികം ഒക്കെ പൊടി പൊടിച്ചല്ലോ.നന്ദി.:)
സതീഷു് ഭായി, നന്ദി.:)
തമന്‍‍ ഭായീ...നന്ദി.:)
പ്രമോദേ...കൊന്ന ഇവിടെ പൂക്കണമെങ്കില്‍‍ 10 ദിവസം കുറഞ്ഞതു് എടുക്കും. മിക്ക കൊന്നകളുടേയും മൂട്ടിലൂടെ കറങ്ങി നടന്നതു് മിച്ചം. വെള്ളരിക്കയ്ക്കു് പകരം കീര എന്ന ചെറിയവനെ ഉപയോഗിച്ചു് പരിഹരിച്ചു. തേങ്ങയൊക്കെ കിട്ടി. നന്ദി.:)
അരിക്കോടന്‍‍, നന്ദി.:)
എല്ലാവര്‍ക്കും ഒരിക്കല്‍‍ കൂടി ഐശ്വര്യ പൂര്ണമായ വിഷുഫലങ്ങള്‍‍ക്കായി പ്രാര്‍ഥിക്കുന്നു.