തിങ്കളാഴ്‌ച, നവംബർ 30, 2009

ചെറിയ വരകള്‍ (പ്രതി വിപ്‌ളവം.)

Buzz It
പ്രതി വിപ്‌ളവം.
വാദി പ്രതിയാകുന്ന പ്രതിഭാസം.







6 അഭിപ്രായങ്ങൾ:

വേണു venu പറഞ്ഞു...

പ്രതി വിപ്ലവ പ്രതിഭാസം.:)

ഭൂതത്താന്‍ പറഞ്ഞു...

അങ്ങനെ വിപ്ലവങ്ങള്‍ ജയിക്കട്ടെ ...പാവം പട്ടിണി തോല്‍ക്കട്ടെ വീണ്ടും



SAVE mullaperiyaar....
SAVE lifes of morethan 40 lakhs of people .....
SAVE kerala state....

Dear TAMILS give us our LIFES
And take WATER from us....
WE will not survive...YOU can"t also survive...

Shaivyam...being nostalgic പറഞ്ഞു...

nalla prathibhaasam!!:-)

വേണു venu പറഞ്ഞു...

ഭൂതത്താന്‍ , Shaivyam...being nostalgic , നിങ്ങള്‍ക്ക് നന്ദി.
പ്രതി വിപ്‌ളവ പ്രസ്ഥാനം തന്നെ.:)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage പറഞ്ഞു...

അങ്ങനെ പ്രതികളെല്ലാവരും കൂടി വിപ്ലവം നടത്തുന്നത്‌ പ്രതിവിപ്ലവം അല്ലേ :)
ഇപ്പോള്‍ മുന്നിലിരിക്കാന്‍ പറ്റുന്ന ആളുകളെ അതുപോലെ തന്നെ എങ്ങനെ നിലനിര്‍ത്താം എന്നാല്ലേ ചിന്തിക്കുന്നത്‌

വേണു venu പറഞ്ഞു...

പണിക്കര്‍ മാഷേ , അപ്പോള്‍ പ്രതികളുടെ വിപ്‍ളവം പ്രതിവിപ്‍ളവം. വിപ്ലവം പ്രതിയായി മാറി നിന്ന് ഈങ്കിലാബ് വിളിക്കുന്നതും കേള്‍ക്കുന്നു.
അഭിപ്രായത്തിനു‍ നന്ദി.:)