വ്യാഴാഴ്‌ച, ജൂലൈ 31, 2008

ചെറിയ വരകളും ചെറിയ വരികളും( ആണവം )

Buzz It


കരാറു് നടന്നാലെന്തു്, നടന്നില്ലേല്‍ എന്ത്‍ .?
ആണവം പുതിയ അര്‍ത്ഥതലങ്ങളില്‍.
“The nuclear deal will harm small traders and farmers. It will be harmful to workers and sectors like insurance and banks, too. To protect farmers, we have to stop this deal. The nuclear deal is related to globalization and market economy”, പ്രകാശ് കാരാട്ട്.
**************************************************

വെള്ളിയാഴ്‌ച, ജൂലൈ 04, 2008

ചെറിയവരകളും ചെറിയവരികളും (എരി തീയില്‍)

Buzz It


എരിതീയില്‍ എറിയുന്ന പുസ്തകങ്ങള്‍ക്കു് തീ പിടിക്കില്ലെന്നു് ചരിത്രം.
*********************************************