ചൊവ്വാഴ്ച, ഏപ്രിൽ 29, 2008

വലിയലോകവും ചെറിയ വരകളും (ചേരി ചേരാതെയും ചേരി)

Buzz It

7 അഭിപ്രായങ്ങൾ:

വേണു venu പറഞ്ഞു...

ചേരിചേരാ ചേരി.:)

നിരക്ഷരന്‍ പറഞ്ഞു...

അതെ അതെ. നമുക്ക് ഒരു ചേരിയും വേണ്ടാ. ആവശ്യത്തിന് ചേരികള്‍ നാടൊട്ടുക്കുണ്ടല്ലോ ? പിന്നെന്തിനാ ഇനി വേറേ ചേരി ? :) :) :)

ഓ.ടോ:- വേണുജീന്റെ ലിങ്ക് എങ്കിലും അഗ്രഗേറ്ററില്‍ വന്നല്ലോ ? ഞാന്‍ 2 പോസ്റ്റിട്ടിട്ട് രണ്ടും വന്നില്ല. പല പ്രാവശ്യം ലിങ്കും ഇട്ടുനോക്കി. അതും വന്നില്ല. അഗ്രഗേറ്ററ് ചേട്ടന്മാര്‍ എന്നിക്ക് ഭ്രഷ്ട് കല്‍പ്പിച്ചോ എന്തോ ?

ബഷീര്‍ വെള്ളറക്കാട്‌ പറഞ്ഞു...

എവിടെയെങ്കിലും ചാരി നിന്നില്ലെങ്കില്‍ പിന്നെ ചേരി തന്നെ..

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

ചേരിനയം കൊള്ളാം

ശ്രീവല്ലഭന്‍. പറഞ്ഞു...

:-)

ഗീതാഗീതികള്‍ പറഞ്ഞു...

മുക്രയിട്ടുവരുന്ന കാളയെക്കണ്ടു പേടിച്ചോടുന്ന ജനം ഏതു ചേരിയില്‍ ചേരും?

കുറുമാന്‍ പറഞ്ഞു...

ചേരി ചേരാ നയം ഇഷ്ടായി വേണുവേട്ടാ.

ചേരന്റെ കാലത്തു പോലും കാണാത്ത ചേരയെ തിന്നുന്ന നാട്ടില്‍ ചെന്നാല്‍ നടുകഷ്ണം കഴിക്കുന്ന നയം.