ബുധനാഴ്‌ച, ഏപ്രിൽ 02, 2008

വലിയലോകവും ചെറിയ വരകളും ( കട്ടില്)

Buzz Itഒരു കയറു കട്ടിലിനു പറയാനൊന്നുമില്ല,
എങ്കിലും പറയാതിരിക്കാനും കഴിയുന്നില്ല,
മൂത്ത കാരണവരും ഈ കട്ടിലില്‍ കിടന്നിട്ടുണ്ടു്.
----------------------------------------------

4 അഭിപ്രായങ്ങൾ:

വേണു venu പറഞ്ഞു...

പറയണമല്ലൊ.!

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ പറഞ്ഞു...

എന്റെ വീട്ടിലും പഴയ ഒരു കയറു കട്ടിലുണ്ട്.ചിലപ്പൊഴൊക്കെ അതില്‍ ഞാന്‍ കയറി കിടക്കും.അവരൊന്നും നമ്മെ വിട്ടു പിരിഞ്ഞിട്ടില്ല എന്നു തൊന്നി പൊകും ചിലപ്പോ

ഗീതാഗീതികള്‍ പറഞ്ഞു...

ശരിയാണ് ശ്രി. വേണു. ഇതിടക്കൊക്കെയൊന്ന് ആള്‍ക്കാര്‍ ഓര്‍ത്തെങ്കില്‍....

വേണു venu പറഞ്ഞു...

അനൂപേ, സത്യം. എങ്കിലും ആ കട്ടിലും എന്തൊക്കെയോ പറയുന്നുണ്ടു്. അല്ലേ. സന്തോഷം.:)
ഗീതാഗീതികള്‍, ഈ പങ്കപ്പാടില്‍ കട്ടിലിനെ ഓര്‍ക്കുമോ കൊട്ടിലിനേ ഓര്‍ക്കുമോ.
ഒന്നും പറയാതിരിക്കാം അല്ലേ. നന്ദി.:)