തിങ്കളാഴ്‌ച, മേയ് 07, 2007

വലിയ ലോകവും ചെറിയ വരകളും.(പൊന്നു്‍‍)

Buzz It


പൊന്നുരുകിയാല്‍‍ ഇരുമ്പാകുമോ.
യാത്ര പോകുന്നതിനു മുന്‍പു് ഒന്നു തിരിഞ്ഞു നോക്കി കഴിഞ്ഞ ആഴ്ച്ചയിലേയ്ക്കു്.
അടിക്കുറിപ്പെഴുതിയാല്‍‍ ..........
അതുകൊണ്ടു് ‍‍ വടികൊടുത്തു് അടി വാങ്ങുന്നില്ല. ആശയങ്ങള്‍ക്കായൊരു യാത്ര. വെറുതെ.


അതുവരെ....എല്ലാവര്‍ക്കും നന്ദി.

21 അഭിപ്രായങ്ങൾ:

വേണു venu പറഞ്ഞു...

ബ്ലോഗിനു വെളിയിലെ ആശയങ്ങള്‍ക്കായൊരു യാത്ര. വെറുതെ. അതുവരെ....എല്ലാവര്‍ക്കും നന്ദി.

കുതിരവട്ടന്‍ | kuthiravattan പറഞ്ഞു...

ഒന്നും മനസ്സിലായില്ലാ‍ട്ടോ, അതു കൊണ്ട് തേങ്ങ അടിക്കുന്നില്ല :-(

ഗുപ്തന്‍ പറഞ്ഞു...

വേണുവേട്ടാ............................

സുന്ദരന്‍ പറഞ്ഞു...

ഉം..ഉം...പോണ പോക്കിലും ഒരുതാങ്ങ്.......
ഇതൊരു പൊന്ന്‌കാര്‍ട്ടൂണ്‍

കരീം മാഷ്‌ പറഞ്ഞു...

ചിത്രം നന്നായി, പക്ഷെ ആശയം വ്യക്തമായില്ല.

സാരംഗി പറഞ്ഞു...

പൊന്ന് ഇരുമ്പാകാതിരിക്കട്ടെ...
കൊള്ളാം സാബ്‌...വര ഇഷ്ടമായി..

സുല്‍ |Sul പറഞ്ഞു...

വേണുജീ
എവിടെ പോണു? ആ പോക്കിന് ഒരു ഗാന്ധി കട്ട്.

-സുല്‍

സു | Su പറഞ്ഞു...

വേണു ജീ :) ബ്ലോഗിനു വെളിയില്‍ ഉള്ള ലോകം, വരയിലൂടെ ബ്ലോഗിലെത്തിക്കൂ എന്ന് പറഞ്ഞിട്ട് മടിച്ചുനിന്നിട്ടല്ലേ? പൊന്ന്, പൊന്നു തന്നെ. ഇരുമ്പൊന്നും ആവില്ല. വരകളിലൂടെ ഒരു പുതിയ ലോകം വരട്ടെ.

ആശംസകള്‍.

Pramod.KM പറഞ്ഞു...

ഇത് നമ്മുടെ നവീന് അണ്ണന്റെ പൊന്നുച്ചായ എന്നൊക്കെ ഉള്ള പോസ്റ്റിന്റെ സൂചനയാണോ?;)

sandoz പറഞ്ഞു...

വേണുവേട്ടാ.....ഇത്‌ കലക്കി.....120 വരെയൊക്കെ കുഴപ്പം ഉണ്ടായില്ലാ......അതു കഴിഞ്ഞാ പണികിട്ടിയത്‌......

മയൂര പറഞ്ഞു...

ആകെ മോത്തം ടോട്ടലീ ചുറ്റികെട്ടിയാണല്ലോ യത്ര..:)
പൊന്ന് ഉരുകിയാല്ലും പൊന്ന് തന്നെ...:)

Dinkan-ഡിങ്കന്‍ പറഞ്ഞു...

വേണുജീ :)

ഓഫ്.ടൊ.

പാവം നല്ല മനുഷ്യന്‍ ആയിരുന്നു. [എന്നെ തല്ലരുത് വേണുജീ വേണേല്‍ എന്നെ കാര്‍ട്ടൂണ്‍ വരച്ച് കളിയാക്കി കൊന്നോ]

തറവാടി പറഞ്ഞു...

ഭാവന എന്നത് ഒരു വ്യക്തിക്ക് ദൈവം നല്‍കുന്ന ദാനമാണ്.

അത് എങ്ങിനെ ഉപയോഗിക്കണമെന്നത് അയാളുടെ സ്വാതന്ത്ര്യം.

ബൂലോകത്തിന്‍റെ അകത്തുള്ളത് വരക്കണോ പുറത്തുള്ളത് വരക്കണോ എന്നത് പറയുവാന്‍ മറ്റുള്ളവര്‍ക്കെന്തവകാശം?

വേണുവേട്ടാ ,

താങ്കള്‍‍ സ്വന്തമിഷ്ടപ്രകാരമാണ് പുറം ലോകം കാണാന്‍ പൊകുന്നതെങ്കില്‍‍ എല്ലാ ഭാവുകങ്ങളും :)

Kiranz..!! പറഞ്ഞു...

വേണുവേട്ടാ..ആ സൈഡലമാരീല്‍ വച്ചിരിക്കുന്ന പാട്ടാരാ പാടിയത് ? ഏത് ചിത്രത്തിലേതാണത് ? അത് കേള്‍ക്കുമ്പോ ചാമ്പക്കാമരത്തിന്റെ താഴെ ഒരു തുണിച്ചാരുകസേരയില്‍ മലര്‍ന്നു കിടന്നു ഗ്രാമഫോണാസ്വദിക്കുന്ന ആ സുല്‍ത്താനെ ഓര്‍മ്മ വരുന്നു.എപ്പോ വേണുവേട്ടന്റെ ബ്ലൊഗില്‍ വന്നാലും അതൊന്നു കേള്‍ക്കാതെ പോവാന്‍ തോന്നില്ല..!

ഗുപ്തന്‍ പറഞ്ഞു...

ഗുലാം അലി അല്ലേ കിരണ്‍സേ അത്... ഫിലിം മ്യൂസിക്ല്‍ ആയിരിക്കാനിടയില്ല...

സുല്‍ത്താന്‍ ലൈന്‍ തന്നെ..

വേണു venu പറഞ്ഞു...

മനുവേ...ഹാഹാ..
ഗുലാം അലി തന്നെ.
chupke chupke raat din
കിരണ്‍‍ ഭായീ... Ghulam Ali യുടെ ശബ്ദം. വരികള്‍ താഴെ..
നല്ല അര്‍ഥതലങ്ങളുള്ള വരികള്‍ക്കു് ആ സംഗീതവും ആ ശബ്ദവും.
ചാമ്പമരവും ചാരുകസേരയും..... ഞാന്‍‍ വെറുതേ ഒത്തിരി മലയാള അര്‍ഥങ്ങള്‍‍ കാണാന്‍ ശ്രമിക്കുന്ന വരികളാണു്. എന്നും കേള്‍ക്കാറുള്ളതില്‍ ഒന്നും. ഇതിലെ ശോകരസം. Yes kiran.
one of the most beautiful songs ...
also one my fav songs...


Oh oh oh, aah aah, oh oh oh, oh ho ho
Chupke chupke raat din aansu bahaana yaad hai - 2
Humko ab tak aashiqui ka voh zamaana yaad hai
Chupke chupke raat din aansu bahaana yaad hai
Khench le na voh mera parde ka kona daffatan - 2
Aur dupatte se tera voh munh chhupaana yaad hai
Humko ab tak aashiqui ka voh zamaana yaad hai
Chupke chupke raat din aansu bahaana yaad hai
Do paher ki dhoop mein mere bulaane ke liye - 2
Voh tera kothe pe nange paaon aana yaad hai
Humko ab tak aashiqui ka voh zamaana yaad hai
Chupke chupke raat din aansu bahaana yaad hai
Hm mm mm hm, aah aah, mm mm mm mm, mm mm mm hm mm

Mr. K# പറഞ്ഞു...

:-) ഇപ്പോള്‍ മനസ്സിലായി.
ചേട്ടന്റെ പൊന്നു കാര്‍ട്ടൂണ്‍ കലക്കി.
നേരത്തെ തേങ്ങ അടിച്ചില്ലല്ലോ, ഠേ!!! ഇപ്പോള്‍ എന്റെ വക ഒരു പൊന്നു തേങ്ങ.

മൂര്‍ത്തി പറഞ്ഞു...

ചുപ്‌കെ ചുപ്‌കെ രാത്‌ ദിന്‍ എന്ന ഈ ഗസല്‍ എഴുതിയത് മൌലാന ഹസ്രത് മൊഹാനി ആണ്. ഉര്‍ദു കവിയും, പത്രകാരനും, രാഷ്ട്രീയക്കാരനും സ്വാതന്ത്ര്യസമരസേനാനിയും ഒക്കെ ആയിരുന്ന ഇദ്ദേഹം 1875ല്‍ ഉത്തരപ്രദേശിലെ ഉന്നാവോ ജില്ലയിലെ മൊഹാനില്‍ ജനിച്ചു. ഈ ഗാനം നിക്കാഹ് എന്ന ഹിന്ദി സിനിമയില്‍ ഉപയോഗിച്ചിട്ടുണ്ട്. രാജ് ബബ്ബറും സല്‍മാ ആഗയും ആ രംഗത്ത് അഭിനയിച്ചു. വേണുവിന്റെ ബ്ലോഗിലെ ഗാനം 5.30 മിനിറ്റ് ആണെങ്കില്‍ 7.49 മിനിറ്റ് ഉള്ള ഇത്തിരി കൂടി നീണ്ട version ഉം ഉണ്ട്. ജഗജിത് സിംഗും ഇത് പാടിയിട്ടുണ്ട് എന്ന് തോന്നുന്നു. ഇതിന്റെ ഒരു you-tube ലിങ്ക് ഇവിടെ

നീണ്ട ഓഫിനു മാപ്പ്...

വേണു venu പറഞ്ഞു...

മൂര്‍ത്തി, ലിങ്കിനു് നന്ദി.:)

വേണു venu പറഞ്ഞു...

യാത്ര തുടരുന്നു.
യാത്രയും ബൂലോഗയാത്രയും.
സന്മനസ്സുകളിലൂടെയും ഒരു യാത്ര.
അറിവും അറിവുകേടിലുമുള്ള വരകളായിരിക്കുമെന്നു് എന്‍റെ യാത്രകള്‍‍ പറയുന്നു.
അറിവുകേടുകള്‍‍ക്കു് ‍‍ ക്ഷമ മുന്നേ ചോദിക്കുന്നു.
അപ്പോള്‍‍ നന്ദി പറയേണ്ടിയിരിക്കുന്നു.
കുതിരവട്ടന്‍‍, കാര്‍ടൂണ്‍‍ മനസ്സിലായതിനും കമന്‍റിനും നന്ദി. :)
മനു, ആ വിളി കേട്ടു് ഞാന്‍‍ കോരിത്തരിച്ചു. നന്ദി.:)
സുന്ദരോ, കുറുക്കന്‍റെ കണ്ണു തന്നെ.:)
കരിം മാഷേ, ആശയം പിന്നീടു് സാണ്ടോസ്സിന്‍റെ കമന്‍റീല്‍ മനസ്സിലായെന്നു തോന്നുന്നു. നന്ദി.:)
സുല്ലേ, ഗാന്ധി കട്ടു്, അമിതാബു് ബച്ചന്‍ കട്ടു്, ഹിപ്പി കട്ടു് . ഹഹഹാ....നന്ദി.:)
ശ്രീജാജി, പൊന്നിരുമ്പാകുമോ.? നന്ദി.:)
സൂ, ആ ആശംസകള്‍‍ എനിക്കെന്നും ഉണ്ടാവുമെന്നെനിക്കറിയാം.:)
പ്രമോദേ...കൊറിയേലിരുന്നു്, എനിച്ചൊന്നും മനസ്സിലാകുന്നില്ലേ..എന്നക്കെ പറഞ്ഞാലൊണ്ടല്ലോ...ആ ഷെവരക്കാരന്‍‍‍ കണ്ണേട്ടനെ ഞാനങ്ങോട്ടു പറഞ്ഞു വിടും.:)
സാണ്ടോസ്സേ ഞാന്‍ വരച്ചതു് പറഞ്ഞു് സാണ്ടോസ്സു് വ്യകതമാക്കി.:)
മയൂരാ, നന്ദി. പിന്നെ പൊന്നുരുകിയാല്‍‍..:)
ഡിങ്കോ...രസം എന്നൊരു കാര്‍ടൂണ്‍‍ വരയ്ക്കട്ടോ. പക്ഷേ രസം ഉണ്ടാക്കാന്‍‍ ബുദ്ധിമുട്ടാ.:)
തറവാടീ, എവിടെ പോകാനാ, ഞാന്‍‍ നമ്മടെ കുട്ടന്‍‍ നായരെടെ ചായ കുടിച്ചിട്ടിപ്പം വരില്ലേ. താങ്കളുടെ വിലയേറിയ അഭിപ്രായം ഞാന്‍‍ സൂക്ഷിച്ചു വയ്ക്കുന്നു. നന്ദി.:)
കിരണ്‍സു്, മുര്‍ത്തി, നന്ദി.
അപ്പോള്‍‍ എല്ലാവര്‍ക്കും നന്ദി.:)

Madhu പറഞ്ഞു...

Search by typing in Malayalam.

http://www.yanthram.com/ml/