തിങ്കളാഴ്‌ച, മേയ് 21, 2007
ചൊവ്വാഴ്ച, മേയ് 15, 2007
വലിയ ലോകവും ചെറിയ വരകളും.(സത്യപ്രതിജ്ഞ)
താമരകള്‍ ചിണുങ്ങി. തമോഗര്‍ത്തങ്ങള്‍ തേടുന്ന യാത്രയില്‍ തൊടുക്കുന്ന അമ്പുകള്‍ തിരിച്ചു വരുന്നതു് കണ്ടു്.....
വിപ്ലവം. വിപ്ലവാരിഷ്ടമല്ല. ഭിക്ഷചൊദിച്ചിരുന്നു ഞാന്‍ പണ്ടു് ഇങ്ങനെ.
ഇന്നു്. വിപ്ലവം. വിപ്ലവം.! ഇന്നു് ഇങ്ങനെ.!
ബൂലോകത്തു് വായിച്ച ഒരു കമന്‍റു്. കവിത വായിച്ചിട്ടെനിക്കിട്ടൊരു പെട പെടയ്ക്കാന്‍ എനിക്കു് തോന്നി.

തിങ്കളാഴ്‌ച, മേയ് 07, 2007
വലിയ ലോകവും ചെറിയ വരകളും.(പൊന്നു്‍)
വെള്ളിയാഴ്‌ച, മേയ് 04, 2007
വലിയ ലോകവും ചെറിയ വരകളും.(ഗന്ധര്‍വനു്)
1.
ബൂലോകമെന്ന പൂങ്കാവനത്തില്‍ കമന്‍റുകളുടെ പൂക്കളുമായി എത്തുന്ന ഗന്ധര്‍വന്‍ , ഓരോ കമന്‍റുകളുടെയും സൌന്ദര്യം ആസ്വദിക്കുന്ന ഒരു സഹൃദയനായ എനിക്കു്,
വേലി എന്ന ഇഞ്ചി പെണ്ണിന്‍റെ പോസ്റ്റില്‍ ഗന്ധര്‍ വനിട്ട കമന്‍റു കണ്ടപ്പോള്‍ തോന്നിയ ഒരു രംഗമാണിതു്.
അക്ഷരാര്‍ഥത്തില്‍ ഗന്ധര്‍വന്‍റെ കമന്‍റു് എത്രയോ ശരിയാണു്.
.2.
ഇതു വെറുതേ വരച്ചു കൊണ്ടിരുന്നപ്പോള്‍ മനസ്സിലെത്തിയതും ഒരു ചിത്രമാക്കുന്നു.
3. വേലിയില്‍ കിടന്ന വയ്യാവേലിയെ......

ചൊവ്വാഴ്ച, മേയ് 01, 2007
വലിയലോകവും ചെറിയ വരകളും(മെയ് ദിനാശംസകള്‍.)
ബൂലോക സുഹൃത്തുക്കള്‍ക്കു് മെയ് ദിനാശംസകള്‍.
ക്യാമറാ ഫോണ്‍ ഒരു വിപ്ലവം സൃഷ്ടിച്ചു. അതേ പോലെ ഡിജിറ്റല്‍ ക്യാമറായും വലിയ മാറ്റങ്ങളാണു് പടം പിടുത്തത്തില്‍ ആവിഷ്ക്കരിച്ചതു്. ചുമ്മാ ക്യാമറായുമായി നിന്നാല്‍ പടം തയ്യാറാക്കാവുന്ന ടെക്നോളജി.
ബൂലോകത്തും തട്ടി മറിയുമെന്ന സ്ഥിതി. കഴിഞ്ഞ ആഴ്ച്ചയില്‍....
(1)
(2)
(3)
(4)
മെയ് ദിനാശംസകള്‍.!!!
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)