ശനിയാഴ്‌ച, ഫെബ്രുവരി 10, 2007

നിഴലുകള്‍

Buzz It
1.ഇങ്ങേരുടെ പോട്ടം കണ്ടില്ലേ .കണ്ടില്ലേ..എന്നു വിഷമിക്കണ്ടാ....മുഖം കിട്ടിയില്ല..എങ്കിലും ഇത്രയും ഒപ്പിച്ച പാടു്.
-----------------------------------------------------
പാവം അനോണി മാഷുണ്ണാന്‍ പോകുന്നു.ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ..
--------------------------------------------------


2.ബൂലോകത്തു് വിമാനം കണ്ടുപിടിച്ചതന്വേഷിച്ചു് എരി പിരി കൊണ്ടു. അങ്ങനെ വിമാനപര്‍വ്വം കഥകളി രൂപം കൊണ്ടു.
------------------------------------------------------------------------------




__________________________________________________________________________

3.ഇദ്ദേഹത്തിനെ കുറിച്ചു നിങ്ങളുടെ അടിക്കുറിപ്പു് പ്രതീക്ഷിക്കുന്നു.
-------------------------------------



‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍
(ശരിയായില്ലെങ്കില്‍ പിന്നെ ഞാന്‍ കുറിപ്പു് അടിയില്ലാതെ എഴുതാം.)
=============================================‍‍‍

Happy Bloging.‍(നാരായണന്‍ കുട്ടിയെ നിങ്ങള്‍ക്കറിയാമോ)
‍‍‍‍‍‍‍‍‍‍‍



17 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

വേണുച്ചേട്ടാ ഒരു തേങ്ങാപൊതിച്ച് കരിങ്കല്ലില്‍ വെള്ളമൊഴിച്ച് തുടച്ച് കാത്തിരിക്കുകയായിരുന്നു. ഇന്നാ പിടിച്ചോ
ഠേ!!!...യ്...(എക്കോ സഹിതം)
അനോണിമാഷും, വിമാനപര്‍വ്വവും, ഇഷ്ടികക്കുട്ടപ്പനും എല്ലാം നന്നായി.

ഒ.ടോ
വേണിച്ചേട്ടന്റെ പ്രൊഫൈല്‍ ഫൊട്ടോയിലും, അനോണിമാഷുടെ തലയിലും ഉള്ള തോര്‍ത്തുമുണ്ട് ഒന്നാണോ? അത് മഞ്ഞ്‌കൊള്ളാതിരിക്കാന്‍ ഇട്ടതാണോ? വിശാലന്‍ ആണോ സ്പോണ്‍സര്‍?

sandoz പറഞ്ഞു...

തേങ്ങ പൊട്ടണ ഒച്ച ഒന്നും പോരാ ബൂലോഗം 'ഇപ്പഴത്തെ' അവസ്ഥയില്‍ ഇതു കാണാന്‍.

ബോംബ്‌ തന്നെ പൊട്ടണം....അത്‌ കൈയില്‍ ഇല്ലാത്തത്‌ കൊണ്ട്‌ ഡബിള്‍ ബാരല്‍ ഗണ്‍ കൊണ്ട്‌ ആകാശത്തേക്ക്‌ അഞ്ച്‌ റൗണ്ട്‌ വെടി വച്ചിരിക്കുന്നു....ഠോ...ഠോ....ഠോ...ഠോ...ഠോ.....[എന്താ പുക എന്ന് ചോദിക്കരുത്‌]

വേണുവേട്ടാ....രണ്ടാമത്തെ അലക്ക്‌ ബഹുകേമം.....'വിമാനായ ചതുഷ്ക്രിതാം'....

വിഷ്ണു പ്രസാദ് പറഞ്ഞു...

കാര്‍ട്ടൂണുകള്‍ നന്നായിട്ടുണ്ട്.തുടരട്ടെ

ഇടിവാള്‍ പറഞ്ഞു...

മാഷേ.. കാര്‍ട്ടൂണ്‍ ബ്ലോഗ് ഫേവറിറ്റിലേക്കു കേറ്റീട്ടാ.. റഗുലറായിട്ട് വരക്കൂ..

3- ആമത്തെ കാര്‍ട്ടൂണ്‍ ബ്ലോഗഭിമാനികളെ കളിയാക്കിയതല്ലേ. കലക്കി ;)

സാരംഗി പറഞ്ഞു...

കാര്‍ട്ടൂണ്‍ വളരെ ഇഷ്ടമായി , പ്രത്യേകിച്ച്‌ അനോണിമാഷിനെ..:-)

Ziya പറഞ്ഞു...

ഒത്തിരി ഇഷ്ടമാ‍യി വേണുവേട്ടാ...
അനോണിമാഷന്മാര്‍ ജാഗ്രതൈ! വേണുവേട്ടന്‍ വാള് സോറി പേനയെടുത്തിരിക്കുനു.

വരകളും ആശയങ്ങളും നാള്‍ക്കു നാള്‍ മെച്ചപ്പെട്ടു വരുന്നു. ആശംസകള്‍!

Unknown പറഞ്ഞു...

ഇബ്‌ടന്നൊരു പൊക പൊന്തുന്നത് കണ്ട് അന്വേഷിച്ച് ബന്നതാണപ്പാ.ബന്ന് നോക്ക്യപ്പോന്താ നമ്മളെ സന്‍ഡോസ് ചെക്കന്‍ ബീഡിവലി പ്രാക്ടീസിനായി നോട്ട്ബുക്കിന്റെ കടലാസ് ചുരുട്ടിക്കത്തിച്ചിറ്റ് പൊക ഇങ്ങനെ ബ്‌ട്ന്ന്ണ്ട് മേലോട്ട്.

ഈ ചെക്കനെ ഒന്ന് ഗൊണദോഷിക്കാനാരൂല്ലേപ്പാ?

ഓണ്‍.ടോ.വേണുമാഷെ വരയൊക്കെ നന്നായിട്ടുണ്ട് .അങ്ങനെ അനോണി മാഷുടെ രൂപമെങ്കിലും കിട്ടിയല്ലോ.

asdfasdf asfdasdf പറഞ്ഞു...

അനോണികള്‍ക്ക് അന്ത്യകാലം.. കാര്‍ട്ടൂണ്‍ കലക്കി.

വിശാഖ് ശങ്കര്‍ പറഞ്ഞു...

ആദ്യമായാണ് താങ്കളുടെ കാര്‍ട്ടൂണ്‍ കാണുന്നത്.നല്ല ഒഴുക്കുള്ള വര.തുടരുമെന്ന് പ്രതീക്ഷിക്കുന്നു

krish | കൃഷ് പറഞ്ഞു...

വേണു.. നല്ല വരകള്‍..
കൊള്ളേണ്ടിടത്ത്‌ കൊള്ളുന്നുണ്ട്‌.

കൃഷ്‌ | krish

ഞാന്‍ ഇരിങ്ങല്‍ പറഞ്ഞു...

വരകളൊക്കെ ഇഷ്ടമായി
പക്ഷെ ഇഷ്ടിക എന്താണെന്ന് മനസ്സിലായില്ല. വിശദീകരിക്കണം ( ഹഹാ)

വിശാലന്‍ പിന്തുണ പ്രഖ്യാപിച്ച കാമന്‍റിന് നന്ദി. ഇപ്പോള്‍ കിട്ടിയ വാര്‍ത്ത കൂടി ബാക്കിയുണ്ട്. ഇത്തിരി നേരം കാത്തിരിക്കുമല്ലൊ.
സ്നേഹത്തോടെ
രാജു

കുറുമാന്‍ പറഞ്ഞു...

വേണുവേട്ടാ, പതിവുപോലെ തന്നെ ഇതു കലക്കി. തേങ്ങ ആണ്‍പിള്ളേര്‍ പൊട്ടിച്ചു, എന്നാ പിന്നെ ഒരു കുപ്പി പൊട്ടിച്ചേക്കാം.

ഇഷ്ടിക - ബ്ലോഗാഭിമാനിക്കുള്ള കൊട്ട് കലക്കി

വേണു venu പറഞ്ഞു...

ഇഷ്ടികയുടെ അര്‍ഥം മനസ്സിഅലായവര്‍ എഴുതുന്നു എന്നു് കമന്‍റില്‍ നിന്നു മനസ്സിലാവുന്നതിനാല്‍...വിശ്ശദീകരണം.....ആ അവസ്ഥ..വന്നില്ലേ...
എങ്കില്ലും പിന്നെയും ഞാന്‍ പറയുന്നു അവസരോജിതം താങ്കളുടെ പോസ്റ്റു്...കലക്കി.

ഞാന്‍ ഇരിങ്ങല്‍ പറഞ്ഞു...

വേണുവേട്ടാ സത്യത്തില്‍ മനസ്സിലാവാത്തോണ്ടാ ചോദിച്ചത്. എന്നെ തെറ്റിദ്ധരിച്ചെന്ന് തോന്നുന്നു.എന്തായാലും കുറച്ചൂടെ ക്ഷമിക്കാം മറ്റ് കമന്‍ റുകളില്‍ നിന്ന് എനിക്ക് മനസ്സിലാകുമോന്ന് അറിയാലൊ.തീര്‍ച്ചയായും എനിക്ക് കാര്‍ട്ടൂണുകളെല്ലാം ഇഷ്ടമായി.

വേണു venu പറഞ്ഞു...

എനിക്കറിയാം ഇരിങ്ങലെ ഇരിങ്ങലിനു മനസ്സിലായി ഇഷ്ടിക എന്താണെന്നു്, പിന്നെ മനസ്സിലായില്ല എന്നു് മനസ്സിലായതിനു ശേഷം പറഞ്ഞാലെനിക്കതു മനസ്സിലാവുമോ എന്നു് വീണ്ടും കമന്‍റുകള്‍ വരുമ്പോള്‍ നോക്കി മനസ്സിലാക്കാം.

വേണു venu പറഞ്ഞു...

നിഴല്‍ക്കുത്തു സന്ദര്‍ശിക്കുകയും വിലയേറിയ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്ത,
വിവി,
സാണ്ടോസ്സു്,
വിഷ്ണുപ്രസാദ്,
ഇടിവാള്‍,
സാരംഗി,
സിയാ,
പൊതുവാള്‍,
കുട്ടന്‍ മേനോന്‍,
വിശാഖു് ശങ്കര്‍,
കൃഷ്,
ഇരിങ്ങല്‍,
കുറുമാന്‍,
നിങ്ങള്‍ക്കെല്ലാവര്‍ക്കും കൂപ്പു കൈ.
ബ്ലോഗാഭിമാനിയുടെ ലക്കം 6 നും കമന്‍റിനു് നന്ദി .

P Das പറഞ്ഞു...

:)