വ്യാഴാഴ്‌ച, ഫെബ്രുവരി 08, 2007

രാഹു.

Buzz It

ഈ ക്ഷേത്രത്തില്‍ നിന്നും നിങ്ങളെ ഞാന്‍ ഇവിടേയ്ക്കു ക്ഷണിക്കുന്നു.http://venuvenu.blogspot.com

നാരായണന്‍ കുട്ടി

11 അഭിപ്രായങ്ങൾ:

വിവി പറഞ്ഞു...

തേങ്ങയ്ക്ക് പകരം “യാ...ഹൂ‍ൂ” എന്ന് തുമ്മിയാകട്ടേ ഇപ്രാവശ്യം.
കലക്കി

ഇടിവാള്‍ പറഞ്ഞു...

ഇതും അലക്കി വേണു മാഷേ...

നേരത്തെയുള്ളവയും കണ്ടിരുന്നൂട്ടാ.. ;) ന്റെ വിവ്യേ, അഗ്രൂ‍ൂം സുല്ലും കണ്ടാ കേസു കൊടുക്കും ട്ട്ടാ.. തേണ്‍ഗ്ങയടി കോപ്പിയടിച്ചതിന്.. തേങ്ങേം യാങ്ങൂം തമ്മിലു വെല്യ വിത്യാസൊന്നൂല്ല്യ ഡാവേ..

അലമ്പാക്കണ്ടാട്ടാ.. ആ..

കുറുമാന്‍ പറഞ്ഞു...

വേണുജീ, എന്താ കലക്ക്. അടിപൊളി. നമിച്ചു. ഇതിന്റെ കാലടി നോക്കി വന്നപ്പോഴാ കഴിഞ്ഞ കാര്‍ട്ടൂണ്‍ കാണുന്നത്. ഗുരോ നമോവാകം

കുട്ടന്മേനോന്‍ | KM പറഞ്ഞു...

നന്നായി വേണൂ. എന്തിട്ടാ അലക്ക്..

കുട്ടന്മേനോന്‍ | KM പറഞ്ഞു...

യാഹുതുമ്മിയാലും വെബ്ദുനിയ ദുമ്മിയാലും തേങ്ങയ്ക്ക് വില കൂടുന്നില്ല.

സതീശ് മാക്കോത്ത് | sathees makkoth പറഞ്ഞു...

വേണുച്ചേട്ടാ,
ആദ്യമായാണിവിടെ വരുന്നത്.
ഒരു നൂറ് സൂപ്പര്‍ ഒരുമിച്ച് പറഞ്ഞിരിക്കുന്നു.

വല്യമ്മായി പറഞ്ഞു...

P:)

sandoz പറഞ്ഞു...

വേണുവേട്ടാ,

ഹ..ഹ..ഹ..ഹാ

ആ താരത്തിന്റെ കൈയില്‍ എന്താ മാഷേ....ചുരികയോ.....

കലക്കീട്ടാ...

തറവാടി പറഞ്ഞു...

:)

സാരംഗി പറഞ്ഞു...

:-) ഉഗ്രനായിട്ടുണ്ട്‌ ട്ടോ വേണു മാഷേ..

venu പറഞ്ഞു...

അഭിപ്രായം രേഖപ്പെടുത്തിയ ശ്രി.വിവി, ഇടിവാള്‍, കുറുമാന്‍, കുട്ടന്‍ മേനോന്‍, സതീശു് , വല്യമ്മാവി, സാണ്ടോസു്, തറവാടി , സാരങ്കി ,നിങ്ങള്‍‍ക്കെല്ലാവര്‍ക്കും എന്‍റെ സ്നേഹം നിറഞ്ഞ നന്ദി.