ചൊവ്വാഴ്ച, ഫെബ്രുവരി 20, 2007

ചില്ലുമേടയില്‍ ഇരുന്നെന്നേ.

Buzz It
ചില്ലു മേടയിലിരുന്നെന്നെ കല്ലെറിയല്ലേ.


-----------------------------------------------------------
ഡ്യൂവല് ഐഡെന്‍റിറ്റി, ഇരട്ട വ്യക്തിത്വം
‍‍‍‍‍--------------------------‍-------------------------------------‍‍
ലോനപ്പനും വിവിയും ഒന്നു്.(രണ്ടായ നിന്നെയിഹ ഒന്നെന്നു കണ്ടളവില്‍ ഉണ്ടായ ഇണ്ടല്‍ മമ മിണ്ടാവതല്ല ....)‍‍‍‍‍‍

9 അഭിപ്രായങ്ങൾ:

വിവി പറഞ്ഞു...

കലക്കന്‍ പോസ്റ്റാണ് വേണുച്ചേട്ടാ!
എന്നെക്കുറിച്ച് പറഞ്ഞിട്ട് ഞാന്‍ തേങ്ങയുടയ്ക്കാതെങ്ങിനാ. ഇവിടാണേല്‍ കല്ലൊന്നും കാണാനില്ല. എന്റെ നെഞ്ചത്ത് തന്നെ ഞാനീ തേങ്ങായുടയ്ക്കുന്നു.

ബ്ലോഗാമിമാനീടേം , എന്റേം കിടിലന്‍ ചിത്രങ്ങള്‍. എന്നെ ഇത്ര ഭംഗിയായി വരയ്ക്കും എന്ന് ഞാന്‍ സ്വപനത്തില്‍ പോലും കരുതീല്ല(ദുഷ്‌ടാ)

venu പറഞ്ഞു...

ചില്ലു മേടയിലിരുന്നെന്നേ കല്ലെറിയല്ലേ.....
ബ്ലോഗിങ്ങിന്‍റെ അനന്ത സാദ്ധ്യതകള്‍ കല്ലെറിയപ്പെടാതിരിക്കട്ടെ.

കുട്ടന്മേനോന്‍ | KM പറഞ്ഞു...

:)

വിഷ്ണു പ്രസാദ് പറഞ്ഞു...

വേണുജീ,
ഇതു തന്നെയാ വേണ്ടത്.തത്സമയ പ്രതികരണങ്ങള്‍...
നന്നായിട്ടുണ്ട്...ചിത്രങ്ങള്‍ അല്പം കൂടി നന്നാക്കണം.

പൊതുവാള് പറഞ്ഞു...

നന്നായി പ്രതികരണം ചൂടോടെ!:)

sandoz പറഞ്ഞു...

ഹ..ഹ..ഹ..വേണുവേട്ടാ...

രണ്ടും രണ്ടു പാത്രത്തിലായീ...എന്നൊക്കെ കേട്ടിട്ടുണ്ട്‌.....ഇതിപ്പൊ.........രണ്ടു പാത്രോം കൂടി ഒറ്റ പാത്രം ആയി.....

ഓ;ടൊ;ഇതിനാണല്ലേ......പാതിരാത്രി വരെ പച്ചവെളിച്ചോം കത്തിച്ച്‌ വച്ച്‌ ഇരിക്കണത്‌....

കൃഷ്‌ | krish പറഞ്ഞു...

വേണു: ചില്ലുമേടയില്‍.. കാര്‍ട്ടൂണ്‍ നന്നായിട്ടുണ്ട്‌.
(കാര്‍ട്ടൂണിനകത്തെ അക്ഷരങ്ങളുടെ വലിപ്പം കൂട്ടിയാല്‍ ചിത്രം വലുതാക്കാതെ തന്നെ വായിക്കാം).

ബൂലോകമാഹാത്മ്യം വായിച്ചിരുന്നു. കലക്കീട്ടുണ്ട്‌.
തിരക്കുകാരണം കമന്റുകള്‍ നല്‍കാന്‍ പറ്റിയില്ല.

കൃഷ്‌ | krish

Siju | സിജു പറഞ്ഞു...

:-)

venu പറഞ്ഞു...

ആദ്യം കമന്‍റെഴുതിയ വിവി, കുട്ടന്‍ മേനോന്‍, വിഷ്ണുപ്രസാദു്, പൊതുവാളു്, സാന്‍‍ടോസ്സു്, സിജു, നിങ്ങളെല്ലാവര്‍ക്കും നന്ദി.
കൃഷു് കാര്‍ടൂണിനുള്ളിലെ അക്ഷരങ്ങള്‍ വലുതായെഴുതിയാണു് അപു്ലോഡു് ചെയ്യുന്നതു്. പക്ഷേ സംഭവം ശരി ആകുന്നില്ല.അറിയാവുന്നവര്‍ ആരെങ്കിലും സഹായിച്ചിരുന്നെങ്കില്‍.