ഇതാണ് തിരഞ്ഞെടുപ്പ് വിജയം.
സംഖ്യകളുടെ ജനാധിപത്യത്തിനുമേല്‍ ,
ആദര്‍ശങ്ങളുടെ,സത്യസന്ധതയുടെ, പച്ചമലയാളീകരണത്തിന്റെ,
യഥാര്‍ത്ത കമ്യൂണിസ്റ്റ് പ്രതിച്ഛായയുടെ കൊടി അടയാളം.
ചരിത്ര വിദ്യാര്‍ഥികള്‍ക്ക് ഗവേഷണ വിഷയം.
ഇത് വിജയമോ പരാജയമോ.?
അമുല്‍ബേബി, അരിമൊടക്കികള്, തുടങ്ങിയ മലയാള പദങ്ങളിലൂടെ, അതി ഗംഭീരമായ ആശയ വിനിമയം നടത്തിയ അച്ചുമ്മാമന്. തിരഞ്ഞെടുപ്പ് പ്രചരണ ഘട്ടങ്ങളില്‍ ഒരു കൊടുങ്കാറ്റഴിച്ചു വിട്ട്, എതിര്‍കക്ഷികളുടെ ബലഹീനമായ വാദ ഗതികളെ നിലം പരിശ്ശാക്കിയ, അഴിമതി തൊട്ട് തീണ്ടിയിട്ടില്ലാ ത്ത, കറകളഞ്ഞ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അവസാനത്തെ ജീവനാളം. ലാല്‍ സലാം സഖാവേ....
സംഖ്യകളുടെ കൂട്ടിക്കുറയ്ക്കലുകളില്‍ ഒരു പക്ഷേ ഭരണം നഷ്ടമാകുന്നെങ്കിലും, ജനവികാരം അങ്ങയ്കൊപ്പം തന്നെ ആയിരുന്നു എന്ന് അടിവരയിടുന്ന ഒരു പ്രകടനം തന്നെയണ് കേരളത്തിലെ ജനത തെളിയിച്ചിരിക്കുന്നത്.
ഇന്നലെക്കൊണ്ട് സ്വപ്നങ്ങളൊക്കെ അവസാനിപ്പിച്ചോണമെന്ന രമേശ് ചെന്നിത്തലയുടെ താക്കീത് ജനം കണ്ടിരുന്നു.
അക്ഷരാര്‍ത്ഥത്തില്‍ ര്മേശ് ചെന്നിത്തല ഒരു ദുസ്വപ്നം പോലെയായിരുന്നു, ഇന്നത്തെ ജനവിധി നിരീക്ഷിച്ചത്.
ഹാറ്റ്സ് ഓഫ് അച്ചുമ്മാന്.:)

5 അഭിപ്രായങ്ങൾ:
അഞ്ച് വര്‍ഷം കൂടുമ്പോള്‍ മുന്നണികളെ വന്‍ഭൂരിപക്ഷത്തിന് സഭയിലേക്ക് അയക്കുന്ന പതിവില്‍ നിന്നും മാറി ചിന്തിയ്ക്കുകയാണ് ഇന്ന് കേരള ജനത.
അഴിമതിയോടും പെണ്‍വാണിഭക്കാരോടുമുള്ള വിഎസിന്റെ സന്ധിയില്ലാ പോരാട്ടങ്ങളും മറ്റും ജനം സ്വീകരിച്ചുവെന്ന് തന്നെയാണ് തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്.
രാഹുലിനുള്ള വിഎസിന്റെ അമുല്‍ ബേബി പ്രയോഗം ഇന്ത്യന്‍ രാഷ്ട്രീയത്തിലെ തന്നെ ഒരു പുതിയ അര്‍ത്ഥതലം അനുഭവവേദ്യമാക്കി.
അരിമുടക്കികളിലെ പച്ച മലയാളം ആസ്വദിക്കാന്‍, അനുഭവിച്ചിട്ടുള്ള മലയാളിക്ക് കലാമണ്ഡലം വരെ പോകേണ്ട ആവശ്യമില്ലായിരുന്നു.:)
വി എസ്സിനെ പുറത്താക്കിയ കഴുതകളൊക്കെ എവിടെ പോയോ?
കപട മതേതര വാദികളും കുഞ്ഞാലി ഭക്തരും ഒരു കാര്യം മനസിലാക്കുക, മലപ്പുറത്തിനു പുറത്ത് യൂഡീയെഫിന് മേല്‍ക്കോയ്മ കിട്ടിയത് അതിരൂപതകള്‍ രാഷ്ട്രീയം നിയന്ത്രിക്കുന്ന കോട്ടയത്തും എറണാകുളത്തും മാത്രമാണ്. പള്ളിയുപയോഗിച്ച് രാഷ്ട്രീയം കളിക്കുന്ന മാണിയും കോണിയും ഇല്ലെങ്കില്‍ യൂഡീയെഫില്ല. സകലമാന ജാതി മത പിന്തിരിപ്പന് ശക്തികളും ഒന്നിച്ച് കിണഞ്ഞ് പരിശ്രമിച്ചിട്ടും മാനം കാത്ത സ:വീയെസ്സിനും പ്രബുദ്ധ കേരളജനതക്കും അഭിവാദനങ്ങള്‍.
Hello Venuji, Long time no see! Hope all is well.
ഇന്‍ഡ്യാഹെറിറ്റേജ്,
അനില്‍ഫില്‍ (തോമാ) ,
Shaivyam...being nostalgic ,
Thanks for your comments.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ