tag:blogger.com,1999:blog-1221023077543774867.post6707222823906976555..comments2023-10-17T16:26:47.889+05:30Comments on നിഴല്‍ക്കുത്ത് /Nizhalkuth: ഇലക്ഷന് വിജയം.വേണു venuhttp://www.blogger.com/profile/16325789161361463038noreply@blogger.comBlogger5125tag:blogger.com,1999:blog-1221023077543774867.post-60980799978456360072011-07-07T22:51:11.931+05:302011-07-07T22:51:11.931+05:30ഇന്‍ഡ്യാഹെറിറ്റേജ്,
അനില്‍ഫില്‍ (തോമാ) ,
Shaivy...ഇന്‍ഡ്യാഹെറിറ്റേജ്,

അനില്‍ഫില്‍ (തോമാ) ,

Shaivyam...being nostalgic ,

Thanks for your comments.വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-62460075352670074062011-05-23T17:39:51.937+05:302011-05-23T17:39:51.937+05:30Hello Venuji, Long time no see! Hope all is well.Hello Venuji, Long time no see! Hope all is well.Shaivyam...being nostalgichttps://www.blogger.com/profile/03314219737740979725noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-78970689258436161932011-05-15T00:06:17.289+05:302011-05-15T00:06:17.289+05:30കപട മതേതര വാദികളും കുഞ്ഞാലി ഭക്തരും ഒരു കാര്യം മനസ...കപട മതേതര വാദികളും കുഞ്ഞാലി ഭക്തരും ഒരു കാര്യം മനസിലാക്കുക, മലപ്പുറത്തിനു പുറത്ത് യൂഡീയെഫിന് മേല്‍ക്കോയ്മ കിട്ടിയത് അതിരൂപതകള്‍ രാഷ്ട്രീയം നിയന്ത്രിക്കുന്ന കോട്ടയത്തും എറണാകുളത്തും മാത്രമാണ്. പള്ളിയുപയോഗിച്ച് രാഷ്ട്രീയം കളിക്കുന്ന മാണിയും കോണിയും ഇല്ലെങ്കില്‍ യൂഡീയെഫില്ല. സകലമാന ജാതി മത പിന്തിരിപ്പന് ശക്തികളും ഒന്നിച്ച് കിണഞ്ഞ് പരിശ്രമിച്ചിട്ടും മാനം കാത്ത സ:വീയെസ്സിനും പ്രബുദ്ധ കേരളജനതക്കും അഭിവാദനങ്ങള്‍.അനില്‍ഫില്‍ (തോമാ)https://www.blogger.com/profile/06578597342398098487noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-62902051589526573272011-05-14T18:18:45.945+05:302011-05-14T18:18:45.945+05:30വി എസ്സിനെ പുറത്താക്കിയ കഴുതകളൊക്കെ എവിടെ പോയോ?വി എസ്സിനെ പുറത്താക്കിയ കഴുതകളൊക്കെ എവിടെ പോയോ?ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-3916706685882845152011-05-13T23:25:03.814+05:302011-05-13T23:25:03.814+05:30അഞ്ച് വര്‍ഷം കൂടുമ്പോള്‍ മുന്നണികളെ വന്ഭൂരിപക്ഷത്...അഞ്ച് വര്‍ഷം കൂടുമ്പോള്‍ മുന്നണികളെ വന്‍ഭൂരിപക്ഷത്തിന് സഭയിലേക്ക് അയക്കുന്ന പതിവില്‍ നിന്നും മാറി ചിന്തിയ്ക്കുകയാണ് ഇന്ന് കേരള ജനത.
അഴിമതിയോടും പെണ്‍വാണിഭക്കാരോടുമുള്ള വിഎസിന്റെ സന്ധിയില്ലാ പോരാട്ടങ്ങളും മറ്റും ജനം സ്വീകരിച്ചുവെന്ന് തന്നെയാണ് തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്.
രാഹുലിനുള്ള വിഎസിന്റെ അമുല്‍ ബേബി പ്രയോഗം ഇന്ത്യന്‍ രാഷ്ട്രീയത്തിലെ തന്നെ ഒരു പുതിയ അര്‍ത്ഥതലം അനുഭവവേദ്യമാക്കി.
അരിമുടക്കികളിലെ പച്ച മലയാളം ആസ്വദിക്കാന്‍, അനുഭവിച്ചിട്ടുള്ള മലയാളിക്ക് കലാമണ്ഡലം വരെ പോകേണ്ട ആവശ്യമില്ലായിരുന്നു.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.com