ഞായറാഴ്‌ച, ഏപ്രിൽ 19, 2009

ചെറിയ വരകള്‍ (ഇലക്ഷന്‍ എഫെക്റ്റ്സ്)

Buzz It










------------------------------------------------

10 അഭിപ്രായങ്ങൾ:

വേണു venu പറഞ്ഞു...

ഇലക്ഷനിഫക്ട്.:)

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

:)

ബാജി ഓടംവേലി പറഞ്ഞു...

:) :) :)

നിരക്ഷരൻ പറഞ്ഞു...

ഞാന്‍ വിയോജിക്കുന്നു.
ഇനി അടുത്ത ഇലക്ഷനേ ഇവന്മാര് തൊഴാന്‍ വരൂ:) :)

ഹരീഷ് തൊടുപുഴ പറഞ്ഞു...

വോട്ടെണ്ണുന്നതു വരെ തൊഴുതില്ലെങ്കിലും പച്ചച്ചിരിചിരിക്കും. ഇപ്പോ ഒറ്റെണ്ണത്തിനേം കാണുന്നില്ലല്ലോ.. മാളത്തില്‍ പോയോളിച്ചോ..

ങ്ഹാ!! അതല്ലാ; ഇത്രേം നാള് തൊഴുതു പിടിച്ച് നടന്നുനടന്ന് കൈയുടെ ഒരത്തിനൊക്കെ ഒരു വേദനയായിക്കാണും, പിന്നെ ചിരി വരുത്തീ ചിരിച്ച് ചിരിച്ച് മുഖത്തെ മസിലിനൊക്കെ വേദനയായിക്കാണും. എവിടെയെങ്കിലും തിരുമ്മാന്‍ പോയതായിരിക്കും!!

ആ സോമതീരത്തോ മറ്റോ കാണുമായിരിക്കും..

പൊറാടത്ത് പറഞ്ഞു...

എന്തൂട്ട് അലക്കാ അലക്ക്... :)

വേണു venu പറഞ്ഞു...

പകല്‍കിനാവന്‍.:)
ബാജി ഓടംവേലി.:)
നിരക്ഷരന്‍ , ഹാഹാ...ശരിയാണു്. ...ണക വാല്‍ പിടിച്ചേണി കേറീടണം. കേറിക്കഴിഞ്ഞാലതു തട്ടി മാറ്റീടണം.:)
ഹരീഷ് തൊടുപുഴ , ഹരീഷേ ചിരിയും തൊഴുകൈയ്യും എത്ര നാള്‍ ഉപയോഗപ്രദമാകും.?
പൊറാടത്ത് , നന്ദി സുഹൃത്തേ.:)
എല്ലാവര്‍ക്കും നന്മകള്‍.:)

Shaivyam...being nostalgic പറഞ്ഞു...

Hi Venuji, SpLeNdId! (I was out of town).

വേണു venu പറഞ്ഞു...

Shaivyam...being nostalgic,

സുരേഷ്. ഞാനും സ്ഥലത്ത് എത്തിയതേയുള്ളു. 10 ദിവസം ഏകാന്ത സുന്ദര രാത്രികള്‍..പകലുകള്‍..ഹഹഹാ....
Pls check this Link. It is updated after a long time.
http://venuvenu.blogspot.com/2009/04/blog-post.html
നന്ദി സുരേഷ്.:)

Shaivyam...being nostalgic പറഞ്ഞു...

Thanks. I shall check that link and come back to you. Have a nice time.