ചൊവ്വാഴ്ച, ഫെബ്രുവരി 17, 2009

വലിയലോകവും ചെറിയ വരകളും(അച്ചുതം കേശവം രാമ നാരായണം‍)

Buzz It

www.infution.co.cc


www.infution.co.cc

ഈ വരകള്‍ക്ക് ശേഷം ഒരു തലക്കെട്ട് നല്‍കാന്‍ ഞാന്‍ ആലോചിക്കുകയായിരുന്നു.

എന്‍റെ ഈ ഏര്‍മ്മാടം
കഥയിലെ ഒരു കഥാപാത്രം എന്‍റെ മുന്നില്‍ എത്തുന്നു.

മാഷപ്പോള്‍‍ വാരിയില്‍ തൂക്കിയിട്ടിരുന്ന ഞാലി പൂവന്‍ കുലയിലെ അവസാനത്തെ പടലയിലേയ്ക്കു നോക്കി. ഇരിഞ്ഞു തൂങ്ങിയാടുന്ന ഒരു പഴതൊലിയില്‍‍ നാണു നായരെ പോലെ ഒരു ഈച്ച കടിച്ചു പിടിച്ചിരുപ്പുണ്ടായിരുന്നു.

അര്ത്ഥവ്യത്യാസം കഥയുടെ ഉള്‍ക്കഥാതന്തുവിനു പോറലേല്പിക്കാതെ എന്നെ നോക്കുന്നു.

ലാല്‍ സലാം സഖാവേ.....

കുഞ്ഞന്‍ മാഷിനു് ഒരു കെട്ടു ബീഡി കൊടുക്കുമ്പോള്‍‍ ഒറ്റ ചെരുപ്പിട്ട ആ പഴയ കമ്യൂണിസ്റ്റുകാരനെ, നാണു നായര്‍ അഭിവാദനം ചെയ്യുന്നതു് ഞാന്‍ കണ്ടു.

ഞാനും പറഞ്ഞു പോയി.

“ലാല്‍ സലാം സഖാവേ.”

നിശബ്ദനായ് ഞാന്‍ ഈ വരകള്‍ അച്ചുമാമനു് സമര്‍പ്പിക്കുന്നു.
അച്ചുതം കേശവം രാമനാരായണം.!
ലാല്‍ സലാം.!


www.infution.co.cc

7 അഭിപ്രായങ്ങൾ:

വേണു venu പറഞ്ഞു...

അച്ചുതം.:)

ഹരീഷ് തൊടുപുഴ പറഞ്ഞു...

ലാല്‍ സലാം സഖാക്കളേ നമ്മള്‍ വന്ന വീഥിയില്‍ ആയിരങ്ങള്‍ ചോരകൊണ്ടെഴുതിവച്ച വാക്കുകള്‍...

മുസാഫിര്‍ പറഞ്ഞു...

ഇനിയൊരു ജന്മമുണ്ടെങ്കില്‍ നമുക്കാ വോള്‍ഗാ തീരത്ത് കാണാം പിന്നെയും ജന്മമുണ്ടെങ്കില്‍ നമുക്കാ ഏക്കേജി സെന്റ്ററില്‍ കാണാം.....

വിജയലക്ഷ്മി പറഞ്ഞു...

കൊള്ളാം ...കൊള്ളാം...

തെന്നാലിരാമന്‍‍ പറഞ്ഞു...

മമ്മൂട്ടി സലാം...നന്നായി വേണുവേട്ടാ...

വേണു venu പറഞ്ഞു...

അഭിപ്രായ്മെഴുതിയ,
ഹരീഷ്, മുസാഫിര്‍, വിജയലക്ഷ്മി, തെന്നാലിരാമന്‍ നിങ്ങള്‍ക്കെന്‍റെ കൃതജ്ഞത, നന്ദി.:)

അച്ചുമാമനു് എന്‍റെ സ്നേഹബഹുമാനം.!

“രക്ത സാക്ഷികള്‍ക്ക് ജന്മമേകിയ മനസ്സുകള്‍,
കണ്ണുനീരിന്‍ ചില്ലുടഞ്ഞ കാഴ്ചയായ് തക്ര്ന്നുവോ..!“
ലാല്‍ സലാം....!

അജ്ഞാതന്‍ പറഞ്ഞു...

:)