ഞായറാഴ്‌ച, ഡിസംബർ 21, 2008

ചെറിയ വരകളും ചെറിയ വരികളും (നാം മുന്നോട്ട്)

Buzz It

-----------------------------

അരിയെവിടെ തുണിയെവിടെ? എന്ന ചോദ്യം ഇന്നില്ല.
വീടെവിടെ കൂടെവിടെ പറയൂ പറയൂ സര്‍ക്കാരേ......
ആരും അതും ചോദിക്കുന്നില്ല.
ചോദിക്കാത്ത ചോദ്യങ്ങള്ക്ക് ലഭിക്കുന്ന ഉത്തരങ്ങളേ നിങ്ങള്‍ തന്നെ സാക്ഷികള്‍.‍!
‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍----------------------------------------------------

2 അഭിപ്രായങ്ങൾ:

വേണു venu പറഞ്ഞു...

ഉത്തരങ്ങള്‍ മനസ്സിലാക്കി തന്നെ.:)

വേണു venu പറഞ്ഞു...

അജ്ഞാതാ ആരാണ്‌. അനോണി കമന്റുകളുമായി ......?