ബുധനാഴ്‌ച, ഡിസംബർ 10, 2008

ചെറിയ വരകള്‍ ചെറിയ വരികള്‍( പട്ടി മാര്‍ക്ക് കേരളം)

Buzz It

8 അഭിപ്രായങ്ങൾ:

വേണു venu പറഞ്ഞു...

ഏതു പട്ടിക്കും ഒരു ദിവസമുണ്ട്.:)

ഹരീഷ് തൊടുപുഴ പറഞ്ഞു...

ശരിയാ വേണുവേട്ടാ‍, ഏതു പട്ടിക്കും ഒരു ദിവസമുണ്ട്.....
ആ പട്ടിക്കുട്ടികളുടെ പടം എനിക്കിഷ്ടായി... ഞാനതെടുക്കുവാട്ടോ....

സു | Su പറഞ്ഞു...

പട്ടി പോയി പൂച്ചയായി വേണുവേട്ടാ. :)

മാറുന്ന മലയാളി പറഞ്ഞു...

പാവം പട്ടികള്‍..അവരെന്ത് പിഴച്ചു.......:)

krish | കൃഷ് പറഞ്ഞു...

എന്തുചെയ്യാനാ, 'പറ്റി'പ്പോയില്ലേ.

:)

കുറുമാന്‍ പറഞ്ഞു...

പട്ടികള്‍ കുരച്ചത് മകരമാസത്തിലായി പോയി...കന്നിമാസം മറന്നുവോ എന്തോ....ഇപ്പോ പുതിയ ട്രെന്ന്റ് പൂച്ചയാ

smitha adharsh പറഞ്ഞു...

:)

വേണു venu പറഞ്ഞു...

എല്ലാവര്‍ക്കും വണക്കം.
ഹരീഷേ, എടുത്തോളൂ. എന്‍റെ വീടിനടുത്ത് ഒരു ദിവസം രാവിലെ കണ്ട കാഴ്ചയാണു്.15 കുഞ്ഞുങ്ങള്‍. രണ്ടമ്മമാരും. അവരെല്ലാം പലയിടങ്ങളിലേയ്ക്ക് പിരിഞ്ഞു പോയി.:)
സൂ, പട്ടിയെ പൂച്ചയാക്കുന്നതും. ഹഹഹ. നന്ദി.:)
മാറുന്നമലയാളി, അവര്‍ക്കും നാണക്കേട്.:)
കൃഷേ, ചില പറ്റലുകള്‍.:)
കുറുമാന്‍, പൂച്ചയ്കും മൂക്കുത്തി.:)
സ്മിതാആദര്‍ശ്. :)

എല്ലാവര്‍ക്കും നന്ദി.:)