വെള്ളിയാഴ്‌ച, ഒക്‌ടോബർ 17, 2008

ചെറിയ വരകളും ചെറിയ വരികളും (വാത്സ്യായനന്‍)

Buzz It

8 അഭിപ്രായങ്ങൾ:

വേണു venu പറഞ്ഞു...

വിചിത്രം.:)

നിരക്ഷരന്‍ പറഞ്ഞു...

സത്യത്തെ തിരിച്ചറിയാനോ ? ഉടനെയെങ്ങുമുണ്ടാകില്ല വേണു ജീ.. :)

ഗീതാഗീതികള്‍ പറഞ്ഞു...

വൈകിയെങ്കിലും തിരിച്ചറിയും...

വേണു venu പറഞ്ഞു...

മനോജേ, ഗീതാഗീതികള്‍ നിങ്ങള്‍ക്ക് നന്ദി.
സത്യം തിരിച്ചരിയപ്പെടാനുള്ള അന്വേഷണം അല്ലേ ജീവിതം. ആ ആര്‍ക്കറിയാം..അറിയാന്‍ പോയവരെല്ലാം...ഒന്നും ഉരിയാടാതെ പോകുകയല്ലേ....!!!!

Kunjipenne - കുഞ്ഞിപെണ്ണ് പറഞ്ഞു...

സത്യമൊ? അതെന്താ സംഭവം?

വേണു venu പറഞ്ഞു...

ഹാഹാ...കുഞ്ഞിപ്പെണ്ണേ, സത്യമായിട്ടും എനിക്കും അറിഞ്ഞു കൂടാ..:)

മേഘമല്‍ഹാര്‍ പറഞ്ഞു...

നന്നായി തിരിച്ചറിയുന്നു.

വേണു venu പറഞ്ഞു...

തിരിച്ചറിവു തന്നെ സത്യം.:)