ചൊവ്വാഴ്ച, ഓഗസ്റ്റ് 17, 2010

ചെറിയ വരകള്‍ (മുന്‍ കൂര്‍ ജാമ്യം ‍‍)

Buzz It
മുന്‍ കൂര്‍ ജാമ്യം എന്നത്, കുറ്റക്കാരനു് കള്ള തെളിവുകള്‍ ഹാജരാക്കി കുറ്റ വിമുക്തനാകാനോ.?
കുറ്റം ചെയ്യാത്തവനു് മുങ്കൂര്‍ ജാമ്യത്തിന്‍റെ ആവശ്യം ഉണ്ടോ.?


ആര്‍ക്കാണിവിടെ മുന്‍ കൂറ് ജാമ്യം ആവശ്യമില്ലാത്തത്.?????

6 അഭിപ്രായങ്ങൾ:

വേണു venu പറഞ്ഞു...

മുന് കൂര്‍ ജാമ്യാപേക്ഷ തന്നെ ഒരു തരം കുറ്റ സമ്മതമല്ലേ. അതോ.?

അനൂപ്‌ .ടി.എം. പറഞ്ഞു...

തീര്‍ച്ചയായും യോജിക്കുന്നു

വേണുഗോപാല്‍ ജീ പറഞ്ഞു...

കുഞ്ഞ് ചട്ടമ്പികൾക്ക് അതൊന്നും കിട്ടില്ലാ. ചെയ്യുകയാണെങ്കിൽ ഒന്നൊന്നര കുറ്റം എങ്കിലും വേണം... എങ്കിൽ മുൻ കൂറൊ പിൻ കൂറൊ ഒക്കെ ജാമ്യം കിട്ടും

kichu / കിച്ചു പറഞ്ഞു...

വേണുമാ‍ഷേ..

ഇനി പാസ്സ്പോര്‍ട്ട് ഒക്കെ എടുക്കുന്ന പോലെ എല്ലാവരും ഓരോ മുന്‍ കൂര്‍ ജാമ്യം ഒക്കെ എടുത്തു വെക്കുന്നതാ നല്ലത് അല്ലേ :))))

Jishad Cronic പറഞ്ഞു...

:)

വേണു venu പറഞ്ഞു...

anoop ,
Venugopal G ,
kichu / കിച്ചു ,
Jishad Cronic ,
നിങ്ങള്‍ക്കെല്ലാവര്‍ക്കും നന്ദി.

കിചൂ, ഒരപേക്ഷ കൊടുത്തിട്ടിരുന്നാല്‍ നന്ന്. ഇതിനൊക്കെ കാല താമസം ഉണ്ടേ...:)