തിങ്കളാഴ്‌ച, ജൂൺ 14, 2010

ചെറിയ വര (കൂതറ)

Buzz It

‍‍‍‍‍‍‍‍‍‍‍‍-------------------------------------------------------------
കൂതറ എന്ന വാക്ക്, ഏഷ്യാനെറ്റില്‍ വരുന്ന കോമഡി സ്റ്റാര്‍ എന്ന പരിപാടിയില്‍ നിന്നും ബാന്‍ ചെയ്തു.

13/06/2010 നു്, ഷോയില്‍ തന്നെ ജഗദീഷാണു് നിരോധനം നടപ്പാക്കിയത്. ഇനി അതില്‍ പങ്കെടുക്കുന്നവര്‍, കൂ... എന്ന് പറഞ്ഞാല്‍ പോലും മൈനസ് മാര്‍ക്ക് ലഭിക്കും.
കൂതറ എന്ന വാക്ക് മലയാള നിഘണ്ടുവില്‍ ഇല്ലെന്ന് ജഗദീഷ്.

അയ്യേ....കാക്ക തൂറി.!
-------------------

12 അഭിപ്രായങ്ങൾ:

വേണു venu പറഞ്ഞു...

ഒരു വാക്ക് വീഴ്വാക്കാകുന്നതേ.:)

അലി പറഞ്ഞു...

ഇതു നമ്മുടെ ബ്ലോഗർ കൂതറയ്ക്ക് ബാധകമാവുമോ?

Unknown പറഞ്ഞു...

May be its affected to our grate bloger Hashim.
here every body under the name KUTHARA.

അജ്ഞാതന്‍ പറഞ്ഞു...

എന്തോന്ന് ഇംഗ്ലീഷാ ഈ കമന്റില്‍!!

കൂതറHashimܓ പറഞ്ഞു...

യേതഡേയ് ഈ കൂതറ ജഗതി
പോവാന്‍ പറ അയാളോട്
മലയലം ഡിക്ഷ്ന്നറിയില്‍ ഉല്ല വാക്കാനോ സോപ്പ് ബസ്സ് എന്നൊക്കെ
ഇനി അതും പുള്ളി നിരോധിക്കോ...!!!

സാബിബാവ പറഞ്ഞു...

ഇതേതു കുതറ നമ്മുടെയാണോ

Rafiq പറഞ്ഞു...

മലയാളത്തില്‍ തറ എന്നൊരു വാക്കുള്ളതാണ്. ഇരുട്ടിനെ കൂരിരുട്ട് എന്ന് പറയുന്ന പോലെ എന്തുകൊണ്ട് തറയെ കൂതറ എന്ന് പറഞ്ഞു കൂടാ?

vasanthalathika പറഞ്ഞു...

happy...

എറക്കാടൻ / Erakkadan പറഞ്ഞു...

പാവം കൂതറ ..കൂതറയെ ഇനി ബ്ലോഗില്‍ നിന്നും ബാന്‍ ചെയ്യുമോ ആവോ ..
@ കൂതറ : ജഗതിയല്ല ജഗദീഷ്‌

Shaivyam...being nostalgic പറഞ്ഞു...

ha ha athu kalakki!

വേണു venu പറഞ്ഞു...

അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയവര്‍ക്കെല്ലാം നന്ദി.
റാഫിക്ക് ഭായി പറഞ്ഞ കൂരിരുട്ട്, തറയില്‍ ‘കൂ‘
ചേര്‍ത്താല്‍ സംഭവിക്കുന്ന പ്രതിഭാസം എന്തായാലും ഒരു പുതിയ വാക്കിനെ ജഗദീഷ്, നിരോധിക്കേണ്ടായിരുന്നു.
എത്ര ചെറ്റ പൊക്കുന്ന സീനുകള്‍, സ്വന്തം കാലുകള്‍ സിനിമാ ലോകത്ത് വയ്ക്കാന്‍ , മാറ്റി ചവിട്ടേണ്ടി വന്ന ഈ മിടുമിടുക്കന്‍ തന്നെ ഇങ്ങനെ ഗര്‍ജ്ജിച്ചപ്പോള്‍ ഒരസ്ക്കിത. അത്ര തന്നെ.:)

Vivek പറഞ്ഞു...

Ask Jagadish to change his dictionary

http://www.dictionary.mashithantu.com/dictionary/കൂതറ