തിങ്കളാഴ്‌ച, ഫെബ്രുവരി 15, 2010

ചെറിയ വരകള് ‍(ബാലന്‍റെ ഡേ)

Buzz It

10 അഭിപ്രായങ്ങൾ:

വേണു venu പറഞ്ഞു...

On this day in 1931 in the mrng time legendary BHAGATH SINGH,RAJGURU,SUKHDEV were hanged to their deaths. But today we do'nt even remember their names.we only celebrate choclate day,hug day, valentine day etc.I salute their sacrifice. JAI HIND

Unknown പറഞ്ഞു...

വേണു ചേട്ടാ,

അതേ, പ്രേമിക്കാന്‍ ഒരായുസ്സ് മുഴുവന്‍ കിട്ടിയാലും മതിയാവില്ല.

ഖാന്‍പോത്തന്‍കോട്‌ പറഞ്ഞു...

കൊള്ളാം. നമ്മള്‍ ആരും ചിന്തിക്കാതെ പോകുന്ന വിഷയം.

കഴിഞ്ഞ ഒരു പോസ്റ്റില്‍ ചില പോരായ്മകള്‍ ഞാന്‍ വരയെകുറിച്ച് ചൂണ്ടിക്കാട്ടിയിരുന്നു ഈ പോസ്റ്റില്‍ അതെല്ലാം പരിഹരിക്കപ്പെട്ടിരിക്കുന്നു. അഭിനന്ദനങ്ങള്‍...! അടുത്ത വര ഇതിനെക്കാള്‍ നന്നാകട്ടെ ആശംസകള്‍..!!

റിയാസ് കൂവിൽ പറഞ്ഞു...

correct!!
i agree with you man

ബഷീർ പറഞ്ഞു...

വേണൂ

ഇതൊക്കെ ഓർക്കാൻ ആർക്ക് സമയം !!

ഒരു പാടു പറഞ്ഞു. താ‍ങ്കൾ ഈ വരയിലൂടെ

അഭിനന്ദനങ്ങൾ

വിസമ്മതത്തിന്റെ വിരലനക്കങ്ങൾ ഇനിയുമുണ്ടാവട്ടെ..

ഗീത പറഞ്ഞു...

പൂ’വാലന്റെ’ഡേ എന്നും വിവക്ഷിക്കാം അല്ലേ?

പിപഠിഷു പറഞ്ഞു...

നന്ദി!

Arun Vishnu M V പറഞ്ഞു...

ഇതു ശെരിയാണെന്ന് ഉറപ്പാണോ??

Bhagat Singh
Date of birth: September 27, 1907
Place of birth: Lyallpur, Punjab, British India
Date of death: March 23, 1931 (age 23)

Shivaram Rajguru :
Date of birth: August 24, 1908
Date of death: March 23, 1931

Please confirm these things before you publish.I am sorry if i'm wrong. But I confirmed these in in other sites.

പിപഠിഷു പറഞ്ഞു...

അരുണ്‍ എന്നോട് പറഞ്ഞപ്പോള്‍ ഞാനും നോക്കി വിക്കിയില്‍... ശരിയാണോ?

ഞാന്‍ ഈ ലിങ്ക് ഒര്കുട്ടിലും ട്വിട്ടെരിലും ഒക്കെ ഇട്ടിരുന്നു...! :(

വേണു venu പറഞ്ഞു...

അഭിപ്രായമെഴുതിയ എല്ലാവര്‍ക്കും സ്നേഹം സന്തോഷം.:)
റ്റോംസേ,
ഒരായുഷ്ക്കാലം പോരാ..ടാജ്മഹല്‍ നിന്ന് പറയുന്നത് അത് തന്നെ അല്ലേ.
ഖാന്‍, താങ്കളുടെ വിലയിരുത്തലുകള്‍ക്ക് സന്തോഷം. നന്ദി.
കൂവിലന്‍ ,അതെ.ബഹളങ്ങളില്‍ വിസ്മ്രൂതിയിലാവുന്നവരില്‍ ചിലര്‍ മാത്രം.
‍ബഷീര്‍ പി.ബി.വെള്ളറക്കാട്‌ ,
സന്തോഷം അഭിപ്രായം എഴുതിയതില്‍.നിസ്സഹായതയുടെ വിഹ്വലതകളുടെ നിഴലുകള്‍ തന്നെ.
ഗീത, ഹാഹാ...പൂ വാലന്‍ .....
പിപഠിഷു, നന്ദി.
Arun Vishnu M V ,
താങ്കളെഴുതിയത് ശരി തന്നെ. ഞാനും അതു തന്നെയല്ലേ എഴുതിയിരുന്നത്.
On this day in 1931 in the mrng time legendary BHAGATH SINGH,RAJGURU,SUKHDEV were hanged to their deaths.
അവിടെ അല്പം സ്പെല്ലിങ്ങ് മിസ്റ്റേക്ക് സംഭവിച്ചിട്ടുണ്ട്.ON THE DAY in 1931 എന്ന് വായിച്ചാല്‍ ഒരു പക്ഷേ ഞാനുദ്ദേശിച്ചതെന്തോ അത് മനസ്സിലാകുമായിരിക്കാം. തെറ്റ് ചൂണ്ടിക്കാട്ടിയതിനു് നന്ദി.
അരുണിനും പിപഠിഷുവിനും നന്ദി.
ഹാപ്പി ബ്ലോഗിങ്ങ്.:)