-------------------------
മനസ്സിലാക്കാനൊക്കാത്ത വാക്കുകള്‍ കൊണ്ടു് ആര്‍ക്കും കവിത എഴുതാം.
എഴുതിയ ആളു പോലും മനസ്സാ വാചാ സ്വപ്നം കാണാത്ത അര്‍ഥങ്ങള്‍ കുറിച്ചിട്ടിട്ടു് കമന്റ്റു ചെയ്യുന്ന ആള്‍ കടന്നു കളയും.
വിഷയ ദാരിദ്ര്യം ഇല്ലാത്ത ഒറ്റ മേഖല കവിതയാണെന്നു തോന്നി തുടങ്ങിയിരിക്കുന്നു.
എന്തെഴുതാനും കവികളുണ്ടു്. എന്തും മനസ്സിലാക്കുന്ന കമന്‍റ്റേറ്റെര്‍സുമുണ്ടു്.
ഇനി കവിത മനസ്സിലായില്ലെങ്കില്‍ മനസ്സിലാക്കിക്കാന്‍ എഴുതിയ കവികളുമുണ്ടു്. കമന്‍റുകള്‍ വായിച്ചതിനു ശേഷം മനസ്സിലാവുന്ന കവിതകളും ഉണ്ടു്.
ഇനി വായിച്ച ഒരു ശുധാത്മാവു് കവിത മനസ്സിലായില്ല എന്നെങ്ങാണും പറഞ്ഞാല്‍ ,(ആരും പറയാറില്ല. കുറച്ചിലോര്‍ത്തു്.)
അവന്‍റെ ആപ്പീസ്സു പൂട്ടിയതു തന്നെ.
കവിത എനിക്കു മനസ്സിലായില്ല
--------------------------
------------------------------------------------------------------------------------
കമന്‍റുകളിലൂടെയും കവി ഹൃദയമറിയാ പൈതങ്ങള്‍ക്കായി കവി തന്നെ വഴികള്‍ വെട്ടിയിടുന്നു.വഴിക്കണക്കുകളില്‍ പാവം
ആസ്വാദകന്‍ നിലവിളിക്കുന്നതു് ആരു കേള്‍ക്കുന്നു.
--------------------------------------------------------------------
അടുത്ത കാര്‍ടൂണിനെ ക്കുറിച്ചു് ഞാന്‍ അടിക്കുറിപ്പൊന്നും എഴുതുന്നില്ല. അതുല്യാജിയുടെ സൌജന്യമാണു് ആശയം.
___________________________________________________
രംഗം- 1
------
രംഗം- 2
------
വീട്ടില്‍ ചെല്ലുന്നതിനു മുന്‍പു് 50 അടിപ്പിക്കണം ആയിരുന്നു. മൊബയിലില്‍ പൈലിയെ വിളിച്ചു് രണ്ടെണ്ണം കൊടുത്തു.49 വേറൊരുത്തനെ വിളിച്ചു കൊടുത്തു. 50 നമ്മടെ കള്ള ഐ.ഡി വച്ചു കൊടുത്തു. ഹാ ഹാ...ഹാ.. സോറി..
-----------------------------------
ഇനി ഷോപ്പിങ്ങൊക്കെ നാളെയാക്കാം.
-----------------------
------------------------------------------------------------------------------------------
എന്‍റെ ഒരു ബ്ലോഗു സുഹൃത്താവശ്യപ്പെട്ട ഒരു രേഖാ ചിത്രമാണിതു്. തിരിച്ചര്റിഞ്ഞില്ലെങ്കില്‍ വിദൂരോപദേശം വേണ്ടി വരുമോ.
---------------------------------------------------------------------