ബുധനാഴ്‌ച, ഏപ്രിൽ 11, 2012
വെള്ളിയാഴ്‌ച, മേയ് 13, 2011
ഇലക്ഷന് വിജയം.
ഇതാണ്‍ തിരഞ്ഞെടുപ്പ് വിജയം.
സംഖ്യകളുടെ ജനാധിപത്യത്തിനുമേല്‍ ,
ആദര്‍ശങ്ങളുടെ,സത്യസന്ധതയുടെ, പച്ചമലയാളീകരണത്തിന്‍റെ,
യഥാര്‍ത്ത കമ്യൂണിസ്റ്റ് പ്രതിച്ഛായയുടെ കൊടി അടയാളം.
ചരിത്ര വിദ്യാര്‍ഥികള്‍ക്ക് ഗവേഷണ വിഷയം.
ഇത് വിജയമോ പരാജയമോ.?
അമുല്‍ബേബി, അരിമൊടക്കികള്‍, തുടങ്ങിയ മലയാള പദങ്ങളിലൂടെ, അതി ഗംഭീരമായ ആശയ വിനിമയം നടത്തിയ അച്ചുമ്മാമന്‍. തിരഞ്ഞെടുപ്പ് പ്രചരണ ഘട്ടങ്ങളില്‍ ഒരു കൊടുങ്കാറ്റഴിച്ചു വിട്ട്, എതിര്‍കക്ഷികളുടെ ബലഹീനമായ വാദ ഗതികളെ നിലം പരിശ്ശാക്കിയ, അഴിമതി തൊട്ട് തീണ്ടിയിട്ടില്ലാ ത്ത, കറകളഞ്ഞ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ അവസാനത്തെ ജീവനാളം. ലാല്‍ സലാം സഖാവേ....
സംഖ്യകളുടെ കൂട്ടിക്കുറയ്ക്കലുകളില്‍ ഒരു പക്ഷേ ഭരണം നഷ്ടമാകുന്നെങ്കിലും, ജനവികാരം അങ്ങയ്കൊപ്പം തന്നെ ആയിരുന്നു എന്ന് അടിവരയിടുന്ന ഒരു പ്രകടനം തന്നെയണ്‍ കേരളത്തിലെ ജനത തെളിയിച്ചിരിക്കുന്നത്.
ഇന്നലെക്കൊണ്ട് സ്വപ്നങ്ങളൊക്കെ അവസാനിപ്പിച്ചോണമെന്ന രമേശ് ചെന്നിത്തലയുടെ താക്കീത് ജനം കണ്ടിരുന്നു.
അക്ഷരാര്‍ത്ഥത്തില്‍ ര്മേശ് ചെന്നിത്തല ഒരു ദുസ്വപ്നം പോലെയായിരുന്നു, ഇന്നത്തെ ജനവിധി നിരീക്ഷിച്ചത്.
ഹാറ്റ്സ് ഓഫ് അച്ചുമ്മാന്‍.:)
സംഖ്യകളുടെ ജനാധിപത്യത്തിനുമേല്‍ ,
ആദര്‍ശങ്ങളുടെ,സത്യസന്ധതയുടെ, പച്ചമലയാളീകരണത്തിന്‍റെ,
യഥാര്‍ത്ത കമ്യൂണിസ്റ്റ് പ്രതിച്ഛായയുടെ കൊടി അടയാളം.
ചരിത്ര വിദ്യാര്‍ഥികള്‍ക്ക് ഗവേഷണ വിഷയം.
ഇത് വിജയമോ പരാജയമോ.?
അമുല്‍ബേബി, അരിമൊടക്കികള്‍, തുടങ്ങിയ മലയാള പദങ്ങളിലൂടെ, അതി ഗംഭീരമായ ആശയ വിനിമയം നടത്തിയ അച്ചുമ്മാമന്‍. തിരഞ്ഞെടുപ്പ് പ്രചരണ ഘട്ടങ്ങളില്‍ ഒരു കൊടുങ്കാറ്റഴിച്ചു വിട്ട്, എതിര്‍കക്ഷികളുടെ ബലഹീനമായ വാദ ഗതികളെ നിലം പരിശ്ശാക്കിയ, അഴിമതി തൊട്ട് തീണ്ടിയിട്ടില്ലാ ത്ത, കറകളഞ്ഞ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ അവസാനത്തെ ജീവനാളം. ലാല്‍ സലാം സഖാവേ....
സംഖ്യകളുടെ കൂട്ടിക്കുറയ്ക്കലുകളില്‍ ഒരു പക്ഷേ ഭരണം നഷ്ടമാകുന്നെങ്കിലും, ജനവികാരം അങ്ങയ്കൊപ്പം തന്നെ ആയിരുന്നു എന്ന് അടിവരയിടുന്ന ഒരു പ്രകടനം തന്നെയണ്‍ കേരളത്തിലെ ജനത തെളിയിച്ചിരിക്കുന്നത്.
ഇന്നലെക്കൊണ്ട് സ്വപ്നങ്ങളൊക്കെ അവസാനിപ്പിച്ചോണമെന്ന രമേശ് ചെന്നിത്തലയുടെ താക്കീത് ജനം കണ്ടിരുന്നു.
അക്ഷരാര്‍ത്ഥത്തില്‍ ര്മേശ് ചെന്നിത്തല ഒരു ദുസ്വപ്നം പോലെയായിരുന്നു, ഇന്നത്തെ ജനവിധി നിരീക്ഷിച്ചത്.
ഹാറ്റ്സ് ഓഫ് അച്ചുമ്മാന്‍.:)
Labels:
അച്ചുതനന്ദന്,
അമുല്‍ ബേബി,
അരിമൊടക്കികള്‍,
ഇലക്ഷന്
ബുധനാഴ്‌ച, മേയ് 11, 2011
വ്യാഴാഴ്‌ച, ഏപ്രിൽ 14, 2011
ആരാണ്‍ അണ്ണാ ഹസാരേ.
_________________________________________
ഒടുവില്‍ ദ്വിഗ്വിജയ്സിങ്ങും എത്തി. എന്ത അണ്ണായ്ക്ക് ഇലെക്ഷനു മത്സരിച്ചാല്‍. ഒന്നു പരീക്ഷിച്ചു നോക്കൂ.
വെല്ലുവിളിയ്ക്ക് ശേഷം, ജന്തറ് മന്ത്റിനു പുറകിലൊളിച്ചിരിക്കുന്ന നിഴലുകളേ കുറിച്ചും , ഒടുവില്‍ അവിടെ കണ്ട ദേശീയ പതാകയുടെ ച്ഛായയിലൊരു സംശയവും.
പാവം .
അണ്ണായ്കുള്ള വിഷു കൈ നീട്ടങ്ങളുടെ പട്ടികകള്‍ ഇനിയും വരാനിരിക്കുന്നു.
വന്ദേമാതരം.
------------------------------------------------
എല്ലാവര്‍ക്കും വിഷു ആശംസകള്‍.!
ഞായറാഴ്‌ച, ഫെബ്രുവരി 06, 2011
ബുധനാഴ്‌ച, ജനുവരി 26, 2011
പേരില്ലാ പണം/കള്ളപണം
കള്ളപ്പണം.
-------------
കള്ളന്‍റെ കൈവശമുള്ള പണം കള്ളപ്പണം..
കള്ളത്തരത്തില്‍ ഉണ്ടാക്കുന്ന പണം കള്ളപ്പണം.
കള്ളനെ പിടിക്കുന്ന ഗവണ്മന്‍റ് കള്ളന്‍റെ പേരു് വെളിപ്പെടുത്തും.
പിടികിട്ടാ കള്ളന്മാരുടെ പേരും പറയും.
ഇതേത് പണം.ഏത് കള്ളന്‍.?
കള്ളന്‍റെ കൈവശം ,വെളുത്ത പണം കള്ളം.
വെളുത്ത കള്ളന്‍റെ കറുത്ത പണം ...
പേരില്ലാ കള്ളന്‍റെ കറുത്ത പണം.
അതിനു പേരില്ല. മേല്‍വിലാസമില്ല.
അല്ലെങ്കിലും ഒരു പേരിലെന്തിരിക്കുന്നു.
ഇപ്പോള്‍ എല്ലാം നമ്പരുകളില്‍ അല്ലേ.?
ഹാഹാ....നമ്പരുകളുണ്ടല്ലോ.
എന്തെല്ലാം നമ്പരുകള്‍.?
ജയ് ഹോ.
-------------------------------------------------------
-------------
കള്ളന്‍റെ കൈവശമുള്ള പണം കള്ളപ്പണം..
കള്ളത്തരത്തില്‍ ഉണ്ടാക്കുന്ന പണം കള്ളപ്പണം.
കള്ളനെ പിടിക്കുന്ന ഗവണ്മന്‍റ് കള്ളന്‍റെ പേരു് വെളിപ്പെടുത്തും.
പിടികിട്ടാ കള്ളന്മാരുടെ പേരും പറയും.
ഇതേത് പണം.ഏത് കള്ളന്‍.?
കള്ളന്‍റെ കൈവശം ,വെളുത്ത പണം കള്ളം.
വെളുത്ത കള്ളന്‍റെ കറുത്ത പണം ...
പേരില്ലാ കള്ളന്‍റെ കറുത്ത പണം.
അതിനു പേരില്ല. മേല്‍വിലാസമില്ല.
അല്ലെങ്കിലും ഒരു പേരിലെന്തിരിക്കുന്നു.
ഇപ്പോള്‍ എല്ലാം നമ്പരുകളില്‍ അല്ലേ.?
ഹാഹാ....നമ്പരുകളുണ്ടല്ലോ.
എന്തെല്ലാം നമ്പരുകള്‍.?
ജയ് ഹോ.
-------------------------------------------------------
ശനിയാഴ്‌ച, ജനുവരി 15, 2011
തിങ്കളാഴ്‌ച, ജനുവരി 10, 2011
തിങ്കളാഴ്‌ച, ജനുവരി 03, 2011
ഞായറാഴ്‌ച, സെപ്റ്റംബർ 26, 2010
ബുധനാഴ്‌ച, സെപ്റ്റംബർ 08, 2010
ചെറുവരകള്‍ ചെറു വരികള്‍(ചെരുപ്പ്)
ചെരുപ്പ് , എതിര്‍പ്പിന്‍റെയും വെറുപ്പിന്‍റെയും പ്രതീകമായതു് ഇന്നും ഇന്നലെയും അല്ല.
ബുഷിനെയോ ചിതംബരത്തിനെയോ പാകിസ്താന്‍ പ്രസിഡന്റ്റ് സര്‍ഡാരിയെയോ, കഷ്മീര്‍ മുഖ്യ മന്ത്രി ഒമര്‍ അബ്ദുള്ളയെയോ ലക്ഷ്യമാക്കിയ ചെരുപ്പിനു് ഉന്നം ഫലിക്കാതിരുന്നതിലൊന്നും
ചെരുപ്പിന്‍റെ പ്രസക്തി നഷ്ടപ്പെടുന്നില്ല.
ചെരുപ്പൂരിയടിച്ചു എന്ന് മലയാളത്തില്‍ വായിച്ചാല്‍, മലയാളം അറിയാവുന്ന ഏവര്‍ക്കും അറിയാം, അത് തന്തയ്ക്ക് പറഞ്ഞതിനേക്കാള്‍ മാന ഹാനി സൃഷ്ടിക്കുന്ന ഒന്നാണെന്ന്.
ചെരുപ്പിന്‍റെ വില കളയാനോ, അതോകൂട്ടാനോ, ചെരുപ്പിനെ പൊതു ചടങ്ങുകളില്‍ നിന്നും നിരോധിക്കാന്‍ പോകുന്നു. പാദ രക്ഷയില്ലാതെ കുന്നും മുള്ളും ഉള്ള പാതകളില്‍ഊടെ ഒരു നേതാവിന്‍റെ കവെറേജ് ചെയ്യാന്‍ പോകുന്ന ഒരു മാദ്ധ്യമ പ്രവര്‍ത്തകന്‍റെ വിഷമം.
കഷ്ടം. അവനാതാവശ്യമാ... നടക്കട്ട്.
അമ്പലത്തിനുള്ളില്‍ പ്രവേശിക്കുന്നതു പോലെ മാത്രം, ചെരുപ്പില്ലാതെ പാര്‍ട്ടി ഓഫീസ്സുകളില്‍ പ്രവേശിക്കുക.
നഗ്നപാദനായി നിന്ന് സ്വന്തം നിയോജക മണ്ഡലത്തിലെ വിഷമങ്ങള്‍ നേതാവിനോട് വിശദീകരിക്കുക.
ഇതൊക്കെ, ഇതാ, വരാന്‍ സമയമായിരിക്കുന്നു. !!!!!!!
വാര്‍ത്ത.
Students wearing slippers denied entry to Rahul meet.
--------------------------------------------------------------------------
വെള്ളിയാഴ്‌ച, സെപ്റ്റംബർ 03, 2010
വ്യാഴാഴ്‌ച, സെപ്റ്റംബർ 02, 2010
ചെറിയ വരയും ചെറിയ ചിന്തയും(കാവി ഭീകരത)
കാവി ഭീകരത താന്‍ ഉണ്ടാക്കിയ പദമല്ലെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരം.
-------------------------------------------------------------------------------------------
ചൊവ്വാഴ്ച, ഓഗസ്റ്റ് 31, 2010
ബുധനാഴ്‌ച, ഓഗസ്റ്റ് 25, 2010
ചെറിയ വരകള്‍ (മദ്യ കേരളം )
ഉത്രാട ദിവസം 30 കോടിയുടെ മദ്യം കേരളത്തെ കുടിച്ചു കുടഞ്ഞു.. ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ക്ക്
കാതോര്‍ക്കാം.!!!.
ചൊവ്വാഴ്ച, ഓഗസ്റ്റ് 17, 2010
ചെറിയ വരകള്‍ (മുന്‍ കൂര്‍ ജാമ്യം )
വെള്ളിയാഴ്‌ച, ജൂലൈ 30, 2010
ചെറിയ വര (കായിക്കര പറഞ്ഞ പോലെ)
കോര്‍ട്ടലക്ഷ്യം എന്ന വാക്ക് കേള്‍ക്കുംപോള്‍ ‘ കായിക്കര പറഞ്ഞ പോലെ‘ എന്ന മലയാള പ്രയോഗം ഓര്‍മ്മ വരുന്നു.
കായിക്കര ദൂര ദൂരത്തിരുന്നു ചിരിക്കുന്നുണ്ടാകാം.:)
-----------------------------------------
ഞായറാഴ്‌ച, ജൂൺ 27, 2010
ഗൂഗിള്‍ ബിമാനം
രേഖപ്പെടുത്തലുകള്‍ മാത്രം.
ബസ്സ്.ബസ്സ്.
ബിമാനവും പിന്നെ റോക്കറ്റും.
നഖചിത്രമെഴുതും കാലവും........
-------------------------------
ബസ്സ്.ബസ്സ്.
ബിമാനവും പിന്നെ റോക്കറ്റും.
നഖചിത്രമെഴുതും കാലവും........
-------------------------------
THIS WORLD IS BUT A CANVAS TO OUR IMAGINATION.(THOREAU)
തിങ്കളാഴ്‌ച, ജൂൺ 14, 2010
ചെറിയ വര (കൂതറ)
-------------------------------------------------------------
കൂതറ എന്ന വാക്ക്, ഏഷ്യാനെറ്റില്‍ വരുന്ന കോമഡി സ്റ്റാര്‍ എന്ന പരിപാടിയില്‍ നിന്നും ബാന്‍ ചെയ്തു.
13/06/2010 നു്, ഷോയില്‍ തന്നെ ജഗദീഷാണു് നിരോധനം നടപ്പാക്കിയത്. ഇനി അതില്‍ പങ്കെടുക്കുന്നവര്‍, കൂ... എന്ന് പറഞ്ഞാല്‍ പോലും മൈനസ് മാര്‍ക്ക് ലഭിക്കും.
കൂതറ എന്ന വാക്ക് മലയാള നിഘണ്ടുവില്‍ ഇല്ലെന്ന് ജഗദീഷ്.
അയ്യേ....കാക്ക തൂറി.!
-------------------
ശനിയാഴ്‌ച, ജൂൺ 12, 2010
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)




















