ചെറിയ വരകള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ചെറിയ വരകള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ശനിയാഴ്‌ച, ജനുവരി 15, 2011
തിങ്കളാഴ്‌ച, ജനുവരി 10, 2011
തിങ്കളാഴ്‌ച, ജനുവരി 03, 2011
ശനിയാഴ്‌ച, ഡിസംബർ 12, 2009
ചെറിയ വരകള്‍ (യുദ്ധവും സമ്മാനവും.)

-----------------------------------------------
യുദ്ധമില്ലെങ്കില്‍ സമാധാനം ഇല്ല.
സമ്മാനങ്ങള്‍ ലഭിക്കണമെങ്കില്‍ യുദ്ധം അനിവാര്യമായിരിക്കുന്നു.
യുദ്ധത്തില്‍ ജയിക്കുന്നവര്‍ക്കാണോ, തോല്‍ക്കുന്നവര്‍ക്കാണോ സമ്മാനം നല്‍കുന്നത്.
അതോ പങ്കെടുക്കുന്നവര്‍ക്കെല്ലാമോ.?
പങ്കെടുക്കുന്നവരെല്ലാം ജയിക്കില്ലാ എന്നതിനാല്‍ ജയം നിശ്ചയിക്കുന്ന മാനദണ്ടം.?
പ്രിയപ്പെട്ട ലിയോ ടോസ്റ്റോള്‍യ്ജി, ഇവിടെ ആ മഹാ ഗ്രത്ഥത്തിന്‍റെ പേരുച്ചരിച്ചതിനു മാപ്പ്.
-------------------------------------------------------------------
Labels:
കാര്‍ട്ടൂണ്‍,
ചെറിയ വരകള്‍,
യുദ്ധവും സമാധാനവും,
സമാധാനം
ഞായറാഴ്‌ച, ഓഗസ്റ്റ് 09, 2009
ചെറിയ വരകള്‍( നെഹ്രു ട്റോഫി)
ഞായറാഴ്‌ച, ജൂലൈ 05, 2009
ഞായറാഴ്‌ച, ഏപ്രിൽ 19, 2009
ബുധനാഴ്‌ച, നവംബർ 05, 2008
വലിയലോകവും ചെറിയ വരകളും(അറിവ്)

---------------------
ഞാന്‍ പറയുന്നതൊന്നും നിങ്ങള്‍ക്ക് മനസ്സിലാകുന്നില്ല എന്ന അറിവ്,
നിങ്ങളൊക്കെ മരമണ്ടന്മാരാണെന്ന അറിവ്,
ഞാനെന്ന മരമണ്ടനെ എത്ര ഇലക്ഷന്‍ കഴിഞ്ഞാലും തിരിച്ചറിയാന്‍ കഴിയുന്നില്ലാ എന്ന അറിവ്,
അതിനാലൊക്കെയല്ലേ ഈ ഇലക്ഷനിലും ഞാന്‍ തന്നെ സ്ഥാനാര്ഥിയായി നിങ്ങളുടെ മുന്നില്‍ നിന്ന് വോട്ടിനു വേണ്ടി പ്രസംഗിക്കുന്നത്.
---------------------
Labels:
അറിവ്,
ചെറിയ വരകള്‍,
ചെറിയ വരികള്‍,
പ്രസംഗം.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)








