പ്രസംഗം. എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
പ്രസംഗം. എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ബുധനാഴ്‌ച, നവംബർ 05, 2008

വലിയലോകവും ചെറിയ വരകളും(അറിവ്)

Buzz It

---------------------
ഞാന്‍ പറയുന്നതൊന്നും നിങ്ങള്‍ക്ക് മനസ്സിലാകുന്നില്ല എന്ന അറിവ്,
നിങ്ങളൊക്കെ മരമണ്ടന്മാരാണെന്ന അറിവ്,
ഞാനെന്ന മരമണ്ടനെ എത്ര ഇലക്ഷന്‍ കഴിഞ്ഞാലും തിരിച്ചറിയാന്‍ കഴിയുന്നില്ലാ എന്ന അറിവ്,
അതിനാലൊക്കെയല്ലേ ഈ ഇലക്ഷനിലും ഞാന്‍ തന്നെ സ്ഥാനാര്ഥിയായി നിങ്ങളുടെ മുന്നില്‍ നിന്ന് വോട്ടിനു വേണ്ടി പ്രസംഗിക്കുന്നത്.
---------------------