കാര്‍ടൂണ്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
കാര്‍ടൂണ്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
വെള്ളിയാഴ്‌ച, ജൂലൈ 30, 2010
ചെറിയ വര (കായിക്കര പറഞ്ഞ പോലെ)
കോര്‍ട്ടലക്ഷ്യം എന്ന വാക്ക് കേള്‍ക്കുംപോള്‍ ‘ കായിക്കര പറഞ്ഞ പോലെ‘ എന്ന മലയാള പ്രയോഗം ഓര്‍മ്മ വരുന്നു.
കായിക്കര ദൂര ദൂരത്തിരുന്നു ചിരിക്കുന്നുണ്ടാകാം.:)
-----------------------------------------
തിങ്കളാഴ്‌ച, ഫെബ്രുവരി 15, 2010
ശനിയാഴ്‌ച, ഫെബ്രുവരി 13, 2010
ഞായറാഴ്‌ച, ഫെബ്രുവരി 07, 2010
വ്യാഴാഴ്‌ച, ജനുവരി 21, 2010
ചെറിയ വരകള്‍ (ഒരു തരം...രണ്ട് തരം.)
---------------------------------------------------------
Explosive West Indian all rounder Kieron Pollard sold for Rs.3.42crores.
------Times f India.-----
----------------------------------------------------------------------
ചൊവ്വാഴ്ച, ജനുവരി 12, 2010
ചൊവ്വാഴ്ച, സെപ്റ്റംബർ 15, 2009
ഞായറാഴ്‌ച, ഓഗസ്റ്റ് 09, 2009
ചെറിയ വരകള്‍( നെഹ്രു ട്റോഫി)
ചൊവ്വാഴ്ച, ഓഗസ്റ്റ് 04, 2009
ചെറായി ശ്രദ്ധിക്കപ്പെടുന്നു.

എനിക്കറിയാത്തത്.
എന്തിനെഴുതുന്നു.?
ആര്‍ക്കു വേണ്ടി എഴുതുന്നു.
ഇതിനൊക്കെ ഉത്തരങ്ങള്‍ നല്‍കിയവര്‍ തന്നെ ചില ചോദ്യങ്ങള്‍ ചോദിക്കുന്നു.?
അവിടെ എന്തു നടന്നു എന്നുള്ളതല്ല, അക്ഷരങ്ങളില്‍ഊടെ മാത്രം വ്യാപരിച്ച മജ്ജയും മാംസവും ഉള്ള കുറേ പേരൊത്തു ചേര്‍ന്നു.
അവരെ അറിയാന്‍ അറിയിക്കാന്‍ അതു പൊതു വേദിയായി.
പി
എടാ കുഞ്ഞേ ...നിനക്ക് ബ്ലോഗ് എന്നു പറഞ്ഞാല്‍ ഒന്നും അറിയില്ല. നീ വിചാരിക്കുന്ന ഡയറി എഴുത്തും, സാഹിത്യം എഴുത്തും, പോട്ടോ പിടിക്കലും, അനോണി ചമയലും, യൂണിക്കോര്‍ഡു കളികളും, ബ്ലോഗു കറുപ്പിക്കലും വെളുപ്പിക്കലും ഒന്നുമല്ല ബ്ലോഗിങ്.
പിന്നെ എന്താ ചേട്ടാ.?
മോനേ...പുഷ്പാങതാ...നീ എന്‍റെ ബ്ലോഗില്‍ വന്നൊരു കമന്‍റിടൂ.... ഞാന്‍ മറുപടി ഈ മെയിലായയ്ക്കാം.
മനുഷ്യ സ്നേഹത്തിന്‍റെ, ഹ്യൂമന്‍ സ്പിരിറ്റിന്‍റെ, നിഴലുകളല്ലേ എന്നും നില കൊണ്ടിട്ടുള്ളത്.
അത് ബ്ലോഗായാലും, അതിനും അപ്പുറം നക്ഷത്ര ലോകത്ത് പ്രസിധീകരിക്കുന്ന നക്ഷത്ര ലിപികളിലെ ആശയങ്ങളായാലും അതു മനസ്സിലാക്കാന്‍ ഈ പാവം മനുഷ്യര്‍ വേണ്ടേ.?
ഒരിക്കലും കണ്ടിട്ടില്ലാത്തവര്‍ ഇനി ഒരു പക്ഷേ ഒരിക്കലും കണ്ടുമുട്ടാത്തവര്‍.
അവരെ ഒരു വേദിയിലൊരുക്കിയവര്‍ക്ക് എന്‍റെ ഹാര്‍ദ്ദവമായ അഭിനന്ദനങ്ങള്‍.
മലയാളം ബ്ലോഗിലെതന്നെ ഒരു സുഹൃത്ത്....മറ്റൊരാള്‍ക്കയച്ച ഒരു മെസ്സേജ് വായിച്ചെനിക്ക് വിഷമം തോന്നി.
ഇത്രയ്ക്കും വിഷം വമിക്കുന്നോ നമ്മുടെ ഈ വലയില്‍. പരസ്പരം കാണാത്ത ഈ ആശയ വിനിമയോപാധിയില്‍.!
പേരു വയ്ക്കുന്നില്ല.
we really don;t have much in common
we have different values.you were blocked on my laptop .
Now Iam deleting you from all my contacts.#Now Iam deleting you from all my contacts.#$&*
amp;*
കഷ്ടം. ആരു് ആരേ അറിയുന്നു. അറിഞ്ഞതു പകുതി. മനസ്സിലാക്കിയത് അതിലും പകുതി.
ചെയ്യേണ്ടത് ചെയ്തില്ലെന്ന അറിവ്. പലതും ചെയ്യാമായിരുന്നെന്ന അറിവ്. ഇനിയൊന്നും ചെയ്യാനാവില്ലെന്ന അറിവ്. ചെയ്തിട്ടും പ്രയോജനമില്ലെന്ന അറിവ്. നിസ്സഹായതയെ ഗര്‍ഭം ധരിച്ച അനേകം അറിവുകള്‍.
ഈ അറിവുകള്‍ തന്നെ അറിവു്.
The cause of human happiness and misery is a false representation of the understanding.
ഒത്തിരി ഒത്തിരി പറയാനുണ്ടെന്നു കരുതി ദീര്ഘിപ്പിക്കുന്നില്ല.
എല്ലാവര്‍ക്കും ആശംസകള്‍, അഭിവാദനങ്ങള്‍.
ചൊവ്വാഴ്ച, ജൂലൈ 14, 2009
ചെറിയ വരകള്‍ (അകത്തും പുറത്തും)
ഞായറാഴ്‌ച, ജൂലൈ 05, 2009
വ്യാഴാഴ്‌ച, ജൂൺ 18, 2009
തിങ്കളാഴ്‌ച, ജൂൺ 08, 2009
വെള്ളിയാഴ്‌ച, ജൂൺ 05, 2009
ചെറിയ വരകള്‍ ( വീണ്ടും പൊസ്തകോം )
ചൊവ്വാഴ്ച, ഓഗസ്റ്റ് 12, 2008
വെള്ളിയാഴ്‌ച, ജൂലൈ 04, 2008
ചെറിയവരകളും ചെറിയവരികളും (എരി തീയില്‍)
ചൊവ്വാഴ്ച, മേയ് 06, 2008
വലിയലോകവും ചെറിയ വരകളും ( ബുഷങ്കിളിന്‍റെ വിശപ്പു്)

-----------------------------------
ഇന്ത്യയിലെ മധ്യവര്‍ഗ്ഗത്തിന്റെ ജീവിത നിലവാരം ഉയര്‍ന്നതാണ് വിലക്കയറ്റത്തിന് കാരണമായതെന്ന് ജോര്‍ജ്ജ് ബുഷ് ശനിയാഴ്‌ച പ്രസ്‌താവിച്ചു. ഇന്ത്യയുടെയും ചൈനയുടെയും അത്യാര്‍ത്തിയാണ് ഭക്ഷ്യ പ്രതിസന്ധിക്ക് കാരണമെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി കോണ്ടലിസാ റൈസും പറഞ്ഞു.
വാര്‍ത്ത..
ഏകദേശം 75 ബില്ല്യണ്‍ ഡോളറിന്റെ ഭക്ഷണം ആണത്രെ അമേരിക്ക ഒരു വര്‍ഷം വേസ്റ്റ് ആക്കുന്നത്. ( ഏകദേശം മൂന്ന് ലക്ഷത്തി പതിനെണ്ണായിരം കോടി രൂപ.) എനിക്കു വിശക്കുന്നു എന്ന നിലവിളി ഇനിയും കെട്ടടങ്ങാത്ത ഇന്‍ഡ്യ.
ബുഷിന്‍റെ വിശപ്പു തീര്‍ന്നിട്ടില്ല. ഒരു ഇറാക്കു കൊണ്ടൊന്നും ഒരു സദ്യ ആകില്ലെന്നറിയാം. എവിടെയും കൊടിപിടി ആയുധമായവര്‍ക്കു് നല്ലൊരു കൊടി ബുഷമ്മാവന്‍ നല്‍കിയിരിക്കുന്നു, ഈ കൊടും ചതിയന്‍ എന്തുദ്ദേശിച്ചാണിത്തരം പ്രസ്താവനകളിറക്കുന്നതു്.?.
ചൊവ്വാഴ്ച, ഏപ്രിൽ 29, 2008
വലിയലോകവും ചെറിയ വരകളും( അഗ്രഗേറ്ററിലെത്താന്‍ ഇതാ ഒരു കുറുക്കു വഴി.)
(ഇവിടെ ക്ലിക്കു ചെയ്യൂ)അഗ്രഗേറ്ററില്‍ വന്നില്ലെങ്കില്‍
അഗ്രഗേറ്ററുകളില്‍ വന്നില്ലെങ്കില്‍ ലിങ്കു് ഒന്നു കൂടി പോസ്റ്റു ചെയ്യുക.
ചിത്രങ്ങള്‍ മാത്ര്മൂള്ള പോസ്റ്റാണെങ്കില്‍, കുറച്ചു മലയാള വരികള്‍ കുറിപ്പുകളായി ഉള്‍ക്കൊള്ളിക്കുന്നതു് അഗ്രഗേറ്ററുകള്‍ക്കു് എളുപ്പമാണു്. വലിയലോകവും ചെറിയ വരകളും (ചേരി ചേരാതെയും ചേരി) എന്ന പോസ്റ്റിന്‍റെ ലിങ്കിലെത്താന്‍ മുകളിലെ ലിങ്കില്‍ ക്ലിക്കു ചെയ്യുക.:)
അഗ്രഗേറ്ററുകളില്‍ വന്നില്ലെങ്കില്‍ ലിങ്കു് ഒന്നു കൂടി പോസ്റ്റു ചെയ്യുക.
ചിത്രങ്ങള്‍ മാത്ര്മൂള്ള പോസ്റ്റാണെങ്കില്‍, കുറച്ചു മലയാള വരികള്‍ കുറിപ്പുകളായി ഉള്‍ക്കൊള്ളിക്കുന്നതു് അഗ്രഗേറ്ററുകള്‍ക്കു് എളുപ്പമാണു്. വലിയലോകവും ചെറിയ വരകളും (ചേരി ചേരാതെയും ചേരി) എന്ന പോസ്റ്റിന്‍റെ ലിങ്കിലെത്താന്‍ മുകളിലെ ലിങ്കില്‍ ക്ലിക്കു ചെയ്യുക.:)
Labels:
അഗ്രഗേറ്റര്‍,
കാര്‍ടൂണ്‍,
ചെരി ചേറ്റാതെയും ചേരി,
cartoon,
cheri
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)




















