മദ്യം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
മദ്യം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ബുധനാഴ്‌ച, ഓഗസ്റ്റ് 25, 2010

ചെറിയ വരകള്‍ (മദ്യ കേരളം ‍‍)

Buzz It



ഉത്രാട ദിവസം 30 കോടിയുടെ മദ്യം കേരളത്തെ കുടിച്ചു കുടഞ്ഞു.. ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ക്ക്
കാതോര്‍ക്കാം.!!!.

വ്യാഴാഴ്‌ച, ജനുവരി 28, 2010

ചെറിയ വരകള് ‍(മദ്യം വേണ്ടാതുള്ള നരന്മാര്‍...)

Buzz It




-------------------------------
മദ്യമില്ലാതെ നമുക്കെന്ത് ആഘോഷം.?
ഓണത്തിനു 126 കോടി. ക്രിസ്തുമസ്സിനു് 44 കോടി.
പുതുവര്‍ഷത്തെ സ്വാഗതമറിയിക്കാന്‍‍ ഡിസംബര്‍ 30/31 നു് 52 കോടി.
മലയാളി ഒരു ദിവസം കുടിക്കുന്നത്. 10 കോടി മദ്യം.
ഇന്ന് കുഞ്ച്ചന്‍ നമ്പ്യാരിങ്ങനെ പാടുമായിരിക്കാം.....
മദ്യം വേണ്ടാതുള്ള നരന്മാര്‍,
കുറയും നമ്മുടെ കേരള നാട്ടില്‍.!!!

കുടിയേഴ്സ് ഓണ്‍ കണ്ട്രി ആയി മാറുന്ന കൊച്ചു കേരളം.
ഹാഹാ...
അപ്പോള്‍ വൈകിട്ടെന്താ പരിപാടി.?
‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍---------------------------